Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബിപിന്‍ റാവത്തിന്റെ മരണത്തിനിടയാക്കിയ കോപ്റ്റര്‍ അപകടം;മേഘാവൃതത്തില്‍ നിന്ന് മാറ്റുന്നതിനിടെ പാറയില്‍ ഇടിച്ചു;റിപ്പോര്‍ട്ട് പ്രതിരോധമന്ത്രിക്ക്

ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒരു മുതിര്‍ന്ന നേവി ഹെലികോപ്റ്റര്‍ പൈലറ്റും ഒരു ആര്‍മി ഓഫീസറും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 11:02 am IST
inIndia

ന്യൂദല്‍ഹി:  സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മറ്റുള്ളവരുടെയും മരണത്തിനിടയാക്കിയ എംഐ 17 വി 5 ഹെലികോപ്റ്റര്‍ തകര്‍ന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച ത്രിസേനാ അന്വേഷണ സംഘം  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് റിപ്പോര്‍ട്ട്.  

വാര്‍ത്ത ഏജന്‍സിയായ  എഎന്‍ഐ റിപ്പോര്‍ട്ട് അനുസരിച്ച്് ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറി സാധ്യതകളൊന്നുമില്ല. കോപ്റ്റര്‍ താഴ്ന്ന ഉയരത്തില്‍ പറക്കുകയായിരുന്നു, റെയില്‍വേ ട്രാക്കിന് സമാന്തരമായി ആയിരുന്നു യാത്ര. യാത്രാമധ്യേ പെട്ടെന്ന് ഉയര്‍ന്നുവന്ന മേഘാവൃതത്തില്‍ നിന്ന് ഒഴിവാകാന്‍ പൈലറ്റ് സംഘം ശ്രമിച്ചു. മുഴുവന്‍ ക്രൂവും ‘മാസ്റ്റര്‍ ഗ്രീന്‍’ വിഭാഗത്തില്‍ പെട്ടവരാണ്. സംഘത്തില്‍ ഉണ്ടായിരുന്നത് ഏറ്റവും മികച്ച പൈലറ്റുമാരില്‍ പെട്ടവരാണെന്നും, ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളില്‍ പോലും ഹെലികോപ്ടര്‍ ഇറക്കാന്‍ കഴിയുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹെലികോപ്റ്റര്‍ താഴ്ന്ന ഉയരത്തില്‍ പറക്കുകയായിരുന്നു. ഭൂപ്രദേശം അറിയാവുന്നതിനാല്‍ ലാന്‍ഡിംഗിന് പകരം ഉയര്‍ന്നു വന്ന ശക്തമായ മേഘത്തില്‍ നിന്ന് പുറത്തേക്ക് പറക്കാന്‍ പൈലറ്റുമാര്‍ തീരുമാനിച്ചു. എന്നാല്‍, മേഘത്തില്‍ നിന്ന് കടക്കുന്നതിന് മുന്‍പ് തന്നെ ഉയര്‍ന്നു നിന്നിരുന്ന ഒരു  പാറയില്‍ കോപ്റ്റര്‍ ഇടിക്കുകയായിരുന്നു. അടുത്തുള്ള സ്‌റ്റേഷനുകളിലേക്ക് എമര്‍ജന്‍സി കോളുകളൊന്നും നല്‍കിയിട്ടില്ല, ഇത് വ്യക്തമാക്കുന്നത് അടിയന്തര സാഹചര്യം ഒന്നും പൈലറ്റുമാര്‍ മുന്നില്‍ കണ്ടിരുന്നില്ല എന്നാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ നടന്ന അപകടമാണിതെന്ന് വ്യക്തമാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുണ്ട്.  ഇന്ത്യന്‍ എയര്‍ഫോഴ്‌സ് (ഐഎഎഫ്) ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒരു മുതിര്‍ന്ന നേവി ഹെലികോപ്റ്റര്‍ പൈലറ്റും ഒരു ആര്‍മി ഓഫീസറും അന്വേഷണത്തിന്റെ ഭാഗമായിരുന്നു.  

