Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിൽവർലൈൻ; മുഖ്യമന്ത്രി സ്വയം അപഹാസ്യനാകുന്നുവെന്ന് പി.സി. ജോർജ്ജ്, സിപിഎം ബന്ധമുള്ള പോലീസ് അസോസിയേഷൻ അംഗങ്ങൾ ഭീകരത സൃഷ്ടിക്കുന്നു

2016-2021 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പിണറായി ഗവൺമെന്റ് പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പോലീസ് നരനായാട്ട് ഇന്നുവരെ കേരളത്തിൽ ഉണ്ടാവാത്ത തരത്തിലുള്ള ഭീകരതയാണ് സൃഷ്ടിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2022, 09:58 am IST
in Kerala

കോട്ടയം: കേരളത്തിന് നഷ്ടം മാത്രം ഉണ്ടാക്കുന്ന ജപ്പാൻ ഉപേക്ഷിച്ച സിൽവർ ലൈൻ പദ്ധതിയുമായി മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്ന് ജനപക്ഷം നേതാവ് പി. സി. ജോർജ്ജ്. പദ്ധതി വിശദീകരണത്തിനായി പ്രമുഖരെ വിളിച്ചു ചേർത്ത് മുഖ്യമന്ത്രി നടത്തുന്ന യോഗം അപ്രസക്തമാണെന്നും ജോർജ്ജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2025 ൽ ഇന്ത്യൻ റെയിൽവേ 160 കിലോമീറ്റർ സ്പീഡിൽ ഗതാഗതം ആരംഭിക്കുന്നതിന് ഡബിൾ ലൈൻ ആക്കുന്നതിന് നടപടി സ്വീകരിച്ചു കഴിഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം ഷൊർണൂർ ലൈനിനു വേണ്ടി 1500 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. എന്നിട്ടും കുറഞ്ഞത് രണ്ടു ലക്ഷം കോടി രൂപയെങ്കിലും ചെലവു വരുന്ന, നടപ്പാക്കാൻ സാധ്യതയില്ലാത്ത ഈ പദ്ധതി പ്രചരണവുമായി മുഖ്യമന്ത്രി നീങ്ങുന്നതിൽ ദുരൂഹതയുണ്ട്.  

2016-2021 തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പിണറായി ഗവൺമെന്റ് പരാജയമാണെന്ന് തെളിഞ്ഞു കഴിഞ്ഞു. പോലീസ് നരനായാട്ട് ഇന്നുവരെ കേരളത്തിൽ ഉണ്ടാവാത്ത തരത്തിലുള്ള ഭീകരതയാണ് സൃഷ്ടിച്ചിട്ടുള്ളത്. മാന്യന്മാരായ പോലീസുകാരെ പോലും അപമാനിക്കുന്ന തരത്തിൽ സിപിഎം ബന്ധമുള്ള പോലീസ് അസോസിയേഷൻ അംഗങ്ങൾ ഭീകരത സൃഷ്ടിക്കുകയാണ്. കൊലപാതക കേസിൽ പോലും  നിഷ്പക്ഷ നിലപാട് സ്വീകരിക്കാൻ പിണറായിയുടെ പോലീസിന് കഴിയുന്നില്ല.

പോപ്പുലർ ഫ്രണ്ടിന്റെ സഹായത്തോടുകൂടി അധികാരത്തിൽ വന്ന പിണറായിക്ക് നീതി നടപ്പാക്കുവാൻ കഴിയില്ല. ജനങ്ങളിൽ ചേരിതിരിവ് ഉണ്ടാക്കാനുള്ള പിണറായിയുടെ ശ്രമം അപലപനീയമാണ്. കെ -റെയിൽ പദ്ധതി ഉപേക്ഷിച്ചതായി പ്രഖ്യാപിച്ചു മുഖം രക്ഷിക്കുന്നതാണ് ഉചിതമെന്നും ജോർജ്ജ് അഭിപ്രായപ്പെട്ടു.

Tags: Pinarayi Vijayanസില്‍വര്‍ ലൈന്‍ പദ്ധതിP.C George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Kerala

പണം നൽകിയെന്ന മൊഴി പുറത്ത്; ഉളുപ്പുണ്ടെങ്കിൽ പിണറായി വിജയൻ രാജിവയ്‌ക്കണം, സിപിഎം നുണക്കഥ പൊളിഞ്ഞു വീണു: ഷോൺ ജോർജ്

Kerala

കർത്തയുടെ മൊഴി മാധ്യമസൃഷ്ടിയെന്ന് പിണറായി വിജയൻ; എന്തെല്ലാം സൃഷ്ടിക്കാം, കുറച്ചുകാലം നോക്കിക്കോയെന്നും പ്രതിപക്ഷ നേതാവ്

പുതിയ വാര്‍ത്തകള്‍

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.