Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴ കോടംതുരുത്തില്‍ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു, പ്രദേശത്ത് ദുരൂഹ മരണങ്ങളും ആത്മഹത്യകളും വർദ്ധിക്കുന്നു

ലഹരിക്കടിമകളായ യുവാക്കള്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികളോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നതും പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 11:16 am IST
in Alappuzha
drugs

drugs

തുറവൂര്‍: കോടംതുരുത്ത് ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറന്‍ മേഖലയില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് കഞ്ചാവ് – മയക്കു മരുന്ന് മാഫിയയുടെ അഴിഞ്ഞാട്ടം രൂക്ഷം. വല്ലേ ത്തോട്,കരുമാഞ്ചേരി,വട്ടക്കാല്‍മുക്ക്  പ്രദേശങ്ങളിലാണ് കഞ്ചാവ് – മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നത്.  യുവാക്കളിലും കുട്ടികളിലും മദ്യത്തിന്റെയും കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ഉപയോഗം കൂടിവരുന്നതായാണ് പരാതി. ഗുണ്ടാ – ക്വട്ടേഷന്‍ സംഘങ്ങളും സജീവമായതോടെ  പകല്‍ സമയങ്ങളില്‍ റോഡിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സഞ്ചരിക്കാന്‍ ഭയമാണ്.  

ലഹരിക്കടിമകളായ യുവാക്കള്‍  യാതൊരു പ്രകോപനവുമില്ലാതെ പ്രദേശവാസികളോട് മോശമായി പെരുമാറുന്നതും ആക്രമിക്കുന്നതും പതിവാണ്. പ്രദേശത്ത്  ദുരൂഹ മരണങ്ങളും ആത്മഹത്യകളും സംഘട്ടനങ്ങളും വര്‍ദ്ധിക്കുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തുകയാണ്. .റോഡിലെ പരസ്യ മയക്കുമരുന്ന് ഉപയോഗത്തെ ചോദ്യം ചെയ്തതിന്റെ മുന്‍ വൈരാഗ്യത്തില്‍  ബ.ജെപി പ്രവര്‍ത്തകനായ   എഴുപുന്ന തെക്ക് പാലയ്‌ക്കത്തറ വീട്ടില്‍ അജേഷിനെ  മൂന്നംഗ സംഘം വടിവാളിന് വെട്ടി പരിക്കേല്‍പ്പിച്ചതാണ് അവസാന സംഭവം.  

കുത്തിയതോട് ജനമൈത്രി പൊലീസ് സ്റ്റേഷന്റെയും കുത്തിയതോട് റേഞ്ച് എക്‌സൈസ് ഓഫീസിന്റെയും പരിധിയില്‍ വരുന്ന കായലോര മേഖലയാണിത്. സാമൂഹിക വിരുദ്ധരുടെ ശല്യത്തിന് ഏറെക്കാലമായി കുപ്രസിദ്ധിയാര്‍ജ്ജിച്ചിട്ടും ഇത് അമര്‍ച്ച ചെയ്യാന്‍ അധികൃതര്‍ക്കായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്

Tags: KodamthuruthDrug Mafiaalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.