Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല കാനനപാതയിലും അഴുതയിലും തിരക്കേറി; പേട്ടതുള്ളല്‍ ഇന്ന്, എരുമേലി ഒരുങ്ങി

ആചാര പെരുമയില്‍ നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിനായി വലിയ ക്രമീകരണങ്ങളാണ് എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എരുമേലിയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എസ്. രാജന്‍byഎസ്. രാജന്‍
Jan 11, 2022, 10:48 am IST
inKerala
എരുമേലിയില്‍ ഇന്നലെ വൈകിട്ട് നടന്ന പേട്ടതുള്ളല്‍

എരുമേലിയില്‍ ഇന്നലെ വൈകിട്ട് നടന്ന പേട്ടതുള്ളല്‍

എരുമേലി: ശബരിമല തീര്‍ഥാടനത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ പേട്ടതുള്ളല്‍ ആഘോഷങ്ങള്‍ക്കായി എരുമേലി ഒരുങ്ങി.  ആചാര പെരുമയില്‍ നടക്കുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടതുള്ളലിനായി വലിയ ക്രമീകരണങ്ങളാണ് എരുമേലിയില്‍ ഒരുക്കിയിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എരുമേലിയില്‍ ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയോടെ അമ്പലപ്പുഴ സംഘം ആദ്യം പേട്ടതുള്ളി എരുമേലി വാവര് പള്ളിയെ വലംവെച്ച് ക്ഷേത്രത്തിലേക്ക് പോകും. ഇതിന് പിന്നാലെ ആലങ്ങാട്ട് സംഘവും പേട്ടതുള്ളാൻ ആരംഭിക്കും. ഇത് കഴിഞ്ഞാണ് ഇരു സംഘങ്ങളും സന്നിധാനത്തേക്ക് യാത്ര തിരിക്കുക.

പരമ്പരാഗത കാനന പാത വഴിയാണ് ഇവർ സന്നിധാനത്തേക്ക് പോകുക. പമ്പയിലെ പമ്പാസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് പേട്ടതുള്ളൽ സംഘങ്ങൾ മലകയറുക. അതേസമയം പരമ്പരാഗത കാനന പാതയിലും അഴുതയിലും തിരക്കേറിയിട്ടുണ്ട്.  ഇത് കണക്കിലെടുത്ത് കാനനപാത വഴി പോകുന്ന തീർത്ഥാടകരെ കടത്തിവിടുന്ന സമയം പകൽ മൂന്ന് മണിവരെ നീട്ടി.

കൊവിഡ് മഹാമാരിയെ തുടര്‍ന്ന്  സര്‍ക്കാര്‍ കഴിഞ്ഞ രണ്ടുവര്‍ഷം അടച്ചിട്ട പാതയാണ് കഴിഞ്ഞ മാസം 31ന് തുറന്നത്. കോയിക്കക്കാവിലും കാളകെട്ടിയിലും കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് അയ്യപ്പഭക്തരെ കടത്തിവിടുന്നത്.  കാനന പാത തുറന്നതോടെ ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി അയ്യപ്പദര്‍ശനം  സാധ്യമാക്കാന്‍ കഴിയുന്ന സന്തോഷത്തിലാണ് തീര്‍ഥാടകര്‍. അഴുതയില്‍ നിന്നും കല്ലെടുത്ത് കല്ലിടാന്‍ കുന്നില്‍ നിക്ഷേപിക്കുന്ന ആചാരം ഇതില്‍ പ്രധാനപ്പെട്ടതാണ്.  

കഴിഞ്ഞ രണ്ടു വര്‍ഷം നിലച്ച ശരണമന്ത്രങ്ങള്‍ വീണ്ടും മുഴങ്ങിയതോടെ കാളകെട്ടിയും അഴുതയുമെല്ലാം സജീവമായി. വനം വകുപ്പിന്റേയും പോലീസിന്റേയും അന്നദാനം നല്‍കുന്ന സന്നദ്ധ സംഘടനകളുടെയും വ്യാപാരികളുടെയും സഹകരണത്തോടെയാണ് അയ്യപ്പഭക്തരുടെ യാത്ര.

Tags: erumelierumeli petta thullal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

Kottayam

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

Kerala

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kottayam

എരുമേലിക്കു സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.