Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2026, 01:46 pm IST
inKerala

കൊച്ചി : ഇന്ത്യൻ എംബസി സഹായത്തിന് വരില്ലെന്ന് പറഞ്ഞതിന്റെ പേരിൽ തനിക്കെതിരെ സൈബർ ആക്രമണം നടക്കുന്നതായി ട്രാവലറായ എസ്. മാഹിന്‍ എന്ന ഹിച്ച്‌ ഹൈക്കിങ് നൊമാഡ് രംഗത്ത് . താൻ ഒരു മുസ്‌ലിം നാമധാരിയായതുകൊണ്ടാണ് തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്നും രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്ക് സൈബർ അധിക്ഷേപങ്ങൾ മാറിയെന്നുമാണ് മാഹിന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

‘ ഞാൻ ഇന്ത്യയെ സ്നേഹിക്കുന്നില്ലെന്നും ഇന്ത്യയെ മോശമായി ചിത്രീകരിക്കുകയാണ് എന്റെ ലക്ഷ്യമെന്നും തോന്നിക്കുന്ന രീതിയിൽ എന്റെ ചില വീഡിയോകളും വാക്കുകളും മാത്രം എടുത്ത് പ്രചരിപ്പിക്കുകയാണ് . ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ അത് തുറന്നു പറയും. ഇന്നും പറയും, നാളെയും പറയും. അതുപോലെ ഇന്ത്യയെക്കുറിച്ച് നല്ലത് പറയേണ്ടിടത്ത് അതും തുറന്നു പറയും.

എന്റെ യാത്രകളിൽ ഇന്ത്യൻ എംബസികൾ എന്നെ സഹായിച്ച നിരവധി സന്ദർഭങ്ങളുണ്ട്. പല രാജ്യങ്ങളിലും വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യൻ എംബസികളുമായി ഞാൻ ബന്ധപ്പെട്ടിട്ടുണ്ട്. അവർ സഹായിച്ചപ്പോഴൊക്കെ അതിനെക്കുറിച്ചും ഞാൻ നല്ലത് പറഞ്ഞിട്ടുണ്ട്.എന്നെ രാജ്യദ്രോഹിയെന്നോ തീവ്രവാദിയെന്നോ ചിത്രീകരിക്കുന്നതിലൂടെ എന്നെ മാത്രം ബാധിക്കുന്നില്ല. അതേ ഭാഷ ഒരു സമൂഹത്തിനെതിരെ പൊതുവായി ഉപയോഗിക്കപ്പെടുമ്പോൾ സാധാരണ മുസ്ലീങ്ങളെയും സംശയത്തിന്റെ കണ്ണിലൂടെ കാണുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാം.

എന്നെ വിമർശിക്കാം. എന്റെ അഭിപ്രായങ്ങളോട് വിയോജിക്കാം. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ തെളിവുകളോടെ തിരുത്താം. പക്ഷേ ഞാൻ ഇന്ത്യയെ വെറുക്കുന്നു എന്നൊരു ചിത്രം ഉണ്ടാക്കരുത്. അതുപോലെ ഞാൻ ജനിച്ഛ് വളർന്ന മതത്തെ എന്റെ അഭിപ്രായങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യരുത്. എന്റെ രാജ്യത്തെക്കുറിച്ച് നല്ലത് കണ്ടാൽ നല്ലതെന്ന് പറയും. തെറ്റ് കണ്ടാൽ തെറ്റെന്നും പറയും. എന്നെ വിലയിരുത്തേണ്ടത് ഞാൻ പറയുന്ന വാക്കുകളുടെയും ചെയ്യുന്ന കാര്യങ്ങളുടെയും പേരിലാകട്ടെ; ഞാൻ ജനിച്ച മതത്തിന്റെ പേരിലല്ല.‘ എന്നാണ് മാഹിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.

 

 

Tags: mahin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

മാഫിയകളും കുറ്റവാളികളും മാധ്യമസ്ഥാപനങ്ങൾ ആരംഭിക്കുന്നത് സമൂഹത്തെ ഉദ്ധരിക്കാനല്ല ; ആന്റോ മാന്യനാകാൻ ശ്രമിച്ച തട്ടിപ്പുകാരൻ

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി; മാധ്യമ അടിയന്തരാവസ്ഥ എന്നത് കള്ള പ്രചരണം: രമേശ് ചെന്നിത്തല

‘ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിൽ മകളുണ്ട് ; കുട്ടികൾ വേണം എന്നതിനോട് എനിക്ക് ഇന്ററസ്റ്റില്ല ‘ ; വരലക്ഷ്മി

മാസപ്പടി കേസ്; നിയമോപദേശം കിട്ടിയില്ല, ലഭിച്ചയുടൻ മുഖ്യമന്ത്രിയുമായി വിഷയം ചർച്ച ചെയ്യും: രമേശ് ചെന്നിത്തല

വിവാഹത്തിന് ഭക്ഷണം എത്തിച്ചുനൽകാം എന്ന് ഏറ്റ് പണം വാങ്ങി ഭക്ഷണം എത്തിക്കാതെ മുങ്ങിയ കാറ്ററിങ് ഉടമ അറസ്റ്റിൽ, നശിപ്പിച്ചത് നിരവധി വിവാഹങ്ങൾ

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ചത് പാർട്ടി മോഷണമാണെന്ന് രാഹുൽ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.