Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

2022നെ ജയത്തോടെ വരവേല്‍ക്കാന്‍ മഞ്ഞപ്പട; കേരള ബ്ലാസ്‌റ്റേഴ്‌സ് നാളെ എഫ്‌സി ഗോവയ്‌ക്കെതിരെ

വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌കെസ്, ജോര്‍ഗെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. മുന്നേറ്റ താരം സഹല്‍ അബ്ദുള്‍ സമദും ഇവര്‍ക്കൊപ്പം ചേരുമ്പോള്‍ ഏതു ടീമിനെയും വിറപ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 10:32 pm IST
inFootball

വാസ്‌കോ: പുതുവര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ വിജയം ലക്ഷ്യമിട്ട് മഞ്ഞപ്പട. തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നാളെ കേരള ബ്ലാസ്‌റ്റേഴ്‌സ് ആതിഥേയരായ എഫ്‌സി ഗോവയുമായി മാറ്റുരയ്‌ക്കും. രാത്രി 7.30 നാണ് കിക്കോഫ്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം. 2022 ല്‍ ഐഎസ്എല്ലിലെ ആദ്യ മത്സരമാണിത്. പുതുവര്‍ഷത്തെ ആദ്യ ദിനമായ ഇന്നലെ  മത്സരമുണ്ടായിരുന്നില്ല.  

ഈ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് തോറ്റശേഷം ബ്ലാസ്‌റ്റേഴ്‌സ് തോല്‍വിയറിയാതെ കുതിക്കുകയാണ്.  ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും തോല്‍വി അറിഞ്ഞില്ല.  മൂന്ന് ജയവും നാലു സമനിലയും സ്വന്തമാക്കി.  13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്. ഗോവയെ തോല്‍പ്പിച്ചാല്‍ ബ്ലാസ്‌റ്റേഴസിന് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്താം. 2021 ലെ അവസാന ലീഗ് മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂര്‍  എഫ്‌സിയുമായി സമനില പിടിച്ചു. അതേസമയം, എഫ്‌സി ഗോവ പോയവര്‍ഷത്തെ അവസാന ഐഎസ്എല്‍ മത്സരത്തില്‍ എടികെ മോഹന്‍ ബഗാനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോറ്റു. ഈ സീസണില്‍ ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ ഗോവയ്‌ക്ക് രണ്ട് വിജയം മാത്രമേ നേടാനായുള്ളൂ. നാലു മത്സരങ്ങള്‍ തോറ്റു. രണ്ട് സമനിലയും നേടിയ അവര്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്.  

വിദേശ താരങ്ങളായ അഡ്രിയാന്‍ ലൂണ, അല്‍വാരോ വാസ്‌കെസ്, ജോര്‍ഗെ പെരേര ഡയസ് എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്ത്. മുന്നേറ്റ താരം സഹല്‍ അബ്ദുള്‍ സമദും ഇവര്‍ക്കൊപ്പം ചേരുമ്പോള്‍ ഏതു ടീമിനെയും വിറപ്പിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിയും. അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബ്ലാസ്‌റ്റേഴ്‌സിനെതിരെ എഫ്‌സി ഗോവയ്‌ക്ക് മികച്ച റെക്കോര്‍ഡുണ്ട്. ഐഎസ്എല്ലില്‍ ഈ ടീമുകള്‍ പതിനാല് മത്സരങ്ങളില്‍ ഏറ്റുമുട്ടി. ഒമ്പതിലും ഗോവയാണ് വിജയിച്ചത്. കേരള ബ്ലാസ്‌റ്റേഴ്‌സിന് ജയിക്കാനായത് മൂന്ന് മത്സരങ്ങളില്‍ മാത്രം.  രണ്ട് മത്സരങ്ങള്‍ സമനിലയായി. ഗോവ ഇതുവരെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ 34 ഗോളുകള്‍ നേടി. അതേസമയം, ബ്ലാസ്‌റ്റേഴ്‌സിന് പതിനേഴ് ഗോളുകളേ ഗോവയുടെ വലയിലേക്ക് അടിച്ചുകയറ്റാനായിട്ടൊള്ളൂ.

Tags: keralafootballഗോവകേരള ബ്ലാസ്റ്റേഴ്‌സ്ISL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.