Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വടിവാള്‍, വെട്ടുകത്തി തുടങ്ങി നാടന്‍തോക്ക് വരെ; പരുത്തിക്കുഴി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ആയുധശേഖരണം വ്യാപകം

പരുത്തിക്കുഴി സിഎസ്‌ഐ പള്ളിക്ക് സമീപത്തെ എസ്ഡിപിഐക്കാരന്റെ ജ്യേഷ്ഠന്‍ ഉബൈദിന്റെ വീട്ടില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. ഡെങ്കി പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ശുചീകരണത്തിനാണ് നഗരസഭ ജീവനക്കാര്‍ എത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2022, 05:45 pm IST
inThiruvananthapuram
പരുത്തിക്കുഴിയില്‍ എസ്ഡി പിഐക്കാരന്റെ സഹോദരന്റെ വീടിന് മുറ്റത്ത് ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളില്‍ ആയുധം ഒളിപ്പിച്ച് വച്ചിരിക്കുന്നു (നഗരസഭ ജീവനക്കാര്‍ പകര്‍ത്തിയ ചിത്രം)

പരുത്തിക്കുഴിയില്‍ എസ്ഡി പിഐക്കാരന്റെ സഹോദരന്റെ വീടിന് മുറ്റത്ത് ഉപയോഗശൂന്യമായ ഫ്രിഡ്ജിനുള്ളില്‍ ആയുധം ഒളിപ്പിച്ച് വച്ചിരിക്കുന്നു (നഗരസഭ ജീവനക്കാര്‍ പകര്‍ത്തിയ ചിത്രം)

തിരുവനന്തപുരം: മുട്ടത്തറ പരുത്തിക്കുഴി പ്രദേശങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിക്കുന്നതായി വിവരം. വടിവാള്‍, വെട്ടുകത്തി തുടങ്ങി നാടന്‍തോക്ക് വരെ സംഭരിക്കുന്നെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രദേശത്ത് അക്രമം നടത്താനുള്ള ലക്ഷ്യത്തിലാണ് ആയുധം ശേഖരിക്കുന്നതെന്നും പറയുന്നു. കഴിഞ്ഞ ദിവസം പ്രദേശത്തെ എസ്ഡിപിഐക്കാരന്റെ സഹോദരന്റെ വീട്ടില്‍ നിന്ന് നഗരസഭ ജീവനക്കാര്‍ ആയുധം കണ്ടെത്തിയത് ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തെ ബലപ്പെടുത്തുന്നു.  

പരുത്തിക്കുഴി സിഎസ്‌ഐ പള്ളിക്ക് സമീപത്തെ എസ്ഡിപിഐക്കാരന്റെ ജ്യേഷ്ഠന്‍ ഉബൈദിന്റെ വീട്ടില്‍ നിന്നാണ് ആയുധം കണ്ടെത്തിയത്. ഡെങ്കി പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടുള്ള ശുചീകരണത്തിനാണ് നഗരസഭ ജീവനക്കാര്‍ എത്തിയത്. ശുചീകരണത്തിനിടെ വീടിന് പുറത്തുവച്ചിരുന്ന ഉപയോഗശൂന്യമായ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ആയുധം ഒളിപ്പിച്ചതുകണ്ടത്. നാലു വാളുകളും ഒരു കത്തിയുമാണ് ഫ്രിഡ്ജിനുള്ളില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ടു വാള്‍ പുതിയതും രണ്ടെണ്ണം പഴയതുമാണ്. ആയുധം കണ്ടയുടനെ നഗരസഭ ജിവനക്കാര്‍ ആയുധങ്ങളുടെ ചിത്രം മൊബെലില്‍ പകര്‍ത്തി നാട്ടുകാരില്‍ ചിലര്‍ വഴി പൂന്തുറ പോലീസില്‍ വിവരം നല്‍കി. തുടര്‍ന്ന് പരിശോധനയ്‌ക്കായി പോലീസ് എത്തിയെങ്കിലും ആയുധം കണ്ടെത്താനായില്ല. പോലീസില്‍ വിവരം നല്‍കിയതിലുളള കാലതാമസമാണ് ആയുധം കണ്ടെടുക്കുന്നതിന് പോലീസിന് തടസ്സമായത്.  

