Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിഴിഞ്ഞത്ത് അഞ്ച് ചരക്കുകപ്പലുകള്‍ ഒരുമിച്ചെത്തി

സതീഷ് കരുംകുളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:42 pm IST
inThiruvananthapuram

വിഴിഞ്ഞം: രണ്ടു മാസത്തെ ഇടവേളയ്‌ക്ക് ശേഷം പുതുവര്‍ഷത്തില്‍ ആദ്യമായി അഞ്ച് ചരക്കുകപ്പലുകള്‍ ഒരുമിച്ച് വിഴിഞ്ഞം തുറമുഖത്തെത്തി. എസ്ടിഐ മെഡിസണ്‍, എസ്ടിഐ സോളിഡാരിറ്റി, എസ്ടിഐ സ്റ്റെബിലിറ്റി, എംവിആഫ്രിക്കന്‍ ഗ്രൗസ്, എംവിസാഗാ ഫോര്‍ച്യൂണ്‍ എന്നി പടുകൂറ്റന്‍ കപ്പലുകളാണ് ക്രൂ ചേഞ്ചിംഗിനായി ഇന്നലെ വന്നുമടങ്ങിയത്. ജീവനക്കാരായ 45 പേര്‍ ഇറങ്ങിയപ്പോള്‍ 43 പേര്‍ കയറുകയും ചെയ്തു.  

ഒരു മോണ്ടിനേഗ്രിയന്‍ സ്വദേശിയും ഇന്നലെ വിഴിഞ്ഞത്തിറങ്ങി. ഒമീക്രോണ്‍ വ്യാപനം കണക്കിലെടുത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രോട്ടോക്കോള്‍ പരിഗണിച്ചാണ് കയറ്റിറക്ക്. ഓരോ കപ്പലിലെയും ജീവനക്കാരെ തുറമുഖത്തെത്തിക്കുമ്പോഴും ടഗ്ഗിനെ ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ കഴുകി വൃത്തിയാക്കിയ ശേഷം കപ്പല്‍ തൊഴിലാളികള്‍ ഇരിക്കിന്നിടവുമെല്ലാം സാനിറ്റൈസര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തും. ആരോഗ്യവകുപ്പിന്റെ പരിശോധനയും കൂടുതല്‍ ശക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്ന ശേഷം വിദേശ രാജ്യങ്ങളിലെ തുറമുഖങ്ങള്‍ തുറന്നതും ക്രിസ്മസ് പുതുവര്‍ഷം പ്രമാണിച്ച് വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ദ്ധനവും കണക്കിലെടുത്ത് നവംബര്‍, ഡിസംബര്‍ മാസത്തില്‍ കപ്പലുകളുടെ വരവ് ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ മാസം വിഴിഞ്ഞത്ത് വന്നു മടങ്ങിയത് പതിനഞ്ചില്‍ താഴെ കപ്പലുകള്‍ മാത്രം. ഇത് ക്രൂ ചേഞ്ചിംഗില്‍ വിഴിഞ്ഞത്തിന്റെ ഭാവിയെ തന്നെ ബാധിക്കുമെന്ന ആശങ്കയും അധികൃതര്‍ക്കുണ്ടായി.  

2020 ജൂലൈയില്‍ ആരംഭിച്ച പദ്ധതിക്ക് വലിയ പിന്തുണയാണ് കപ്പല്‍ ഏജന്‍സികള്‍ നല്‍കിയത്. ഒരിടവേളയില്‍ മാസം നൂറിനടുത്ത് വരെ കപ്പലുകള്‍ വിഴിഞ്ഞത്ത് വന്നു മടങ്ങിയിരുന്നു. കൊവിഡ് കാലത്തും ജീവനക്കാരെ കയറ്റാനും ഇറക്കാനും അധികൃതര്‍ നടത്തിയ ശ്രമം ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ കപ്പലടുപ്പിച്ച ഇന്ത്യയിലെ ചെറുകിട തുറമുഖങ്ങളില്‍ വിഴിഞ്ഞം ഒന്നാമതെത്തി. ഇതിനിടയിലാണ് വരവില്‍ കഴിഞ്ഞ രണ്ട് മാസത്തെ കുത്തനെയുള്ള ഇടിവ്. ക്രൂ ചേഞ്ചിംഗിന് തുടക്കം കുറിച്ച് ഒന്നര വര്‍ഷത്തിനു ശേഷം ഇന്നലെ 621-ാംമനായി എത്തിയത് എസ്ടിഐ സ്റ്റെബിലിറ്റിയായിരുന്നു. സ്തംഭനം മാറി ഈ മാസം മുതല്‍ കൂടുതല്‍ കപ്പലുകള്‍ നങ്കൂരമിടുമെന്ന വിശ്വാസവും അധികൃതര്‍ക്കുണ്ട്.

Tags: ShipharbourVizhinjam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Thiruvananthapuram

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.