Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അത്ഭുതകരമായ ജീവിത കഥ

ഇതിഹാസ ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 07:00 am IST
in Samskriti

ജയദ്രഥന്‍ എവിടെപ്പോയി ഒളിച്ചാലും അവനെക്കണ്ടെത്തി ഞാന്‍ വധിക്കുമെന്ന ഭീമസേനന്റെ വാക്കുകള്‍ കേട്ട യുധിഷ്ഠിരന്‍ പറഞ്ഞു, ‘സൈന്ധവനായ ജയദ്രഥന്‍ ദുഷ്ടനെങ്കിലും ആ ദുശ്ശളയെയും സാധ്വിയായ ഗാന്ധാരിയെയുമോര്‍ത്ത് അവനെ കൊല്ലാതെ വിട്ടേക്കുക.’

തങ്ങള്‍ നൂറ്റഞ്ചു സഹോദരന്മാര്‍ക്കുംകൂടി ഒരേയൊരു പെങ്ങളാണു ദുശ്ശള. ഭാഗ്യംകെട്ട അവളുടെ ഭര്‍ത്താവാണു ജയദ്രഥന്‍. തങ്ങള്‍ക്കു പ്രിയപ്പെട്ട ഗാന്ധാരിയെന്ന വല്ല്യമ്മയുടെ ഒരേയൊരു മകളായ ദുശ്ശളയെയോര്‍ത്ത് അവനെ കൊല്ലാതെ വിടാനാണു ധര്‍മ്മപുത്രന്റെ കല്പന.

‘എന്നോടിഷ്ടമുണ്ടെങ്കില്‍ അവനെ കൊല്ലണം,’ എന്നു പാഞ്ചാലി ഭീമനോടും അര്‍ജ്ജുനനോടും പറഞ്ഞു. അതുകേട്ടു ജയദ്രഥനെത്തേടിപ്പോയ ഭീമാര്‍ജ്ജുനന്മാര്‍ അവന്റെ സൈന്യത്തെ തകര്‍ത്തു. ഓടിപ്പോകുന്ന അവനെ അര്‍ജ്ജുനന്‍ പരിഹസിച്ചു വിട്ടയച്ചു. എന്നാല്‍ ഭീമന്‍ അവനെ പിടിച്ചു വേണ്ടവിധം പീഡിപ്പിച്ചു. അവന്‍ മരിക്കാറായപ്പോള്‍ അര്‍ജ്ജുനന്‍ ഓടിച്ചെന്ന് ‘രാജാവു പറഞ്ഞതുപോലെ, ആ ദുശ്ശളയെയോര്‍ത്ത് അവനെ കൊല്ലാതെ വിട്ടേക്കൂ,’ എന്നു പറഞ്ഞു. ദേഹം മുഴുവന്‍ പൊടിപുരണ്ട അവനെ ഭീമന്‍ തേരിലെടുത്തിട്ടു യുധിഷ്ഠിരന്റെ മുന്നിലെത്തിച്ചു. അവനെക്കണ്ടു ചിരിച്ചുകൊണ്ട് ആ ധര്‍മ്മപുത്രന്‍ കല്പിച്ചു, ‘വിട്ടേക്കൂ.’

വനവാസം അവസാനിക്കാറായപ്പോള്‍ ധര്‍മ്മപുത്രന്‍ താനും തന്റെ അനുജന്മാരും സഹിക്കേണ്ടിവന്ന അനേകം യാതനകളെക്കുറിച്ച് മാര്‍ക്കണ്‌ഡേയമുനിയോടു പറഞ്ഞു. അവസാനമായി പാഞ്ചാലിയെ ജയദ്രഥന്‍ കട്ടുകൊണ്ടുപോകുകയും കൂടിയായപ്പോള്‍ അവമാനിതനായി. അദ്ദേഹം മുനിയോടു ചോദിക്കുന്നു, ‘എന്നോട് തുല്യനായി, ഇമ്മാതിരിക്ക് അല്പഭാഗ്യതരനായി ഒരു മനുഷ്യനെ അങ്ങ് കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?’ ധര്‍മ്മപുത്രന്‍ പാഞ്ചാലിയെക്കുറിച്ചു പറഞ്ഞു, ‘പാഞ്ചാലിയെപ്പറ്റി പറയുന്നതുപോലെ എന്നെപ്പറ്റിയോ അനുജന്മാരെപ്പറ്റിയോ രാജ്യാപഹരണത്തെപ്പറ്റിയോ കേള്‍ക്കുന്നുണ്ടോ മുനേ? ചൂതില്‍ ദുഷ്ടര്‍ കുഴക്കീട്ടും പാഞ്ചാലി ഞങ്ങളെ രക്ഷിച്ചു. അവളെ കാട്ടില്‍വെച്ചു ജയദ്രഥന്‍ ബലാല്‍ക്കാരേണ മോഷ്ടിച്ചു. പതിവ്രതയും മഹാഭാഗയുമായി പാഞ്ചാലിയുടെ മാതിരി മറ്റൊരു പെണ്ണിനെ ഭവാന്‍ കണ്ടിട്ടുണ്ടോ, കേട്ടിട്ടുണ്ടോ?’

മഹാഭാരതം അത്ഭുതകരമായ ജീവിത കഥയാണ്.

(രാമോപാഖ്യാനപര്‍വം, പതിവ്രതാമാഹാത്മ്യപര്‍വം, മഹാഭാരതം- ഭാഗം -2).

Tags: കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.