Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ബോക്‌സ് ഓഫീസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം താരയുദ്ധം!; അജിത്തും വിജയും നേര്‍ക്കുനേര്‍; ആര് വാഴും ആരുവീഴുമെന്ന ആകാംഷയില്‍ ആരാധകര്‍

പൊങ്കല്‍ ദിവസം ക്ലാഷ് റിലീസിന് ഒരുങ്ങുന്ന രണ്ടു സിനിമകളും ആരാധകര്‍ക്കും തീയേറ്റുകാര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. അജിത്ത് ഫാന്‍സും വിജയ് ഫാന്‍സും ശക്തമായ മത്സരം നടക്കുന്ന സാഹചര്യം എല്ലാ സിനിമകളിലും കാണാം. എല്ലാ സിനിമകളിലും ആദ്യ ദിവസം റെക്കോര്‍ഡ് കളക്ക്ഷന്‍ സ്വന്തമാക്കുന്ന അജിത്ത് സിനിമകള്‍ക്ക് വിജയുടെ ചിത്രം ഒരു വെല്ലുവിളി കൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 06:28 pm IST
inEntertainment

തമിഴകത്ത് പൊങ്കല്‍ ദിവസം താരങ്ങളുടെ സിനിമകള്‍ റിലീസ് ചെയ്ത് ആഘോഷമാക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ ഈ വര്‍ഷം അതിന് പ്രത്യേകതകള്‍ കൂടുതലാണ്. കാലങ്ങള്‍ക്ക് ശേഷം നടന്‍ അജിത്തിന്റെയും വിജയുടെയും സിനിമകള്‍ ഒരുമിച്ച് ക്ലാഷ് റിലീസിന് ഒരുങ്ങുകയാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്‍ അജിത്തിന്റെ ‘വലിമൈ’ സിനിമയുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് കോടിക്കണക്കിന് ആരാധകര്‍ ട്രെയ്‌ലര്‍ കണ്ടെന്ന റെക്കോര്‍ഡും വലിമൈ സ്വന്തമാക്കി. എന്നാല്‍ പുതുവത്സര സമ്മാനമായിട്ട് ദളപതി ആരാധകര്‍ക്ക് ‘ബീസ്റ്റ്’ സിനിമയുടെ പോസ്റ്ററും പുറത്ത് വിട്ടു. വിജയ്‌യുടെ മാസ് ലുക്കിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്.  

പൊങ്കല്‍ ദിവസം ക്ലാഷ് റിലീസിന് ഒരുങ്ങുന്ന രണ്ടു സിനിമകളും ആരാധകര്‍ക്കും തീയേറ്റുകാര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. അജിത്ത് ഫാന്‍സും വിജയ് ഫാന്‍സും ശക്തമായ മത്സരം നടക്കുന്ന സാഹചര്യം എല്ലാ സിനിമകളിലും കാണാം. എല്ലാ സിനിമകളിലും ആദ്യ ദിവസം റെക്കോര്‍ഡ് കളക്ക്ഷന്‍ സ്വന്തമാക്കുന്ന അജിത്ത് സിനിമകള്‍ക്ക് വിജയുടെ ചിത്രം ഒരു വെല്ലുവിളി കൂടിയാണ്. ഏത് ചിത്രം ബോക്‌സ് ഒഫീസ് റെക്കോര്‍ഡ് തകര്‍കും എന്ന ആശങ്കയിലാണ് ആരാധകരും.  

എച്ച്. വിനോദാണ് വലിമൈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. നടന്‍ അജിത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് വിനോദ്. അതുകൊണ്ട് വലിയ പ്രതീക്ഷകളും സസ്‌പെന്‍സുകളും ആരാധകര്‍ കാത്തിരിക്കുകയാണ്. അജിത്തുമായി കൂട്ടുകെട്ടിലെ വിനോദിന്റെ രണ്ടാമത്തെ സിനിമ കൂടിയാണിത്. നെല്‍സണ്‍ ദിലീപ് കുമാര്‍ വിജയ് കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ആദ്യ സിനിമയാണ് ബീസ്റ്റ്. ആദ്യ രണ്ട് സിനിമകളും വിജയിച്ചതോടെ മൂന്നാമത്തെ സിനിമക്കും പ്രത്യേകതകള്‍ കൂടുതലാണ്. പുതുമയുള്ള ഹ്യൂമര്‍ കോമഡികളോടെ സിനിമകള്‍ സംവിധാനം ചെയ്യുന്ന ഡയറ്ക്ടര്‍ കൂടിയാണ് നെല്‍സണ്‍. വിജയുടെ 65 സിനിമ കൂടിയാണ് ബീസ്റ്റ്.  

ബീസ്റ്റിന്റെ ആദ്യ സിംഗിള്‍സ് പുറത്തുവിടുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നതെങ്കിലും അപ്രതീക്ഷിതമായി പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു. ചിത്രത്തിന്റെ ആദ്യ സിംഗിളും മറ്റ് പ്രമോഷനുകളും ഫെബ്രുവരി അവസാന വാരത്തോടെ പുറത്തുവിടാനാണ് സാധ്യത. ജോര്‍ജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് പൂര്‍ത്തിയാക്കിയത്. വ്യത്യസ്തകള്‍ കൊണ്ട് നിറഞ്ഞ ബീസ്റ്റിന് ആരാധകരുടെ പ്രതീക്ഷകളും കൂടുതലാണ്. മലയാളി താരങ്ങളായ അപര്‍ണാ ദാസും ഷൈന്‍ ടോം ചാക്കോയും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്.

Tags: tamil movieClashഅജിത്ത്actor vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.