Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സില്‍വര്‍ ലൈന്‍ പദ്ധതി: ‘പരിസ്ഥിതി നാശവും സാമ്പത്തിക ബാധ്യതയും സൃഷ്ടിക്കും’; ജനങ്ങളുടെ ആശങ്ക റെയില്‍വെ മന്ത്രിയെ അറിയിച്ചെന്ന് പി.കെ. കൃഷ്ണദാസ്

കേന്ദ്രറെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ വലിയ ആശങ്കയാണ് കേന്ദ്രമന്ത്രിക്കുള്ളത്. പരിസ്ഥിതി നാശത്തിനുപുറമെ സാമ്പത്തിക ബാധ്യതയുള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആശങ്കയും മന്ത്രി പങ്കുവെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 03:23 pm IST
inKerala

ന്യൂദല്‍ഹി: സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന്റെ സര്‍വ്വനാശം വിതയ്‌ക്കുന്ന പദ്ധതിയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും റെയില്‍വെ ബോര്‍ഡ്  പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനുമായ പി.കെ. കൃഷ്ണദാസ്. പരിസ്ഥിതി നാശം മാത്രമല്ല, പിറക്കാനിരിക്കുന്ന കുട്ടികള്‍ക്ക് കൂടി സില്‍വര്‍ ലൈന്‍ വന്‍സാമ്പത്തിക ബാധ്യതയാകും. പദ്ധതികൊണ്ട് താല്‍ക്കാലികമായെങ്കിലും ഗുണമുണ്ടാവുക സിപിഎമ്മിന് മാത്രമാണ്. ആയിരം കോടി രൂപയെങ്കിലും പദ്ധതി നടപ്പാക്കുന്നതിലൂടെ കമ്മീഷനായി സിപിഎമ്മിന് ലഭിക്കുമെന്നും അദ്ദേഹം ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

കേന്ദ്രറെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ജനങ്ങള്‍ക്കുള്ള ആശങ്കകള്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ വലിയ ആശങ്കയാണ് കേന്ദ്രമന്ത്രിക്കുള്ളത്. പരിസ്ഥിതി നാശത്തിനുപുറമെ സാമ്പത്തിക ബാധ്യതയുള്‍പ്പെടെയുള്ള കാര്യങ്ങളിലെ ആശങ്കയും മന്ത്രി പങ്കുവെച്ചു.

ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിന് അനുയോജ്യമായ മൂന്നാമതൊരു ബദലിനെകുറിച്ച് കേരളം ആലോചിക്കണം.നിലവിലെ റെയില്‍വെ ലൈനിനൊപ്പം മൂന്നാമതൊരു ലൈന്‍ ഏര്‍പ്പെടുത്തി ഏറ്റവും കുറഞ്ഞ ചെലവില്‍ നടപ്പാക്കാവുന്ന ഗോള്‍ഡന്‍ ലൈന്‍ പദ്ധതി. ഈ പദ്ധതിയെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി കേരളം കേന്ദ്രത്തിന് സമര്‍പ്പിക്കണം. സില്‍വര്‍ ലൈനിനുവേണ്ടി ചെലവഴിക്കാനിരിക്കുന്നതിന്റെ പത്തിലൊന്ന് ശതമാനം തുകപോലും ഇതിനുവേണ്ടിവരില്ല.

പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാതപഠനമോ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് ഇതുവരെ നടത്തിയിട്ടില്ല. പദ്ധതിയുടെ ഡിപിആര്‍ സംസ്ഥാന സര്‍ക്കാര്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ്. ജനങ്ങളെ ഭയക്കുന്നതുകൊണ്ടാണിത്. സര്‍വ്വകക്ഷിയോഗം വിളിക്കാനോ പദ്ധതി കാരണം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ പ്രതിനിധികളുമായി സംസാരിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്ന വിശദീകരണങ്ങളും ചര്‍ച്ചകളും പ്രഹസനം മാത്രമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് പദ്ധതിക്കുവേണ്ടി കുടിയിറക്കപ്പെടുന്നവരോടുള്ള ക്രൂരമായ വഞ്ചനയാണ്. കേരളത്തിന് അനുയോജ്യമല്ലാത്ത പദ്ധതിയില്‍ നിന്ന് സംസ്ഥാനം പിന്മാറണമെന്നും പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.

വി.ഡി. സതീശന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞ് പിണറായിക്കുകീഴില്‍ ഉപമുഖ്യമന്ത്രിയാകുന്നതാണ് നല്ലതെന്ന് കൃഷ്ണദാസ് പറഞ്ഞു. മുഖ്യമന്ത്രിയും സര്‍ക്കാരും സിപിഎമ്മും ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ഒപ്പം ചേരുകയാണ് സതീശനെന്നും കൃഷ്ണദാസ് പറഞ്ഞു.ന്യൂനപക്ഷമോര്‍ച്ച ദേശീയ നിര്‍വ്വാഹക സമിതി അംഗം അഡ്വ. ജോജോ ജോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: indian railwayP.K krishnadasസില്‍വര്‍ ലൈന്‍ പദ്ധതിpk krishnadas
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

Kerala

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

Kerala

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

Kerala

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

India

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.