Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡ് മൂന്നാം തരംഗം അധികം നീളില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രി; ലോകമെങ്ങും ആറാഴ്ചയ്‌ക്കകം ശക്തി കുറയുന്നു; ശ്വാസകോശത്തെ ബാധിക്കില്ല

കോവിഡിന്റെ മൂന്നാം തരംഗം അധികം നീണ്ടുനില്‍ക്കില്ലെന്ന് കര്‍ണ്ണകാട ആരോഗ്യമന്ത്രി ഡോ. സുധാകര്‍ വെളിപ്പെടുത്തി. ലോകമെമ്പാടും അഞ്ചു മുതല്‍ ആറാഴ്ചകള്‍ക്കുള്ളില്‍ അതിന്റെ ശക്തി കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 06:03 pm IST
in India

ബെംഗളൂരു: കോവിഡിന്റെ മൂന്നാം തരംഗം അധികം നീണ്ടുനില്‍ക്കില്ലെന്ന് കര്‍ണ്ണകാട ആരോഗ്യമന്ത്രി ഡോ. സുധാകര്‍ വെളിപ്പെടുത്തി. ലോകമെമ്പാടും അഞ്ചു മുതല്‍ ആറാഴ്ചകള്‍ക്കുള്ളില്‍ അതിന്റെ ശക്തി കുറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒന്നും രണ്ടും തരംഗങ്ങള്‍ മൂന്ന് മുതല്‍ നാല് മാസം വരെ നീണ്ടപ്പോള്‍, ഈ ഒമിക്രോണ്‍ മൂലമുള്ള മൂന്നാം തരംഗം അധികം നീളില്ലെന്നും ഡോ. സുധാകര്‍ ഉറപ്പിച്ചുപറഞ്ഞു. ആരോഗ്യരംഗത്തെ പ്രൊഫഷണല്‍ കൂടിയാണ് ഡോ. സുധാകര്‍.

അടുത്ത നാല് മുതല്‍ ആറ് ആഴ്ചകള്‍ വരെ നമ്മള്‍ ജാഗ്രത പാലിച്ചാല്‍ നമുക്ക് ഇതിനെ നിയന്ത്രിക്കാന്‍ കഴിയും. ഈ ആഴ്ച മുതല്‍ കര്‍ണ്ണാടകം വാരാന്ത്യങ്ങളില്‍ (ശനിയും ഞായറും) കര്‍ഫ്യൂ നടപ്പാക്കും. സ്‌കൂളുകളും കോളെജുകളും (10,11,12 ക്ല്ാസുകള്‍, മെഡിക്കല്‍, നഴ്‌സിംഗ് കോളെജുകള്‍ എന്നിവ ഒഴികെ) അടച്ചിടും. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടക്കുക.

ഒമിക്രോണ്‍ ശ്വാസകോശത്തെ ബാധിക്കില്ലെന്നതിനാല്‍ ഓക്‌സിജനും വെന്‍റിലേറ്ററുകളും ഐസിയുവും അധികം ആവശ്യമായി വരില്ല. അതുകൊണ്ട് കൈകൂപ്പി ഞാന്‍ ജനങ്ങളോട് പറയുന്നു-‘സ്വയം രണ്ട് വാക്‌സിനുകളും എടുക്കണം’.

എട്ട് സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ഭീതിയുടെ ആശങ്കയുള്ള ഒരു സംസ്ഥാനം കര്‍ണ്ണാടകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു. മഹാരാഷ്‌ട്ര, ബംഗാള്‍, കേരളം, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.

Tags: കര്‍ണ്ണാടകhealthകോവിഡ് മൂന്നാം തരംഗംOmicronഒമിക്രോണ്‍ വകഭേദംഡോ. സുധാകര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

Health

പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാൻ ദിവസവും സവാള കഴിക്കാം

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.