Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുങ്ങുന്ന കപ്പലിലേക്ക് പോകരുതെന്ന് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്ന മന്ത്രിയെ ഉപദേശിച്ച് ഉത്തര്‍പ്രദേശിലെ ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ

മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്ന ധാരാ സിങ്ങ് ചൗഹാന് ഉപദേശം നല്‍കി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. മുങ്ങുന്ന കപ്പലിലേക്ക് പോകരുതെന്നായിരുന്നു കേശവ് ചന്ദ്ര മൗര്യ ധാരാസിങ്ങ് ചൗഹന് നല്‍കിയ ഉപദേശം,.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 04:59 pm IST
inIndia
യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും (ഇടത്ത്) മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദിയിലേക്ക് പോകുന്ന ധാരാ സിങ്ങും

യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും (ഇടത്ത്) മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദിയിലേക്ക് പോകുന്ന ധാരാ സിങ്ങും

ലഖ്‌നോ: മന്ത്രിസ്ഥാനം രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയിലേക്ക് പോകുന്ന ധാരാ സിങ്ങ് ചൗഹാന് ഉപദേശം നല്‍കി യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ്  മൗര്യ. മുങ്ങുന്ന കപ്പലിലേക്ക് പോകരുതെന്നായിരുന്നു കേശവ് ചന്ദ്ര മൗര്യ ധാരാസിങ്ങ് ചൗഹന് നല്‍കിയ ഉപദേശം,.

‘ബിജെപി കുടുംബത്തില്‍ നിന്ന് ഏതൊരംഗം പോയാലും അത് വേദനിപ്പിക്കും. മുങ്ങുന്ന കപ്പലില്‍ കയറി യാത്ര പോകാന്‍ തുനിയുന്നത് അവര്‍ക്കെല്ലാം നഷ്ടമായിത്തീരുമെന്ന് മാത്രമേ ഞാന്‍ പറയൂ. മൂത്ത് സഹോദരന്‍ കൂടിയായ ധാരാ സിങ്ങ് ജി…താങ്കളുടെ തീരുമാനം പുനപരിശോധിക്കണം,’ കേശവ് പ്രസാദ്  മൗര്യ ട്വിറ്ററിലൂടെ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ പരിസ്ഥിതി വകുപ്പ് മന്ത്രിയാണ് ബുധനാഴ്ച മന്ത്രിസ്ഥാനവും പാര്‍ട്ടി അംഗത്വവും രാജിവെച്ച ധാരാ സിങ് ചൗഹാന്‍. ഉത്തര്‍പ്രദേശിലെ മറ്റൊരു മന്ത്രിയായ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചതിന് പിന്നാലെയാണ് ധാരാ സിങ്ങിന്റെയും രാജി. പകരം ബുധനാഴ്ച ഒരു കോണ്‍ഗ്രസ് എംഎല്‍എയും രണ്ട് സമാജ് വാദി പാര്‍ച്ചി എംഎല്‍എമാരും ബിജെപിയിലേക്ക് എത്തിയിരുന്നു.

ടൈംസ് നൗ ചാനല്‍ ഉള്‍പ്പെടെ നടത്തിയ പ്രീ പോള്‍ സര്‍വ്വേയില്‍ യോഗി ആദിത്യനാഥ് വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരുമെന്നതിനാല്‍ ആത്മവിശ്വാസത്തിലാണ് ബിജെപി. 

Tags: യോഗി ആദിത്യനാഥ്ഉത്തര്‍പ്രദേശ്upസമാജ്വാദി പാര്‍ട്ടിയുപി നിയമസഭാ തെര‍ഞ്ഞെടുപ്പ് 2022കേശവ് പ്രസാദ് മൗര്യyogi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

News

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജില്ലാ കോടതി പരിസരത്ത് മസ്ജിദ് കെട്ടിപ്പൊക്കി : പൊളിക്കാൻ ഉത്തരവിട്ട് മജ്സിട്രേട്ട് ; ബുൾഡോസറുകളുമായെത്തി പൊളിച്ചടുക്കി യുപി പൊലീസ്

India

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

പുതിയ വാര്‍ത്തകള്‍

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

ബിജെപി നേതാവും മഹാരാഷ്ട്രമന്ത്രിയുമായ നിതീഷ് റാണെ (ഇടത്ത്) മഹാരാഷ്ട്ര ഫുഡ് ആന്‍റ് ഡ്രഗ് കമ്മീഷണര്‍ തുക്കാറാം മുണ്ടെ (വലത്ത്)

മഹാരാഷ്‌ട്ര എഫ് ഡിഎ മേധാവി തുക്കാറാം മുണ്ടെ ഹിന്ദു ഹോട്ടലുകള്‍ അടയ്‌ക്കുന്നു..പരാതിയുള്ള ഹാജി ജ്യൂസിനെ തൊടുന്നില്ല: നിതീഷ് റാണെ

മാണി വിഭാഗത്തിന്‌റെ പിന്തുണ ബിജു മാത്യൂസിന്, ദിയ ബിനുവിനെ വീഴ്‌ത്തിയതിനുള്ള പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.