Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാളീവിഗ്രഹത്തിന്റെ കാല്‍ചുവട്ടില്‍ മനുഷ്യന്റെ തല വെട്ടി കൊണ്ടിട്ടു; നരബലിയാണോയെന്നും സംശയം; കേസെടുത്ത് അന്വേഷണം തുടങ്ങി ദേവരകോണ്ട പോലീസ്

കാളീവിഗ്രഹത്തിന്റെ ചുവട്ടിലാണ് ഉടലില്ലാത്ത തല കണ്ടത്. യുവാവിനെ മറ്റെവിടെയെങ്കിലും ഇട്ട് കൊലപ്പെടുത്തിയ ശേഷം തല വെട്ടി കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 05:26 pm IST
inIndia

ഹൈദരാബാദ്:  തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയില്‍ കാളീവിഗ്രഹത്തിന്റെ കാല്‍ചുവട്ടില്‍ മനുഷ്യന്റെ തല വെട്ടി കൊണ്ടിട്ടു. 30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ തലയാണ് ഇന്നലെ കണ്ടെത്തിയത്. നരബലിയാണോയെന്ന് സംശയം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല.

റോഡരികിലുളള ആരാധനാലയത്തോട് ചേര്‍ന്ന കാളീവിഗ്രഹത്തിന്റെ ചുവട്ടിലാണ് ഉടലില്ലാത്ത തല കണ്ടത്. ക്ഷേത്രത്തിലെ പുരോഹിതനാണ് ഇത് ആദ്യം കണ്ടത്. ഇയാള്‍ അറിയിച്ചത് അനുസരിച്ച് പോലീസ് സ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി. എട്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്. എല്ലാ വശങ്ങളിലും സംഭവം അന്വേഷിക്കുന്നുണ്ടെന്ന് ദേവരകോണ്ട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആനന്ദ് റെഡ്ഡി പറഞ്ഞു.  

യുവാവിനെ മറ്റെവിടെയെങ്കിലും ഇട്ട് കൊലപ്പെടുത്തിയ ശേഷം തല വെട്ടി കൊണ്ടിട്ടതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതശരീരത്തിന്റെ ബാക്കി ഭാഗത്തിനായും പോലീസ് പരിശോധന നടത്തുന്നുണ്ട്. തല കണ്ടെത്തിയ മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോലീസ് തന്നെ പങ്കുവച്ചു. സൂര്യപേട്ടില്‍ നിന്നുളള ഒരു കുടുംബം ബന്ധപ്പെട്ടിരുന്നതായും രണ്ട് വര്‍ഷം മുന്‍പ് നാട്ടില്‍ നിന്നും അപ്രത്യക്ഷനായ മാനസീക അസ്വാസ്ഥ്യമുളള യുവാവിന്റെ മുഖത്തോട് ഇതിന് സാദൃശ്യമുണ്ടെന്ന് അറിയിച്ചതായും പോലീസ് പറഞ്ഞു.  ആര്‍ക്കെങ്കിലും ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ ലഭിച്ചാല്‍ അറിയിക്കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് പോലീസ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

Tags: തെലങ്കാനഹൈദരാബാദ്Head
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ട യുവാവിന് കോഴിക്കോട്ട്‌ദാരുണാന്ത്യം

Kerala

തലയിലെ ഒരു മുഴം തുണി നിയമവിരുദ്ധമാകുന്നതെങ്ങിനെ?, ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച് കുഞ്ഞാലിക്കുട്ടി

Kerala

എരൂരില്‍ ഭാര്യയെ കോടാലി കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Kerala

നെടുമ്പാശേരിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മരണ കാരണം തലക്കേറ്റ പരിക്ക്

India

തലയിൽ നിന്ന് കൈ വളർന്നിറങ്ങി ; മൂന്ന് വയസുകാരിയ്‌ക്ക് എയിംസിൽ സങ്കീർണ്ണ ശസ്ത്രക്രിയ

പുതിയ വാര്‍ത്തകള്‍

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തു; തെഹൽക്ക സ്ഥാപകൻ തരുൺ തേജ്പാലിന് 10 വർഷം തടവ്

അതിതീവ്ര മഴയ്‌ക്ക് സാദ്ധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്, ജാഗ്രതാ നിർദേശം

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

മണ്ണാറശാല നാ​ഗരാജ ക്ഷേത്രത്തിൽ ദർശനം നടത്തി വിസ്മയയും സുചിത്രയും

കഴിഞ്ഞ ജന്മത്തിൽ 63 വയസ് വരെ ജീവിച്ച സന്യാസിയായിരുന്നു ഞാൻ.ഇനിയൊരു ജന്മമുണ്ടാകില്ല, രണ്ട് മുൻജന്മങ്ങൾ;ഇനി തിരിച്ച് വരേണ്ട ആവശ്യമില്ല , ലെന

“കരിമ്പടം ” ആഗസ്റ്റ് 7-ന്

അതെന്താ ചേട്ടാ ,കേരളത്തിൽ കാവി കളർ വസ്ത്രങ്ങൾക്ക് വിലക്ക് വന്നു തുടങ്ങിയോ? പ്രിയാ വാര്യരുടെ മറുപടി

ജി.ഡി നായിഡുവിന്റെ വേറിട്ട പോരാട്ടം: ഞെട്ടിക്കാൻ ഒരുങ്ങി മാധവൻ

ഹിരോഷിമ: മുറിവേറ്റ മണ്ണിൽ നിന്ന് ഉയർത്തെഴുന്നേറ്റ മനുഷ്യവീര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.