അന്വേഷണ സംഘം  പ്രതിരോധ മന്ത്രിക്കും മന്ത്രാലയത്തിലെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപകടത്തിന്റെ കാരണങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Tags: ഹെലിക്കോപ്ടര്‍തീവണ്ടിബിപിന്‍ റാവത്ത്സംയുക്ത സേന മേധാവിക്‌ളൗഡ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; ഉത്തരവിറക്കി റെയില്‍വേ

Kerala

കണ്ണൂരില്‍ ട്രെയിനുകള്‍ക്ക് നേരെയുണ്ടായ കല്ലേറ് ആസൂത്രിതം; സംഭവത്തില്‍ കേസെടുത്ത് റെയിൽവേ പോലീസ്, ടൗണ്‍ പോലീസും അന്വേഷണമാരംഭിച്ചു

Kerala

ഓണക്കാലത്ത് സ്‌പെഷ്യല്‍ ട്രെയിന്‍; മലയാളികള്‍ക്ക് അമിത നിരക്ക് നല്‍കാതെ നാട്ടിലെത്താം

Kerala

പാളത്തില്‍ അറ്റകുറ്റപ്പണി; തിരുവനന്തപുരം-കോട്ടയം പാതയിലൂടെയുള്ള ആറു ട്രെയ്‌നുകള്‍ ഇന്ന് ആലപ്പുഴ വഴി തിരിച്ചുവിടും

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ നോ ഫ്‌ളൈയിങ് സോണായി പ്രഖ്യാപിക്കണമെന്ന് പോലീസ്; ശുപാര്‍ശ കുമ്മനം പരാതി നല്‍കിയതിനു പിന്നാലെ

പുതിയ വാര്‍ത്തകള്‍

വില്‍പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 40 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി

രാജ്യത്ത് കലാപവും അരാജകത്വവും സൃഷ്ടിക്കാന്‍ ശ്രമം, എന്നാല്‍ പഴി കേന്ദ്ര സര്‍ക്കാരിനും, മോദിയുടെ ജനപ്രിയ ഭരണത്തില്‍ ആശങ്കപ്പെട്ട് സമരം

അടൂരില്‍ ഡിവൈഎഫ്ഐ-കെഎസ്യു സംഘര്‍ഷം, രാഹുല്‍ മാങ്കൂട്ടത്തിലിന് ഡിവൈഎഫ്ഐക്കാരുടെ മര്‍ദ്ദനം, രാഹുല്‍ എസ്എഫ്ഐക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപണം

ആയിരത്തിലധികം ഹൂത്തി തീവ്രവാദികളെ കൊന്നൊടുക്കി യെമൻ സൈന്യം : അൽ-മന്ദേബ് കടലിടുക്കിന് ചുറ്റും മൃതശരീരങ്ങൾ ചിതറിക്കിടക്കുന്നു , കരയുദ്ധം ശക്തമായി

പൊതുജനക്ഷേമം ആഗ്രഹിക്കുന്നവർ സമാധാനപരമായി മാത്രം പ്രതിഷേധിക്കണം ; നിയമം അനുസരിച്ചായിരിക്കണം പ്രതിഷേധം ; പാറ്റാ സമരത്തെ പറ്റി സുപ്രീം കോടതി

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

എനിക്ക് ശ്വാസം മുട്ടി , ജോൺ ബ്രിട്ടാസിനെ സിആർപിഎഫ് മർദ്ദിച്ചതായി പരാതി ; ജെയ്‌ക്ക് സി തോമസിനും, ആദർശ് എം സജിയ്‌ക്കും പരിക്കേറ്റതായി ആരോപണം

ദൽഹിയിൽ അഴിഞ്ഞാടുന്ന പാറ്റകൾക്കും ഇടതൻമാർക്കും ബംഗ്ലാദേശിലെ തീവ്രസ്ലാമിസ്റ്റുകളുടെ പരസ്യ പിന്തുണ : ഉമറും ഷർജിലും പുണ്യാളൻമാർ

“ബാരിക്കേഡുകൾ നീക്കം ചെയ്യുക, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുക ” : സിജെപി പ്രതിഷേധങ്ങൾക്കിടെ ദൽഹി പോലീസിനോട് സുപ്രീം കോടതി

അഭിജിത് ദിപ്‌കെ പറയുന്നത് പച്ചക്കള്ളം : മുത്തശ്ശിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ സഹായം വാഗ്ദാനം ചെയ്തിരുന്നു : നുണയെ തുറന്നുകാട്ടി ദൽഹി പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.