Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഒറ്റപ്പാലം ബൈപ്പാസ് പദ്ധതി നിര്‍ത്തിവെക്കണമെന്ന് ജനകീയ സമിതി; 140 കുടുംബങ്ങളെ തെരുവാധാരമാക്കും

പദ്ധതിക്ക് 80 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. നിര്‍ദ്ദിഷ്ട പദ്ധതി സര്‍ക്കാറിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതും നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമല്ലാത്തതുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 12:32 pm IST
in Palakkad

ഒറ്റപ്പാലം: നിരവധി കുടുംബങ്ങളെ പെരുവഴിയിലേക്ക് ഇറക്കിവിടുന്ന നിര്‍ദ്ദിഷ്ട ഒറ്റപ്പാലം ബൈപ്പാസ് പദ്ധതി നിര്‍ത്തിവെയ്‌ക്കണമെന്ന് ബൈപ്പാസ് സംയുക്ത സമരസമിതിയായ ഒറ്റപ്പാലം ജനകീയ സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.  

ചെറിയ വാഹനങ്ങള്‍ സഞ്ചരിക്കുന്ന വിധത്തില്‍ പാലാട്ട് റോഡ് മുതല്‍ കിഴക്കേ ഒറ്റപ്പാലം വരെയുള്ള നിലവിലെ സ്ഥലം ഉപയോഗപ്പെടുത്തി കാക്കത്തോട് പാലം നിര്‍മിക്കുന്നതിന് പ്രദേശവാസികള്‍ക്ക് അനുകൂല നിലപാടാണുള്ളത്. സെന്‍ഗുപ്ത റോഡിലെ 25ഉം പാലാട്ട് റോഡിലെ 45ഉം ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാതയിലെ 70ഉം കുടുംബങ്ങളടക്കം 140 കുടുംബങ്ങളെയാണ് പദ്ധതി നേരിട്ട് ബാധിക്കുന്നത്. കൂടാതെ നിരവധി കുടുംബങ്ങളെ ഭാഗികമായും ബാധിക്കും.

പദ്ധതിക്ക് 80 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. നിര്‍ദ്ദിഷ്ട പദ്ധതി സര്‍ക്കാറിന് ഭീമമായ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതും നാടിനും ജനങ്ങള്‍ക്കും ഉപകാരപ്രദമല്ലാത്തതുമാണ്.  

റെയില്‍വേ സ്റ്റേഷന്‍ വഴി മാര്‍ക്കറ്റിങ് ഷോപ്പിങ് കോംപ്ലക്സിന് സമീപത്തെത്തുന്ന വിധത്തില്‍ 2019ല്‍ സബ് കളക്ടര്‍ ബൈപാസിനായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് ഏകദേശം 12 കോടിയോളം ചെലവ് വരും. പാലക്കാട് – കുളപ്പുള്ളി പാതയില്‍ കിഴക്കേ ഒറ്റപ്പാലം മുതല്‍ കണ്ണിയംപുറം പാലം വരെയുള്ള സര്‍ക്കാര്‍ കണ്ടെത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച് ആ സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്താല്‍ ബൈപാസിനേക്കാള്‍ ഉപയോഗപ്രദമാകും.  

പദ്ധതി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരത്തില്‍ ടിബി റോഡ് കവലയില്‍ പ്രതിഷേധ സമരം നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കേണല്‍ ടി. രാംകുമാര്‍, കണ്‍വീനര്‍ പി.എം.എ. ജലീല്‍, എസ്. സോമന്‍ പിള്ള, പി.എന്‍. ജയശങ്കര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: Projectഒറ്റപ്പാലംBypass
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

India

രാജ്യവ്യാപകമായി HPV വാക്സിനേഷൻ കാമ്പയിന് തുടക്കം കുറിച്ച് മോദി; രാജസ്ഥാനിൽ 16,000 കോടി രൂപയുടെ പദ്ധതികൾക്കും തുടക്കമായി

Kerala

വിഴിഞ്ഞം രണ്ടാം ഘട്ടത്തിലേക്ക്; പ്രഖ്യാപനത്തിലൊതുങ്ങി പദ്ധതികള്‍, റെയില്‍ കണക്ടിവിറ്റി നടപടിക്രമങ്ങൾ മെല്ലെപ്പോക്കിൽ

Kerala

കോഴിക്കോട് ബെപ്പാസില്‍ ചൊവ്വാഴ്ച മുതല്‍ ടോള്‍

Kerala

അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ കരിവാരിത്തേക്കുന്നവരുടെ ലക്ഷ്യമെന്തെന്ന ചോദ്യവുമായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.