Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കോട്ട കാക്കാന്‍ കോഹ്‌ലിപ്പട; ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ഇന്നുമുതല്‍

രണ്ട് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാത്ത വിരാട് കോഹ്‌ലിക്ക് വാണ്ടറേഴ്‌സില്‍ ഒരു ടെസ്റ്റ് വിജയം കരുത്തു പകരുമെന്ന് ഉറപ്പാണ്. ബാറ്റിങ് മോശമാണെങ്കിലും മികച്ച ക്യാപ്റ്റന്‍സിയാണ് കോഹ്‌ലി കാഴ്ചവയ്‌ക്കുന്നത്. സെഞ്ചൂറിയന്‍ ടെസ്റ്റില്‍ വിജയിച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 06:00 am IST
in Cricket

ജോഹന്നസ്ബര്‍ഗ്: വിദേശമണ്ണിലെ ഇന്ത്യയുടെ ഹോം ഗ്രൗണ്ടാണ് ജോഹന്നസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയം. ഈ സുരക്ഷിത താവളത്തില്‍ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റു തോറ്റിട്ടില്ല. പരാജയമറിയാത്ത ഈ പിച്ചില്‍ ചരിത്രമെഴുതാമെന്ന മോഹവുമായി കോഹ്‌ലിപ്പട ഇറങ്ങുകയാണ്. ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം ടെസ്റ്റ് ഇന്ന് വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. ജയിച്ചാല്‍ ഇതാദ്യമായി ഇന്ത്യക്ക് ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാകും. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 1.30 ന് കളി തുടങ്ങും.  

വാണ്ടറേഴ്‌സില്‍ തോല്‍വിയറിയാത്ത ഇന്ത്യ രണ്ടാം ടെസ്റ്റില്‍ അനായാസ വിജയം നേടുമെന്നാണ് പ്രതീക്ഷ. കാരണം തോല്‍വിയറിയാത്ത റെക്കോഡ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രചോദനമാകും. കൂടാതെ നിലവിലെ ദക്ഷിണാഫ്രിക്കന്‍ ടീം ദുര്‍ബലമാണ്. പരിചയസമ്പന്നനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റണ്‍ ഡികോക്ക് സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റിനുശേഷം വിരമിച്ചത് ദക്ഷിണാഫ്രിക്കയെ തീര്‍ത്തും ദുര്‍ബലമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തരായ പേസ് നിരയെ അതിജീവിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് കഴിയുമോയെന്ന് കണ്ടറിയണം.  

കഗിസോ റബഡയാണ് ദക്ഷിണാഫ്രിക്കയുടെ കരുത്ത്. ടീമിന്റെ ഭാരം മുഴുവന്‍ ഈ പേസറുടെ ചുമലിലാണ്. ലുങ്കി എന്‍ഗിഡിയും മികച്ചത് തന്നെ. എന്നാല്‍ ഡികോക്കിന്റെ പെട്ടെന്നുള്ള വിരമിക്കല്‍ കാര്യങ്ങള്‍ കൂടുല്‍ വഷളാക്കി. ഇരുപത്തിയഞ്ചുകാരനായ വിക്കറ്റ് കീപ്പര്‍ റയാന്‍ റിക്കിള്‍ട്ടണ്‍ ഡികോക്കിന് പകരം ടീമിലെത്തും. ആഭ്യന്തര ക്രിക്കറ്റില്‍ മാത്രം കളിച്ചു പരിചയമുള്ള റിക്കിള്‍ടണിന് അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയേയും മുഹമ്മദ് ഷമിയേയും നേരിട്ട് റണ്‍സ് നേടാന്‍ ആയാസപ്പെടേണ്ടിവരും. ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ വിയാന്‍ മുള്‍ഡര്‍ക്ക് പകരം പേസര്‍ ഡുവാനെ ഒലീവര്‍ ടീമിലെത്തും. എന്നാല്‍ ഇന്ത്യന്‍ ബാറ്റിങ്‌നിരയെ മെരുക്കാന്‍ ഒലീവറിന് കഴിഞ്ഞെന്നുവരില്ല.  

രണ്ട് വര്‍ഷമായി ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടാന്‍ കഴിയാത്ത വിരാട് കോഹ്‌ലിക്ക് വാണ്ടറേഴ്‌സില്‍ ഒരു ടെസ്റ്റ് വിജയം കരുത്തു പകരുമെന്ന് ഉറപ്പാണ്. ബാറ്റിങ് മോശമാണെങ്കിലും മികച്ച ക്യാപ്റ്റന്‍സിയാണ് കോഹ്‌ലി കാഴ്ചവയ്‌ക്കുന്നത്.  സെഞ്ചൂറിയന്‍ ടെസ്റ്റില്‍ വിജയിച്ച ടീമിനെ തന്നെ ഇന്ത്യ രണ്ടാം ടെസ്റ്റിലും നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഷാര്‍ദുല്‍ താക്കുറിന് പകരം പേസര്‍ ഉമേഷ് യാദവിനെ കൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. കാരണം വാണ്ടറേഴ്‌സിലെ പിച്ച് പേസിന് അനുകൂലമാണ്. ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ ടെസ്റ്റില്‍ പരാജയമായിരുന്നു. എന്നിരുന്നാലും ഇവരെ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയില്ല.

Tags: indiacricketടെസ്റ്റ്Virat Kohliദക്ഷിണാഫ്രിക്കആഫ്രിക്ക
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യയ്‌ക്കെതിരായ സിന്ധു നദീജല കരാറിലെ പാകിസ്ഥാന്റെ എല്ലാ നീക്കവും പരാജയപ്പെട്ടു ; ഇനി അവർക്ക് ആശ്രയം ചൈനീസ് കുതന്ത്രം

India

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

India

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

World

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

World

ടി-90 എംഎസ് പുതിയ തലമുറ ടാങ്കുകൾ സംയുക്തമായി വികസിപ്പിക്കാൻ ഇന്ത്യയോട് നിർദ്ദേശിച്ച് റഷ്യ ; സുഹൃത്ത് പുടിന്റെ അതിശയകരമായ ഓഫർ

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.