Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഏറ്റുമാനൂരില്‍ തിരക്കേറി

ശബരിമല തീര്‍ഥാടനവേളയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലെ ഈശ്വര വിശ്വാസികളുടെ പ്രധാന ഇടത്താവളം. കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസേന ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വന്ന് പോകുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 03:59 pm IST
inKottayam
ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനത്തിരക്ക്‌

ഏറ്റുമാനൂര്‍ ക്ഷേത്ര മൈതാനത്ത് ശബരിമല തീര്‍ഥാടകരുടെ വാഹനത്തിരക്ക്‌

ഏറ്റുമാനൂര്‍: ശബരിമല തീര്‍ഥാടകരുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സ്വാമി ഭക്തരുടെ തിരക്കേറി. ദര്‍ശനം നടത്തുന്നതിന് എത്തിച്ചേരുന്ന അയ്യപ്പന്മാര്‍ക്ക് സഹായകമായ തരത്തിലുള്ള സൗകര്യങ്ങളും സജ്ജമാണ്. തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രമാണ് മഹാദേവ ക്ഷേത്രം.  

ശബരിമല തീര്‍ഥാടനവേളയില്‍ തമിഴ്നാട്, ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലെ ഈശ്വര വിശ്വാസികളുടെ പ്രധാന ഇടത്താവളം. കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസേന ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വന്ന് പോകുക.  

രണ്ടു വര്‍ഷത്തെ .ഇടവേളക്കുശേഷമാണ് തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെട്ടത്.  തീര്‍ഥാടകര്‍ക്കായി അധുനിക രീതിയില്‍ നിര്‍മിച്ച ശൗചാലയങ്ങള്‍ തുറന്നു കൊടുത്തു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യ വകുപ്പിലെ ഹോമിയോ, ആയുര്‍വേദ, അലോപ്പതി സഹായകേന്ദ്രം, ആംബുലന്‍സ് സംവിധാനം, ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വൃശ്ചികം ഒന്നു മുതല്‍ ദിവസവും അന്നദാനം എന്നിവ നടക്കുന്നു. കെഎസ്ആര്‍ടിസി ദിവസവും വൈകിട്ട് എട്ടിന് ക്ഷേത്ര മൈതാനത്തു നിന്നും എരുമേലി വഴി പമ്പ സര്‍വീസ് ഉണ്ട്. നാലു വര്‍ഷം മുന്‍പ് ക്ഷേത്ര കുളത്തില്‍ ഒരു അയ്യപ്പന്‍ മുങ്ങി മരിച്ചിരുന്നു തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നിരീക്ഷണത്തിലാണ്് ഇവിടം.  

സേവാഭാരതിയുടെ ഇന്‍ഫര്‍മേഷന്‍ സ്റ്റാള്‍ ക്ഷേത്ര മൈതാനത്ത് ആരംഭിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്ക് തീഥാടകരെ ബുദ്ധിമുട്ടിലാക്കുന്നു.  എംസി റോഡിനോട് ചേര്‍ന്നുള്ള ക്ഷേത്രത്തിന്റെ പടിഞ്ഞാറെ ഗോപുരവും വിശ്രമകേന്ദ്രമായി മാറി.  

അതേസമയം, ആഹാരം കഴിക്കാനും മറ്റും സൗകര്യപ്രദമായ രീതിയില്‍ വിരിപന്തല്‍ ക്ഷേത്രമൈതാനത്തിന്റെ പടിഞ്ഞാറു ഭാഗത്ത് സജ്ജമാക്കിയാല്‍ തീര്‍ഥാടകര്‍ക്ക് സൗകര്യപ്രദമാകും.

Tags: ഏറ്റുമാനൂര്‍ശബരിമല
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല അന്നദാനത്തില്‍ വന്‍ അഴിമതി: അയ്യപ്പ സേവാസംഘം സംഘടനകളെ ഒഴിവാക്കിയതില്‍ ദുരൂഹത

Kerala

ശബരിമലയുടെ സുരക്ഷ ആശങ്കയില്‍; സാംസ്‌കാരിക മാനബിന്ദുക്കളെ അപമാനിക്കാനുള്ള ശ്രമം ചെറുക്കും: ഹിന്ദു ഐക്യവേദി

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി തുറക്കുന്നു
Kerala

ദ്വാരപാലക ശില്‍പ്പത്തിന്റെ സ്വര്‍ണപ്പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിച്ചു

പുതിയ വാര്‍ത്തകള്‍

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

ചൈന പേരുകൾ മാറ്റിക്കൊണ്ടിരുന്നു , പക്ഷേ ഇന്ത്യ അവരുടെ പദ്ധതികളെ താറുമാറാക്കി : അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.