Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്നു; ഗവര്‍ണര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ദൂരദര്‍ശന്‍ സാമൂഹ്യ പാഠം

ഡിസംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്തത്. ഇത് യു ട്യൂബില്‍ അപ് ലോഡ് ചെയ്‌തെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് പുന:സംപ്രേഷണം ചെയ്തെങ്കിലും എഡിറ്റ് ചെയ്താണ് പ്രക്ഷേപണം ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 12:34 pm IST
inKerala

കോഴിക്കോട്: ഭരണഘടനാ സ്ഥാപനങ്ങള്‍ കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുകയാണെന്ന പരാമര്‍ശവുമായി ദൂരദര്‍ശന്‍. ദൂരദര്‍ശന്റെ സാമൂഹ്യപാഠം പരിപാടിയിലാണ് ഈ ഗുരുതരമായ വിമര്‍ശനം. സംസ്ഥാന സര്‍ക്കാരിന്റെ ചില നടപടികള്‍ക്കെതിരെ ഗവര്‍ണര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് ഗവര്‍ണറെ പരോക്ഷമായി വിമര്‍ശിച്ച് ദൂരദര്‍ശന്‍ പരിപാടി പ്രക്ഷേപണം ചെയ്തത്.  

‘സാമൂഹ്യ പാഠം  കേരളം പോയ വര്‍ഷം’ ഫോണ്‍ ഈന്‍  ലൈവ് പ്രോഗ്രാമില്‍ ഇടത് സഹയാത്രികനായ കാലടി സര്‍വ്വകലശാല ചരിത്ര വിഭാഗംറിട്ടയേര്‍ഡ് പ്രൊഫസര്‍ ശിവദാസാണ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഡിസംബര്‍ 30 ന് ഉച്ചക്ക് രണ്ട് മണിക്കാണ് പരിപാടി സംപ്രേഷണം ചെയ്തത്. ഇത് യു ട്യൂബില്‍ അപ് ലോഡ് ചെയ്‌തെങ്കിലും വിവാദമായതോടെ പിന്‍വലിച്ചു. വെള്ളിയാഴ്ച രാവിലെ 10ന് പുന:സംപ്രേഷണം ചെയ്തെങ്കിലും എഡിറ്റ് ചെയ്താണ് പ്രക്ഷേപണം ചെയ്തത്.  

മുതലാളിത്തത്തിനെതിരായ വര്‍ഗ്ഗസമരത്തെ വര്‍ഗീയ കലാപം ആയി ചിത്രികരിയ്‌ക്കാന്‍ 100 വര്‍ഷത്തിന് ശേഷം ചില ശക്തികള്‍ ശ്രമം നടത്തുന്നുവെന്നാണ് 1921 നെ പരിപാടിയില്‍പരാമര്‍ശിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് കൊള്ള വില ഈടാക്കുന്നുവെന്ന് തുടങ്ങിയ വിമര്‍ശനങ്ങളും പരിപാടിയിലുണ്ടായി.

ചരിത്രത്തിലാദ്യമായി ഡിസംബര്‍ 25 ന് 21.45 ന് പ്രധാനമന്ത്രി യുടെ രാഷ്‌ട്രത്തോടുള്ള അഭിസംബോധന ദൂരദര്‍ശന്‍ മലയാളം ടെലികാസ്റ്റ് ചെയ്തില്ല. സ്വകാര്യ ചാനലുകള്‍ അടക്കം അത് തത്സമയം പ്രക്ഷേപണം നടത്തിയിരുന്നു. ദല്‍ഹിയില്‍ നിന്ന് വാര്‍ത്തവിഭാഗം ഇടപെട്ടതിനെ തുടര്‍ന്ന് 22.30 ന് വീണ്ടും ടെലികാസ്റ്റ് ചെയ്യുകയായിരിന്നു.

പ്രസാര്‍ ഭാരതിയുടെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ തുടര്‍ച്ചയായി ഇടത് അനുകൂല രാഷ്‌ട്രീയ പക്ഷപാതം കാണിക്കുന്നുവെന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. തിരുവനന്തപുരം ദൂരദര്‍ശന്‍ കേന്ദ്രത്തിലെ ഉന്നത സ്ഥാനത്തുള്ള ചിലരാണ് സിപിഎം ആശയം ഒളിച്ചു കടത്താന്‍ കൂട്ടുനില്‍ക്കുന്നതെന്നാണ് ആരോപണം’.

Tags: keralaPinarayi Vijayanകേരള സര്‍ക്കാര്‍governorArif Mohammad KhanDoordarshan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

രാമാനന്ദ സാഗറിന്‍റെ മരുമകള്‍ നിഷ ബെന്‍ സാഗര്‍ (ഇടത്ത്) രാമാനന്ദ സാഗറിന്‍റെ രാമായണത്തിലെ രാമനും സീതയുമായി അരുണ്‍ ഗോവിലും ദീപിക് ചിക്ലിയയും (വലത്ത്)
India

“പുതിയ തലമുറ രാമായണം കാണട്ടെ, തനിക്ക് പണം വേണ്ട”…രാമാനന്ദ സാഗറിന്റെ രാമായണം പുനസംപ്രേഷണത്തിന് ദൂരദര്‍ശന്റെ 19.5 ലക്ഷം നിരസിച്ച് മരുമകള്‍

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പത് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം; ആക്രമണം ഗൗരവതരമെന്നും ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.