Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലതാമസം: ആശങ്കയിലായി പ്രവാസികള്‍, രണ്ടാഴ്ചക്കുള്ളില്‍ നല്‍കേണ്ട തത്ക്കാല്‍ പാസ്‌പോര്‍ട്ടും വൈകുന്നു

ഗള്‍ഫ് നാടുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏജന്‍സികള്‍ വലിയ ഫീസ് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗവും നാട്ടിലെത്തിയാണ് പുതുക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 03:23 pm IST
inKerala

ഉദുമ: പാസ്‌പോര്‍ട്ട് പുതുക്കാന്‍ കാലതാമസം നേരിടുന്നതിനെ തുടര്‍ന്ന് ആശങ്കയിലായി പ്രവാസികള്‍. നേരത്തെ അപേക്ഷിച്ച് രണ്ടാഴ്‌ക്കുള്ളില്‍ രേഖകള്‍ ഹാജരാക്കിയിരുന്നിടത്ത് ഇപ്പോള്‍ ഒരു മാസം കഴിഞ്ഞാണ് അവസരം ലഭിക്കുന്നത്.  

ഒരു മാസത്തെ അവധിക്കാണ് പ്രവാസികളില്‍ പലരും നാട്ടിലെത്തുന്നത്. ഗള്‍ഫ് നാടുകളില്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ഏജന്‍സികള്‍ വലിയ ഫീസ് ഈടാക്കുന്നതിനാല്‍ ഭൂരിഭാഗവും നാട്ടിലെത്തിയാണ് പുതുക്കുന്നത്. സംസ്ഥാനത്ത് പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് 2000 രൂപയില്‍ താഴെയാണ് ഫീസ്. വിദേശത്ത് ഇത് 12000 രൂപക്ക് മുകളിലും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം വിദേശങ്ങളില്‍ ജോലി തേടി പോകുന്നവരുടെ എണ്ണം കൂടുതലാണ്. കൊവിഡ് തീവ്രവ്യാപന സമയത്ത് നാട്ടിലേക്കുള്ള വരവ് നീട്ടിവെച്ച പ്രവാസികളില്‍ പലരും ഇപ്പോള്‍ മടങ്ങി എത്തുന്നുമുണ്ട്.  

രണ്ടാഴ്ചക്കുള്ളില്‍ നല്‍കേണ്ട തത്ക്കാല്‍ പാസ്‌പോര്‍ട്ട് വൈകുന്നതായുള്ള പരാതികളും ഉയരുന്നുണ്ട്. പുതിയ പാസ്‌പോര്‍ട്ടിനും പുതുക്കുന്നതിനും ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷകളില്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതി വൈകിക്കുന്നത് വിദേശരാജ്യങ്ങളിലെ ജോലി ചെയ്യുന്നവര്‍ക്ക് പ്രതിസന്ധിയുണ്ടാക്കുന്നു. നേരത്തെ രണ്ടാഴ്ചക്കുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിച്ചിരുന്നതിനാല്‍ അവധി കഴിഞ്ഞ് കൃത്യസമയത്ത് മടങ്ങാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇക്കുറി മടക്കയാത്രയുടെ സമയത്തും പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിക്കാത്തത് മൂലം പലരുടെയും ജോലിയെ തന്നെ ബാധിക്കുകയാണ്.  

പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചവരും കാത്തിരിപ്പിലാണ്. ലോക്ക്ഡൗണ്‍ ഒഴിവായതിന് ശേഷം സ്വീകരിക്കുന്ന അപേക്ഷകളുടെ എണ്ണം കുറച്ചതാണ് ഇപ്പോഴത്തെ കാലതാമസത്തിന് പിന്നിലെന്ന് പാസ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ പറയുന്നത്.  

Tags: Pravasiഗള്‍ഫ്Passport
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Gulf

ബംഗ്ലാദേശിനും പാകിസ്ഥാനും കനത്ത പ്രഹരമേൽപ്പിച്ച് യുഎഇ : ആയിരക്കണക്കിന് ആളുകളുടെ വിസ റദ്ദാക്കി , ജോലി പോലും വെള്ളത്തിലായി

Gulf

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

Gulf

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.