Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

‘ഇത് ഇന്ത്യയാണ്’; ടിബറ്റന്‍ പ്രതിനിധികളെ കണ്ട കേന്ദ്രമന്ത്രിക്കും എംപിമാര്‍ക്കും കത്തയച്ച ചൈനീസ് പ്രകോപനം; ശക്തമായ മറുപടിയുമായി വിദേശകാര്യമന്ത്രാലയം

എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:29 pm IST
inWorld

ന്യൂദല്‍ഹി: ടിബറ്റന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ഇന്ത്യന്‍ എംപിമാര്‍ക്ക് കത്ത് അയയ്‌ക്കുന്ന തരത്തിലുള്ള ധിക്കാരം ചൈന അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി. എംപിമാരുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍ കൈക്കടത്താതിരിക്കുന്നതാണ് നല്ലതെന്നും അത്തരം ഇടപടല്‍ ഉഭയകക്ഷി ബന്ധം വഷളാക്കുമെന്നും വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

എപിമാര്‍ക്ക് ചൈനീസ് എംബസിയിലെ പൊളിറ്റിക്കല്‍ കൗണ്‍സിലറാണ് കത്ത് എഴുതിയത്. കത്തിന്റെ സാരവും സ്വരവും പദാവലിയും അനുചിതമാണ്. ഇന്ത്യ ഊര്‍ജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും എംപിമാര്‍ ജനപ്രതിനിധികള്‍ എന്ന നിലയില്‍ അവരുടെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുമെന്നും ചൈന മനസ്സിലാക്കണം, അരിന്ദം ബാഗ്ചി പറഞ്ഞു.

‘ടിബറ്റന്‍ സ്വാതന്ത്ര്യത്തെ പിന്തുണയ്‌ക്കുന്ന ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്താണ് ചൈനീസ് എംബസി എംപിമാര്‍ക്ക് കത്ത് അയച്ചത്. ഏതു രാജ്യത്തും ടിബറ്റന്‍ സ്വാതന്ത്ര്യ സേന നടത്തുന്ന ചൈന വിരുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുകയും ഏതെങ്കിലും രാജ്യത്തിലെ ഉദ്യോഗസ്ഥര്‍ അവരുമായി ബന്ധപ്പെടുന്നതിനെ ചോദ്യം ചെയ്യുകയും ചെയ്യുമെന്ന ഭീഷണിയോടെയാണ് ചൈനീസ് എംബസിയുടെ രാഷ്‌ട്രീയ ഉപദേഷ്ടാവ് ഷൗ യോങ് ഷെംഗ് കത്ത് അയച്ചത്.

ഡിസംബര്‍ 22 നാണ് ടിബറ്റന്‍ പാര്‍ലമെന്റ്-പ്രവാസ സ്പീക്കര്‍ ഖെന്‍പോ സോനം ടെന്‍ഫെല്‍ രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള ഒരു കൂട്ടം എംപിമാരുമായി കൂടിക്കാഴ്ച നടത്തിയത്. ടിബറ്റന്‍ പാര്‍ലമെന്ററി സെക്രട്ടേറിയറ്റ് പറയുന്നതനുസരിച്ച്, നിരവധി വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായ ഓള്‍-പാര്‍ട്ടി ഇന്ത്യന്‍ പാര്‍ലമെന്ററി ഫോറം ഫോര്‍ ടിബറ്റിന്റെ (എപിഐപിഎഫ്ടി) പുനരുജ്ജീവനമായിരുന്നു കൂടിക്കാഴ്ചയുടെ ലക്ഷ്യം.

അറുപത് വര്‍ഷമായി ചൈന അനധികൃതമായി കൈയടക്കിവച്ചിരിക്കുന്ന മേഖലയിലാണ് ഇപ്പോള്‍ അവര്‍ പാലം നിര്‍മ്മിച്ചതെന്ന് അരിന്ദംബാഗ്ചി വിശദീകരിച്ചു. പാംഗോങ് തടാകത്തില്‍ ചൈനപാലം നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പൂര്‍ണമായും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി, കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ബജറ്റ് ഗവണ്‍മെന്റ് ഗണ്യമായി വര്‍ധിപ്പിക്കുകയും മുമ്പത്തേക്കാള്‍ കൂടുതല്‍ റോഡുകളും പാലങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു.

Tags: indiadelhichinaTibetബെയ്ജിംഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

News

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.