Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

മടക്കം വിജയത്തോടെ ; റോസ് ടെയ്‌ലറുടെ വിരമിക്കല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ജയം

ഒന്നാം ഇന്നിങ്‌സില്‍ നായകന്‍ ടോം ലാത്തമിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 521 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു. ടോം ലാത്തമാണ് കളിയിലെ താരം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:30 pm IST
inCricket

ക്രൈസ്റ്റ്ചര്‍ച്ച്: അത്യപൂര്‍വ നിമിഷമായിരുന്നു അത്. ന്യൂസിലന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ റോസ് ടെയ്‌ലര്‍ പന്തെറിയാനെത്തുന്നു. മൂന്നാം പന്തില്‍ എബഡോട്ട് ഹുസൈനെ ലാത്തമിന്റെ കൈയിലെത്തിച്ച് അവസാന വിക്കറ്റും പിഴുതെടുക്കുമ്പോള്‍, അത് അവിസ്മരണീയ നിമിഷമായി. ടെസ്റ്റ് ക്രിക്കറ്റിലെ വിടവാങ്ങല്‍ മത്സരത്തില്‍ ടെയ്‌ലര്‍ക്ക് ഉജ്ജ്വല യാത്രയയപ്പ്. തോല്‍വിയില്‍ നിന്ന് തിരിച്ചെത്തിയ ന്യൂസിലന്‍ഡിന് പരമ്പരയില്‍ സമനില. വിജയം ഇന്നിങ്‌സിനും 117 റണ്‍സിനും.  

റോസ് ടെയ്‌ലറുടെ വിരമിക്കല്‍ പ്രഖ്യാപനം കൊണ്ട് പ്രാധാന്യമേറെയുള്ളതായിരുന്നു ന്യൂസിലന്‍ഡും ബംഗ്ലാദേശും തമ്മിലുള്ള പരമ്പരയിലെ അവസാന ടെസ്റ്റ്. വിജയത്തില്‍ കുറഞ്ഞതൊന്നും ന്യൂസിലന്‍ഡും ടെയ്‌ലറും ആഗ്രഹിച്ച് കാണില്ല. ആ ആഗ്രഹം ടീം ഒന്നടങ്കം നേടിയെടുത്തത് ഇന്നിങ്‌സിനും 117 റണ്‍സിനും. കളിയുടെ മൂന്നാം ദിനം തന്നെ ന്യൂസിലന്‍ഡ് വിജയം നേടി. രണ്ടാം ഇന്നിങ്‌സില്‍ ഫോളോ ഓണിനിറങ്ങിയ ബംഗ്ലാദേശ് പൊരുതി നോക്കിയെങ്കിലും പിടിച്ചുനില്‍ക്കാനായില്ല. ലിറ്റണ്‍ ദാസിന്റെ സെഞ്ച്വറി കരുത്തില്‍ 278 റണ്‍സ് വരെ എത്തിയെന്ന് മാത്രം. 102 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനൊഴികെ മറ്റാര്‍ക്കും മികവിലേക്കെത്താനായില്ല. മുന്‍നിര താരങ്ങള്‍ക്ക് തുടക്കം ലഭിച്ചെങ്കിലും പിടിച്ചുനിന്നില്ല. കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റും നീല്‍ വാഗ്‌നറുടെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്.  

ഒന്നാം ഇന്നിങ്‌സില്‍ നായകന്‍ ടോം ലാത്തമിന്റെ ഇരട്ട സെഞ്ച്വറി മികവില്‍ 521 റണ്‍സാണ് ന്യൂസിലന്‍ഡ് അടിച്ചു കൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സില്‍ 126 റണ്‍സിന് പുറത്താവുകയായിരുന്നു. ടോം ലാത്തമാണ് കളിയിലെ താരം.

Tags: ബംഗ്ലാദേശ്ടെസ്റ്റ്ന്യൂസിലാന്‍റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

ഗഗന്‍യാനില്‍ ഘടിപ്പിക്കേണ്ട ഡ്രോഗ് പാരാഷൂട്ടുകളുടെ പരീക്ഷണം ചണ്ഡീഗഡിലെ ടെര്‍മിനല്‍ ബാലിസ്റ്റിക്‌സ് റിസര്‍ച്ച് ലബോറട്ടറിയില്‍ നടന്നപ്പോള്‍
India

ഗഗന്‍യാനും മുന്നോട്ട്, ഡ്രോഗ് പാരഷൂട്ടു പരീക്ഷണം വിജയകരം; ചന്ദ്രയാന്റെ അടുത്ത ഭ്രമണപഥം മാറ്റല്‍ നാളെ

Cricket

തമീം ഇഖ്ബാലിന് പകരം ഷാക്കിബ് അല്‍ ഹസന്‍ ; ബംഗ്ലാദേശ് ക്യാപ്റ്റന്‍ സ്ഥാനത്ത് വീണ്ടും

India

കുക്കി ഭീകരരുടെ അടിവേരറുക്കാന്‍ ഇന്ത്യയും ബംഗ്ലാദേശും കൈകോര്‍ക്കുന്നു

World

ബംഗ്ലാദേശില്‍ പൊതുതെരഞ്ഞെടുപ്പ് ഡിസംബര്‍ അവസാനം; സമയക്രമം ഒക്ടോബറില്‍

പുതിയ വാര്‍ത്തകള്‍

‘ അതെന്താടാ കന്നിയിൽ കല്യാണം നടത്തിയാൽ’ ; പേരിലെ സാമ്യം , ചെയ്യാത്ത തെറ്റിന് ഫോണിലൂടെ തെറിവിളിയെന്ന് ഉദയം കേറ്ററിങ് ഉടമ

കാറിൽ നിന്നും ചുരുട്ട് വലിച്ചുകൊണ്ട് ഇറങ്ങി വരുന്ന സുരാജ്;ജയിലർ 2’വിലൂടെ ഞെട്ടിക്കാൻ‌ താരം

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.