Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നെല്ല് സംഭരണ പദ്ധതിയില്‍ ക്രമക്കേട്; കേന്ദ്രസംഘമെത്തി; മില്ലുടമകളുമായുള്ള സര്‍ക്കാരിന്റെ ഒത്തുകളിക്ക് പിടിവീഴും

തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരി കേരളത്തിലെത്തിച്ച് കോടികളുടെ വെട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതിയുണ്ട്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി സര്‍ക്കാരിന് തിരിച്ചുനല്‍കുന്നതിന്റെ മറവിലാണിത്.

വിജിത്ത് കക്കോടിbyവിജിത്ത് കക്കോടി
Jan 7, 2022, 10:47 am IST
inKerala

കോഴിക്കോട്: നെല്ല് സംഭരണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് ആക്ഷേപം പരിശോധിക്കാന്‍ കേന്ദ്രസംഘം എത്തി. നെല്ല് സംഭരണ പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന വ്യാപകപരാതി ഉയരുന്ന സാഹചര്യത്തിലാണ് വിദഗ്ധസംഘമെത്തിയത്. കേന്ദ്രത്തിന്റെ സബ്‌സിഡിയോടെയാണ് നെല്ല് സംഭരണ പദ്ധതി സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയില്‍ മില്ലുടമകള്‍ക്ക് അനുകൂല നടപടികളാണ് കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഒരു കിലോ നെല്ലിന് 68 ശതമാനം അരി തിരിച്ചുനല്‍കുമ്പോള്‍ കേരളത്തിലിത് 64.5 ശതമാനമാണ്. കൂടാതെ 2.14 രൂപ കൈകാര്യച്ചെലവിനത്തില്‍ മില്ലുടമകള്‍ക്ക് ലഭിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ റേഷന്‍ കടകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന അരി കേരളത്തിലെത്തിച്ച് കോടികളുടെ വെട്ടിപ്പ് നടത്തുന്നതായി വ്യാപക പരാതിയുണ്ട്. കേരളത്തിലെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന നെല്ല് അരിയാക്കി സര്‍ക്കാരിന് തിരിച്ചുനല്‍കുന്നതിന്റെ മറവിലാണിത്.  

മികച്ച വിപണിയും വിലയുമുള്ള പാലക്കാടന്‍ മട്ടയ്‌ക്ക് പകരം തമിഴ്‌നാട്ടില്‍ നിന്നുള്ള റേഷനരിയാണ് മില്ലുകള്‍ നെല്ല് സംഭരിച്ച ശേഷം തിരികെ നല്‍കുന്നത്. സംസ്ഥാനത്ത് കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന, ഉമ, ജ്യോതി, ജയ, തുടങ്ങിയ നല്ലയിനം നെല്ലുകള്‍ മില്ലുകളില്‍ എത്തിച്ച് കുത്തരിയാക്കി പ്രമുഖ ബ്രാന്‍ഡ് കമ്പനികളുടെ ലേബലിലൂടെ സ്വകാര്യ സ്ഥാപനങ്ങളിലെത്തുകയാണ്. പകരം ആന്ധ്ര, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗുണമേന്മ കുറഞ്ഞ നെല്ല് സഹകരണ സംഘങ്ങള്‍ എന്ന വ്യാജേന സപ്ലൈക്കോയ്‌ക്ക് നല്‍കുന്നതിനും ചില ഇടത്തട്ടുകാര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.  

 പരാതികളുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യകമ്മീഷന്‍ അംഗമായ അഡ്വ. രാജേന്ദ്രന്‍ നടത്തിയ പരിശോധനയില്‍ ആരോപണങ്ങള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് സപ്ലൈക്കോയ്‌ക്ക് സമര്‍പ്പിച്ചെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

India

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

Kerala

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

World

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

India

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

പുതിയ വാര്‍ത്തകള്‍

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.