Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഴയ വാഹനങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാരുമായി കൈകോര്‍ത്ത് ടാറ്റ; വര്‍ഷം 35,000 വാഹനങ്ങള്‍ റീ സൈക്കിള്‍ ചെയ്യും

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കുന്ന നിയമങ്ങളും മറ്റും മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 06:10 pm IST
inIndia

മുംബൈ: കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി ടാറ്റ മോട്ടോഴ്‌സുമായി കരാറില്‍ ഒപ്പിട്ട് സര്‍ക്കാര്‍. പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനായി പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്‌ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്‌ക്രാപ്പിങ്ങ് പോളിസി പ്രഖ്യാപിക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു. ഇപ്പോള്‍ മഹാരാഷ്‌ട്ര സര്‍ക്കാരുമായി കൈകോര്‍ത്തിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ യാത്ര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്.

രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി ആരംഭിക്കുന്നതിനായാണ് ടാറ്റ മോട്ടോഴ്‌സ് മഹാരാഷ്‌ട്ര സര്‍ക്കാരിന്റെ വ്യവസായം, ഊര്‍ജം. തൊഴില്‍ എന്നീ വകുപ്പുകളുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഡിസംബറില്‍ മുംബൈയില്‍ നടന്ന ഗതാഗതം ലോജിസ്റ്റിക്‌സ് എന്നീ മേഖലയിലെ നിക്ഷേപ സാധ്യതകളെ കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ ടാറ്റ മോട്ടോഴ്‌സ് പദ്ധതിയില്‍ ഒപ്പുവെച്ചത്. പ്രതിവര്‍ഷം 35,000 വാഹനങ്ങള്‍ വരെ റീ സൈക്കിള്‍ ചെയ്യാന്‍ ശേഷിയുള്ള സെന്ററായിരിക്കും മഹാരാഷ്‌ട്ര സര്‍ക്കാരുമായി ചേര്‍ന്ന് ടാറ്റ മോട്ടോഴ്‌സ് ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ട്.

കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച് വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനികള്‍ക്കും അനുമതി നല്‍കുന്ന നിയമങ്ങളും മറ്റും മഹാരാഷ്‌ട്ര സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഊര്‍ജം, തൊഴില്‍ തുടങ്ങിയ വകുപ്പുകളും പിന്തുണയും ഉറപ്പാക്കുന്നുണ്ട്. വാഹനം പൊളിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മുമ്പ് ഗുജറാത്ത് സര്‍ക്കാരുമായി ടാറ്റ മോട്ടോഴ്‌സ് ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഹമ്മദാബാദില്‍ സര്‍ക്കാരിന്റെയും ടാറ്റ മോട്ടോഴ്‌സിന്റെയും പങ്കാളിത്തത്തോടെ രജിസ്‌ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് ഫെസിലിറ്റി ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൊളിക്കല്‍ നയത്തിന് പിന്തുണ നല്‍കുന്നതിനായി കൂടുതല്‍ കമ്പനിയുമായി നിക്ഷേപകരുമായി സര്‍ക്കാര്‍ സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Tags: കേന്ദ്ര സര്‍ക്കാര്‍മഹാരാഷ്ട്രvehicleRatan Tataപഴയവാഹനം ഇടിച്ചുനിരത്തുന്ന നയം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭാര്യയേയും മൂന്നുപെൺ മക്കളേയും ഭർത്താവ് കല്ലുപാളി കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് പോകില്ലെന്ന് പി എസ് സി ചെയര്‍മാനും അംഗങ്ങളും

ലബനോനിൽ ഇസ്രായേൽ ആക്രമണം, തൊട്ടുപിന്നാലെ ശക്തമായ ഭൂകമ്പം; ഹെസ്‌ബൊള്ള തുരങ്കം തകർന്നെ്ന്ന് റിപ്പോർട്ട്

എം.പത്മകുമാറിന്റെ നവരാത്രിയില്‍ അമല‍ പോള്‍ നായിക; രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം അമല പോള്‍ വീണ്ടും

യുദ്ധം കടുക്കുമോ?: സൗദിയുടെ മദീനയിലെ ഈസ്റ്റ്-വെസ്റ്റ്് പൈപ്‌ലൈൻ യെമനി ഹൂതികൾ ആറിടത്ത് തകർത്തു

45 മിനിറ്റ് നീണ്ട മോദി-പുടിൻ കൂടിക്കാഴ്ച അവസാനിച്ചു : 100 ബില്യൺ ഡോളർ വ്യാപാര ലക്ഷ്യം മുഖ്യ ചർച്ചാ വിഷയം

കരുനാഗപ്പള്ളി സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് മെമ്മോ; എ ഡി ജി പി വിജയന്റെ സന്ദര്‍ശനത്തിന് പിന്നാലെ നടപടി

നമ്മുടെ നാട്ടിൽ സംസാരിക്കുമ്പോൾ‍ നമ്മുടെ ഭാഷയിൽ സംസാരിച്ചാൽ മതി, ഇംഗ്ലീഷിൽ കടുക് വറുക്കേണ്ട : അവതാരകയോട് ഉർവശി

പുടിന് റഷ്യന്‍ ഭാഷയിലുള്ള തിരുക്കുറള്‍ നല്‍കി മോദി….19ാം നൂറ്റാണ്ടില്‍ ടോള്‍സ്റ്റോയിയെപ്പോലും സ്വാധീനിച്ച തിരുക്കുറള്‍…

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.