Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുഖ്യമന്ത്രിയുടെ പാക്കേജില്‍ വിശ്വാസമര്‍പ്പിക്കാതെ ജനം, വിവിധ പദ്ധതികള്‍ക്കായി സ്ഥലം നല്‍കിയവര്‍ക്ക് ഇനിയും കിടപ്പാടം ലഭിച്ചില്ല

ഭവനവും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്ക് മോഹന വാഗ്ദാനങ്ങളാണ് പാക്കേജില്‍ പറയുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ പല പദ്ധതികള്‍ക്കും വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധി പേരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 11:42 am IST
in Kerala

തിരുവനന്തപുരം: സില്‍വര്‍ ലൈനിനെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച മുഖ്യമന്ത്രി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോഴും പാക്കേജില്‍ വ്യാശ്വാസമര്‍പ്പിക്കാതെ പൊതുജനം. പദ്ധതി മൂലമുണ്ടാവുന്ന കടക്കെണിയെക്കുറിച്ചും പദ്ധതിവഴി നേടാനാവുന്ന വരുമാനത്തെക്കുറിച്ചും ഒരക്ഷരം സര്‍ക്കാര്‍ മിണ്ടിയില്ലെന്നത് ശ്രദ്ധേയം. കേരളത്തിന്റെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥിതിയെയും തകര്‍ത്തെറിയുന്ന പദ്ധതിക്കെതിരായ എതിര്‍പ്പിനെ പുനരധിവാസ പ്രശ്‌നത്തിലേക്കു ലഘൂകരിക്കാനാണ് മുഖ്യമന്ത്രി പ്രസംഗത്തിലുടനീളം ശ്രമിച്ചത്.

ഭവനവും തൊഴിലും നഷ്ടപ്പെടുന്നവര്‍ക്ക് മോഹന വാഗ്ദാനങ്ങളാണ് പാക്കേജില്‍ പറയുന്നത്. എന്നാല്‍ മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ പല പദ്ധതികള്‍ക്കും വേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം ലഭിക്കാത്തവര്‍ നിരവധി പേരാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും മുന്‍കാല അനുഭവം മുന്നില്‍ നില്‍ക്കുകയാണ്.

വല്ലാര്‍പാടം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ഇനിയും കിടപ്പാടം ലഭിച്ചിട്ടില്ല. ചെങ്ങറയിലും അരിപ്പയിലും അന്തിയുറങ്ങാന്‍ ഒരു തുണ്ടു ഭൂമിക്കുവേണ്ടി രാപ്പകല്‍ സമരം നടത്തുന്ന അടിസ്ഥാന ജനവിഭാഗങ്ങള്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ചെയ്തിട്ടും അവരുടെ പ്രശ്‌നം പരിഹരിക്കാന്‍ പിണറായി സര്‍ക്കാരിന് സാധിച്ചിട്ടില്ല. പ്രളയ ദുരിതാശ്വാസ ഫണ്ടുപോലും സര്‍ക്കാരിന് ഇതുവരെ കൊടുത്തു തീര്‍ക്കാനായിട്ടില്ല.

വീടും കിടപ്പാടവും നഷ്ടപ്പെടുന്നവര്‍ക്ക് ലൈഫ് മാതൃകയില്‍ വീടുനല്‍കും എന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം എത്രകണ്ട് ജനം വിശ്വസിക്കുമെന്നതിലും ആശങ്കയുണ്ട്. വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കി തദ്ദേശ സ്ഥാപനങ്ങള്‍ കയറിയിറങ്ങിയിട്ടും പാര്‍ട്ടിക്കാര്‍ക്കും ബന്ധുക്കള്‍ക്കും വീതം വയ്‌ക്കുന്ന പ്രവണതയാണ് സംസ്ഥാനത്തുള്ളത്. ലക്ഷക്കണക്കിന് ഭവന രഹിതരാണ് ഇപ്പോഴും പട്ടികയില്‍ ഉള്‍പ്പെടാതെ പുറത്തുനില്‍ക്കുന്നത്.

Tags: Pinarayi Vijayanമുഖ്യമന്ത്രിസില്‍വര്‍ ലൈന്‍ പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

പുതിയ വാര്‍ത്തകള്‍

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.