Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അട്ടഹാസങ്ങള്‍ക്കും പോര്‍വിളികള്‍ക്കും അകമ്പടി സേവിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇവിടെ മാത്രം

അറിവിന്റെ ആദിയും അന്ത്യവും മാനവരാശിക്കു ഓതിക്കൊടുത്ത ആദിശങ്കരന്റെ നാട്ടില്‍ സര്‍വ്വകലാശാലകള്‍ അജ്ഞതയുടെയും അധികാരത്തിന്റെയും മാപ്പുസാക്ഷികളായി മാറുകയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 12:49 pm IST
inArticle

നാമിന്നു വളരെ നിര്‍ണായകമായ ഒരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത് . മനുഷ്യായുസ്സും ആരോഗ്യവും നമ്മില്‍ നിന്നും വഴുതിപ്പോകുന്നു. സാക്ഷരകേരളം ദുരന്തങ്ങളുടെ മുന്നില്‍ സാക്ഷിയാവുകയാണ്.  

മൂന്നു ലക്ഷം കോടി രൂപയുടെ കടക്കെണിയിലാണ് ഇന്ന് കേരളം. വെളിവില്ലാത്ത വീട്ടുകാരന്‍ തന്റെ കുടുംബത്തെയും കുട്ടികളെയും ഒക്കെ അനാഥമാക്കുന്നതിനു തുല്യമായാണ് കേരളം ഭരിക്കുന്നവര്‍ ഇന്നു കേരളത്തോട് ചെയ്യുന്നത് .  

അറിവിന്റെ ആദിയും  അന്ത്യവും മാനവരാശിക്കു ഓതിക്കൊടുത്ത ആദിശങ്കരന്റെ നാട്ടില്‍ സര്‍വ്വകലാശാലകള്‍  അജ്ഞതയുടെയും അധികാരത്തിന്റെയും മാപ്പുസാക്ഷികളായി മാറുകയാണ്. ആദര്‍ശത്തിനായി,അധികാരം വലിച്ചെറിഞ്ഞ ആരിഫ് മൊഹമ്മദ്ഖാന്‍ എന്ന മഹാ പണ്ഡിതനെ അപമാനിക്കാന്‍, ആയുധം എടുക്കുന്ന മുഖ്യമന്ത്രി, നേതൃത്വം കൊടുക്കുന്ന കേരളം.

കേരളത്തെ ഒരുപിടി മുസ്ലിം തീവ്രവാദികളായ കാപാലികര്‍ക്കു തീറെഴുതി കൊടുക്കാന്‍ വെമ്പല്‍ കൊള്ളുന്ന ഒരു ഭരണകൂടത്തെയും നാമാദ്യമായാണ് കാണുന്നത്. അട്ടഹാസങ്ങള്‍ക്കും പോര്‍വിളികള്‍ക്കും അകമ്പടി സേവിക്കുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇവിടെ മാത്രം.  

2022 നെ കുറിച്ചോര്‍ക്കുമ്പോള്‍ ഇടുക്കിയിലും, തൊടുപുഴയിലും , തൃക്കാക്കരയിലും ,രവിപുരത്തെ ശ്മശാനത്തും ഒക്കെ കാത് പൊട്ടുന്ന , കരളു മുറിയെ , തൊണ്ട പൊട്ടുമാറ് ആയിരക്കണക്കിന് യുവാക്കള്‍ മുഷ്ടി ചുരുട്ടി വിളിച്ച മുദ്രാവാക്യമാണ് എന്റെ മനസ്സില്‍ ഇന്നും വിജ്രംഭിതമായി നില്‍ക്കുന്നതു. സമാരാധ്യനായ ജഠ തോമസിന്റെ ചേതനയറ്റ മുഖത്ത് നോക്കി അവര്‍ വീണ്ടുമുറക്കെ വിളിച്ചു പറഞ്ഞു  

‘ നട്ടെല്ലുള്ളൊരു നേതാവേ  

നെഞ്ചൂക്കുള്ളൊരു നേതാവേ  

നിലപാടുള്ളോരു നേതാവേ  

നിങ്ങള്‍ക്കൊരായിരം അഭിവാദ്യങ്ങള്‍ ‘

കേരളം കാതോര്‍ക്കുന്നത് , ജനങ്ങളുടെ മനസ്സു ദാഹിക്കുന്നതു  ഇവരെയാണ് . നട്ടെല്ലുള്ള , നെഞ്ചൂക്കുള്ള, നിലപാടുള്ള നേതാവിനു വേണ്ടി. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവശത അനുഭവിക്കുന്ന ലക്ഷോപലക്ഷം ജനവിഭാഗങ്ങള്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയുള്ള കേരളം നമുക്ക് നേടണം. ആദി ശങ്കരന്റെ , അയ്യങ്കാളിയുടെയും ശ്രീനാരായണഗുരുവിന്റെയും കേരളം. ചട്ടമ്പി സ്വാമികളുടെയും വൈകുണ്ഠ സ്വാമികളുടെയും തേജസ്സാര്‍ന്ന കേരളം. നവഭാരത സൃഷ്ടിക്കായി  നമുക്കൊരു നവകേരളത്തിനെ വാര്‍ത്തെടുക്കുവാനായി  പ്രതിജ്ഞ ചെയ്യാം 2022 ലെ ആദ്യ ദിനത്തില്‍

എ. ജയകുമാര്‍

Tags: pinarayiArif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഹന്ത കൂടി, ജനവികാരം മറന്നു: തോല്‍വിയുടെ ശില്‍പ്പിയെ തുറന്നു കാട്ടി കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

മേക്കപ്പില്ലാതെ അഭിനയിക്കണം, ജന്മം ചെയ്താൽ മാധവി അതിന് സമ്മതിക്കില്ലായിരുന്നു; അവാർഡ് തള്ളിയപ്പോൾ അവർക്കത് മനസിലായി’

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

അന്യ സ്ത്രീയുടെ പാദം മാത്രമേ നോക്കാവൂ എന്നാണ് പ്രവാചകൻ പറയുന്നത് ; ആത്മീയതിലേക്ക് കൈപിടിച്ച് നടത്തുന്ന മതമാണ് ഇസ്ലാമെന്ന് മാലാ പാർവതി

മെസിയുടെ പേരിൽ തട്ടിപ്പ്; എഡിജിപി പി.വിജയന്റെ നേതൃത്വത്തിൽ അന്വേഷണം, എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി

‘ലജ്ജാകരം’; സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ മനുഷ്യവകാശലംഘനം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

വിസ്മയ മോഹൻലാലിൻറെ തുടക്കം ഒടിടിയിലേക്ക്; സ്ട്രീമിങ് പ്രഖ്യാപിച്ചു

കടലാടും സീമയിലെ”; സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് – ചിത്രം ‘എന്ന വിലൈ’യിലെ ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.