നഗരസഭ ജീവനക്കാര്‍ അവരുടെ ജോലി പൂര്‍ത്തിയാക്കിയ ശേഷമാണ് വിവരം നാട്ടുകാരെ ധരിപ്പിക്കുന്നത്. തുടര്‍ന്നാണ് നാട്ടുകാര്‍ പോലീസിന് വിവരം കൈമാറിയത്. ഇതിനിടയില്‍ ഫ്രിഡ്ജിനുള്ളില്‍ നിന്നും ആയുധങ്ങള്‍ അപ്രത്യക്ഷമാവുകയായിരുന്നു.  മറ്റൊരു ഒളിത്താവളത്തിലേക്ക് മാറ്റിയതാകാമെന്ന് കരുതുന്നു. ആയുധങ്ങള്‍ പോലീസിന് കണ്ടെത്താന്‍ കഴിയാത്തതോടെ മനഃപൂര്‍വം ആയുധങ്ങള്‍ കൊണ്ടുവന്ന് വച്ച് ഫോട്ടോയെടുത്ത് കുടുക്കാനുള്ള ശ്രമമാണ് ചിലര്‍ നടത്തിയതെന്ന് ആരോപിച്ച് ഉബൈദ് പോലീസിനോട് തട്ടിക്കയറി. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ ഉബൈദിന്റെ വാദം പൊളിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഉബൈദിനെ മുന്‍കരുതലെന്ന നിലയില്‍ കസ്റ്റഡിയിലെടുത്ത് കേസ് എടുത്ത ശേഷം ആയുധം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു. മൂന്നുമാസം മുമ്പ് ബീമാപള്ളി പുത്തന്‍പാലത്ത് നിന്നുമാണ് ഉബൈദും കുടുംബവും ഇവിടെ എത്തിയത്. ഉബൈദിന്റെ അനുജന്‍ എസ്ഡിപിഐക്കാരനാണ്. പ്രദേശത്ത് അക്രമം ഉണ്ടാക്കുന്നതിന്റെ ഭാഗമായി ഉബൈദിന്റെ സഹോദരന്‍ വഴി  ആയുധം സൂക്ഷിച്ചിരുന്നതെന്നാണ് ആരോപണം. മാത്രമല്ല ആയുധം കണ്ടെത്തിയ വീട് ആര്‍എസ്എസ് ശാഖാ നടത്തുന്നതിന്റെ സമീപത്താണ്. ശാഖ നടക്കുന്ന സമയത്ത് ആക്രമണം നടത്താന്‍ പദ്ധതിയിട്ടാണ് ആയുധം പെട്ടെന്ന് എടുക്കാവുന്ന വിധത്തില്‍ വീടിന് പുറത്ത് ഒളിപ്പിച്ചിരുന്നതെന്നും പറയുന്നു. നേരത്തേ ബീമാപള്ളി ചുറ്റപ്പെട്ട പരുത്തിക്കുഴി, പുത്തന്‍പള്ളി, പള്ളിത്തെരുവ് തുടങ്ങിയിടങ്ങളില്‍ എസ്ഡിപിഐക്കാരുടെ വീടുകളില്‍വരെ ആയുധ ശേഖരണം നടക്കുന്നെന്ന ആരോപണം ഉയര്‍ന്നെങ്കിലും  ഇതു സംബന്ധിച്ച് അന്വേഷണം ഉണ്ടായില്ല. ഇത്തരത്തില്‍ ഒളിപ്പിച്ചുവച്ചിരുന്ന ആയുധങ്ങള്‍ നഗരസഭ ജീവനക്കാര്‍ കണ്ടതോടെ ആരോപണം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതപ്പെടുത്താനാണ് പോലീസ് ഒരുങ്ങുന്നത്.

Tags: തിരുവനന്തപുരംsdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രുപീകരിക്കണമെന്ന് എസ്ഡിപിഐ: മന്ത്രി എ.പി അനിൽ കുമാറിന് എസ്ഡിപിഐ നിവേദനം നൽകി

Kerala

മുനമ്പം ഭൂമി വഖഫ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെ ബലത്തില്‍ : രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ശത്രുരാജ്യങ്ങള്‍ക്കും എതിരാളികള്‍ക്കും നെഞ്ചിടിപ്പേറും; ചാവേര്‍ ഡ്രോണ്‍ ദിവ്യാസ്ത്ര എംകെ 3 വിജയകരമായി പരീക്ഷിച്ചു

കാസര്‍ഗോഡ് അച്ഛനും മകളും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍

രാജ്യത്തിനുവേണ്ടി ജീവിക്കണം, രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ത്യാഗത്തിന് തയ്യാറാകണം : അരുണ്‍ കുമാര്‍

കസ്തൂര്‍ ചന്ദ് പാര്‍ക്കില്‍ 200 അടി ഉയരത്തിൽ കൊടിമരം ; ദേശീയ പതാക ഉയർത്തി മോഹന്‍ ഭാഗവത്

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

‘ ഇന്ത്യയെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു ‘ ; ജയ് മുഴക്കി സ്വാതന്ത്ര്യദിന ആശംസകൾ അറിയിച്ച് കെവിൻ പീറ്റേഴ്‌സൺ

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.