Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വിലയിടിവില്‍ റബര്‍ കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയില്‍

റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ആശ്വാസത്തിലായ സമയത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിവുണ്ടായത്. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം, ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 04:33 pm IST
in Pathanamthitta

പത്തനംതിട്ട: പെരുമഴയും പ്രളയവും കഴിഞ്ഞ് പച്ചപിടിച്ച റബര്‍ ഉത്പ്പാദനം വിലയിടിവില്‍ വീണ്ടും പ്രതിസന്ധിയിലായി. റബര്‍ കറ കൂടുതലായി ലഭിക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളിലുണ്ടായ വിലയിടിവ് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച കിലോയ്‌ക്ക് 185-190 രൂപ ലഭിച്ചുകൊണ്ടിരുന്നത് ഏതാനും ദിവസമായി 155-160 എന്ന നിലയിലേക്ക് താണു.  

ഗ്രേഡ് ഇല്ലാത്ത റബറിന് 145 രൂപയായിരുന്നു വില. ഒട്ടുകറയ്‌ക്ക് 110 രൂപയായിരുന്നത് നൂറായി കുറഞ്ഞു. ടാപ്പിങ് തൊഴിലാളികള്‍ക്ക് കൂലി നല്‍കാന്‍ പോലും വരുമാനം തികയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. മേയ് മുതല്‍ നവംബര്‍ വരെയുണ്ടായ കനത്ത മഴ സമയത്ത് ടാപ്പിങ് നിറുത്തിവച്ചിരുന്നു. ഈ സമയത്ത് വിലയില്‍ വര്‍ദ്ധനവുണ്ടായി. എന്നാല്‍, മഴ മാറുകയും മഞ്ഞ് കൂടുകയും ചെയ്തതോടെ ഉത്പ്പാദനം വര്‍ദ്ധിച്ചു. റബര്‍ കര്‍ഷകരും ടാപ്പിങ് തൊഴിലാളികളും ആശ്വാസത്തിലായ സമയത്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിലയിടിവുണ്ടായത്. ഇതോടെ റബറിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇടത്തരം, ചെറുകിട കര്‍ഷകര്‍ ബുദ്ധിമുട്ടിലായി. മഴ മാറിയ ഡിസംബറിലാണ് ഉത്പ്പാദനം വര്‍ദ്ധിച്ചത്.  

ഒരു മാസം നല്ല നിലയില്‍ റബര്‍ കറ ലഭിച്ചുകൊണ്ടിരുന്നതിനിടെയാണ് വിലയിടിവുണ്ടായത്. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കര്‍ഷകരെ വിലയിടിവ് നിരാശപ്പെടുത്തി. മഴക്കാലത്ത് വെള്ളം കയറിക്കിടന്ന പ്രദേശങ്ങളിലെ റബര്‍ മരങ്ങള്‍ക്ക് രോഗബാധയുണ്ട്.ഇവിടങ്ങളില്‍ മരങ്ങളുടെ ഇലകള്‍ നേരത്തെ കൊഴിഞ്ഞു തുടങ്ങിയതായി കര്‍ഷകര്‍ പറയുന്നു. കറയുടെ അളവിലും കുറവ് ഉണ്ടായിട്ടുണ്ട്.

Tags: കര്‍ഷകര്‍crisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻഡിഗോ പ്രതിസന്ധി തുടരുന്നതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, 30 ട്രെയിനുകൾ ഓടിക്കും

Kerala

ഐ എച്ച് ആര്‍ ഡി യില്‍ സാമ്പത്തിക പ്രതിസന്ധി: സ്വയം വിരമിയ്‌ക്കലിന് അപേക്ഷ ക്ഷണിച്ചു

Kerala

കിഫ്ബി പ്രതിസന്ധിയിലെന്ന് വാര്‍ഷിക റിപ്പോര്‍ട്ട്; പദ്ധതികള്‍ പാതിവഴിയിൽ, വായ്‌പകള്‍ കുന്നുകൂടി

Kerala

സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ; വാതിൽപ്പടി സേവനം മുടങ്ങിയിട്ട് മുന്നാഴ്ച പിന്നിടുന്നു, കരാറുകാർക്ക് നൽകാനുള്ളത് ലക്ഷങ്ങൾ

Kerala

നാടകത്തില്‍ നിന്ന് വന്നവര്‍ ഏതു പ്രതിസന്ധിയിലും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി ഒപ്പം നില്‍ക്കുന്നവരെന്ന് ലാല്‍ ജോസ്

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

ഡിവൈഎഫ്‌ഐക്കാർക്ക് മസ്തിഷ്ക ജ്വരം വന്നാലല്ലേ ഇവർക്ക് പൊള്ളൂ: ആർ ശ്രീലേഖ

റാസ് ലഫാൻ ദുരന്തം : പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് അനുശോചനം രേഖപ്പെടുത്തി ഖത്തർ അമീർ : ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കും

കശ്മീർ ഇന്ത്യയുടെ ആഭ്യന്തര പ്രശ്‌നം , അനാവശ്യമായി തലയിടാൻ ശ്രമിച്ചാൽ അത് തീക്കളിയാകും : യു എൻ സുരക്ഷാ കൗൺസിലിൽ പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ

സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ബിശ്വനാഥ് സിൻഹ

തീവണ്ടിയാത്രയ്‌ക്കിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയാളെ പോലീസ് പിടികൂടി

മംഗോളിയയിലേക്കുള്ള ഔദ്യോഗിക സന്ദർശനം അവസാനിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ : ഉഭയകക്ഷി ബന്ധങ്ങൾ ശക്തിപ്പെടുത്തും

വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പ്രണയത്തെ എതിര്‍ത്തതിന് കൂട്ടക്കൊല; ബെംഗളൂരുവിൽ മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും കാമുകനും ഒളിവില്‍

എല്ലാ വലിയ അപകടങ്ങളും അന്വേഷിക്കും: അപകടാനന്തര അന്വേഷണസംഘം രൂപീകരിക്കാൻ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.