Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെലുങ്കാന ബിജെപി പ്രസിഡന്‍റ് ബണ്ടി സഞ്ജയ് കുമാറിന്റെ അറസ്റ്റ് ജനാധിപത്യത്തിന്റെ മരണമെന്ന് ബിജെപി നേതാവ് ജെ.പി. നദ്ദ

തെലുങ്കാനയിലെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് ബണ്ടി സഞ്ജയ്‌കുമാറിനെ രാത്രി ബിജെപി ഓഫീസില്‍ നിന്നും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തിന്റെ മരണമെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 04:26 pm IST
inIndia

ഹൈദരാബാദ്: തെലുങ്കാനയിലെ ബിജെപി സംസ്ഥാനപ്രസിഡന്‍റ് ബണ്ടി സഞ്ജയ്‌കുമാറിനെ രാത്രി ബിജെപി ഓഫീസില്‍ നിന്നും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവം ജനാധിപത്യത്തിന്റെ മരണമെന്ന് ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദ.

കെ.സി. ചന്ദ്രശേഖരറാവുവിന്റെ നിര്‍ദേശപ്രകാരം ബിജെപി സംസ്ഥാന പ്രസിഡന്‍റ്  ബണ്ടി സഞ്ജയ്‌കുമാറിന്റെ ആഫീസില്‍ നിന്നും പൊലീസ് ബലംപ്രയോഗിച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ലാത്തിച്ചാര്‍ജ്ജ് നടത്തി. ഇത് അങ്ങേയറ്റം അപലപനീയമാണ്. ജനാധിപത്യത്തിന്റെ മരണത്തിന് മറ്റൊരു ഉദാഹരണം കൂടിയാണ് പൊലീസിന്റെ ഈ അഴിഞ്ഞാട്ടമെന്നും ജെപി നദ്ദ കുറ്റപ്പെടുത്തി.

കാര്യകര്‍ത്തമാരും അധ്യാപകരും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും ബണ്ടി സഞ്ജ്കുമാറിന്റെ കരിംനഗറിലുള്ള ഓഫീസില്‍  എത്തിയിരുന്നു. കെ.സി.ആര്‍ സര്‍ക്കാരിന്റെ കരിനിയമങ്ങള്‍ക്കെതിരെ പരാതി പറയാനാണ് അവര്‍എത്തിയത്. ഇതേ തുടര്‍ന്ന് ബണ്ടി സഞ്ജയ് കുമാറും ബിജെപി നേതാക്കളും സമാധാനപരമായി, കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് രാത്രി ധര്‍ണ്ണ നടത്തുകയായിരുന്നു. എന്നാല്‍ ഈ ധര്‍ണ്ണയെ ഭയന്നാണ് സമാധാനപമായ സമരത്തിനെതിരെ പൊലീസിനെ അയച്ച് ആക്രമണം നടത്തിയത്. ഇത് തെലുങ്കാനയില്‍ നിലനില്‍ക്കുന്ന രാഷ്‌ട്രീയ അരാജകത്വത്തിനും പ്രതികാരരാഷ്‌ട്രീയത്തിനും ഉദാഹരണമാണ്.- ജെ.പി. നദ്ദ കുറ്റപ്പെടുത്തി.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് ലാത്തി വീശി. പിന്നീട് അവരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ചയിലും സ്വീകാര്യതയിലും അങ്ങേയറ്റം ആശങ്കാകുലനാണ് കെ.സി.ആര്‍. ബിജെപി നേതാക്കളെയും പ്രവര്‍ത്തകരെയും ലക്ഷ്യമാക്കി ഭരണഘടനാവിരുദ്ധമായി ഇടപെടുകയാണ് കെസിആര്‍ സര്‍ക്കാര്‍.

എന്നാല്‍ തെലുങ്കാന സര്‍ക്കാരിന്റെ ഇത്തരം നിയമവിരുദ്ധ നടപടികളെ ബിജെപി തെല്ലുഭയക്കുന്നില്ലെന്ന കാര്യം കെ.സി.ആര്‍ മനസ്സിലാക്കണം. കെസിആര്‍ സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങളെ ബിജെപി എതിര്‍ക്കും. ജനാധിപത്യരീതിയില്‍ ബിജെപി അവരുടെ പ്രതിഷേധം തുടരും.-ജെപി നദ്ദ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

Tags: ബന്ദി സഞ്ജയ് കുമാര്‍കൊലപാതകംbjparrestതെലങ്കാനകെസിആര്‍ജെ.പി.നദ്ദതെലങ്കാന രാഷ്ട്ര സമിതികെ.സി. ചന്ദ്രശേഖരറാവു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

ജില്ലാ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റൻ്റിനെ മർദ്ദിച്ച കേസിൽ മുഖ്യ പ്രതി പിടിയിൽ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Local News

ജാതിപത്രി മോഷണം : പ്രതി അറസ്റ്റിൽ

Local News

ഓപ്പറേഷൻ തൂഫാൻ മൂവാറ്റുപുഴയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി രണ്ട് ബംഗാൾ സ്വദേശികൾ അറസ്റ്റിൽ

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

പുതിയ വാര്‍ത്തകള്‍

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.