Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കാരണം സിപിഎമ്മിന്റെ അന്ത്യശാസനം; ഒടുവില്‍ എംഎല്‍എയ്‌ക്ക് ഓഫീസ് താലൂക്ക് ആസ്ഥാനത്ത് തന്നെ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കോവൂര്‍ കുഞ്ഞുമോനെ തീരുമാനിച്ചപ്പോള്‍ തന്നെ ഓഫീസ് മാറ്റവും മുന്നണിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2022, 12:06 pm IST
in Kollam
MLA OFFICE

MLA OFFICE

കൊല്ലം: കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന് ഒടുവില്‍  താലൂക്ക് ആസ്ഥാനത്ത് ഓഫീസ് തുടങ്ങി. ശാസ്താംകോട്ട പഴയ കോടതി ജംഗ്ഷനില്‍ മുന്‍പ് സര്‍ക്കിള്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് ഓഫീസ് തുടങ്ങുന്നത്. 20 വര്‍ഷത്തിലധികമായി എംഎല്‍യായി തുടരുന്ന കോവൂര്‍ കുഞ്ഞുമോന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് കോവൂരുള്ള അദ്ദേഹത്തിന്റെ വസതിയില്‍ തന്നെ ആയിരുന്നു. രണ്ടുവര്‍ഷം മുമ്പ് ഇത് തോപ്പില്‍മുക്കിലേക്ക് മാറ്റിയിരുന്നു.

തോപ്പില്‍ മുക്ക്, കുന്നത്തൂര്‍ മണ്ഡലത്തിന്റെ പടിഞ്ഞാറേ അതിര്‍ത്തിയില്‍ ചവറ നിയോജക മണ്ഡലത്തോട് ചേര്‍ന്ന സ്ഥലമാണ്. അതിനാല്‍ കുന്നത്തൂര്‍ മണ്ഡലത്തിന്റെ വടക്ക്- കിഴക്കന്‍ മേഖലകളില്‍ നിന്ന് എംഎല്‍എ ഓഫീസില്‍ എത്തേണ്ടവര്‍ക്ക് കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ട അവസ്ഥയായിരുന്നു. മണ്ഡലം പുനര്‍നിര്‍ണ്ണയം നടന്നപ്പോള്‍ കിഴക്കേകല്ലട, പവിത്രേശ്വരം, മണ്‍ട്രോതുരുത്ത് തുടങ്ങിയ പഞ്ചായത്തുകളും കുന്നത്തൂര്‍ മണ്ഡലത്തോടൊപ്പം ചേര്‍ത്തിരുന്നു. ഇതോടെ എംഎല്‍എ ഓഫീസ് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിലേക്കോ മണ്ഡലത്തിലെ മറ്റൊരു പ്രധാന കേന്ദ്രമായ ഭരണിക്കാവിലേക്കോ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ കുന്നത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കോവൂര്‍ കുഞ്ഞുമോനെ തീരുമാനിച്ചപ്പോള്‍ തന്നെ ഓഫീസ് മാറ്റവും മുന്നണിയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഫീസ് മാറ്റാം എന്ന് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഓഫീസ് മാറ്റം പിന്നെയും വൈകി. സിപിഎം സമ്മേളനങ്ങളിലും വിഷയം വന്‍ചര്‍ച്ചയായി. അവസാനം സിപിഎം നേതാക്കള്‍ അന്ത്യശാസനം നല്‍കിയതോടെയാണ് ശാസ്താംകോട്ടയില്‍ ഓഫീസ് യാഥാര്‍ഥ്യമായത്. ഇന്നലെ രാവിലെ 9.30ന് കെ.സോമപ്രസാദ് എംപിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

Tags: cpmഎംഎല്എKovoor kunhumon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

കെഎസ്ആര്‍ടിസി സൗജന്യ യാത്രാ പദ്ധതി: 2ാം ദിവസം യാത്ര ചെയ്തത് പത്ത് ലക്ഷത്തിലധികം സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.