Saturday, July 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിഎ പാസാകാതെ എംഎയ്‌ക്ക് പ്രവേശനം: വിവാദത്തില്‍ നിന്നും തലയൂരാന്‍ നീക്കവുമായി കാലടി സര്‍വ്വകാശാല, ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളെ പുറത്താക്കി

ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. കോവിഡ് സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിട്ടതിനാലാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന് ഡിസംബര്‍ 31വരെ സമയം ദീര്‍ഘിപ്പിച്ചുനല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2021, 11:04 am IST
in Kerala

കാലടി : ബിഎ പരീക്ഷയ്‌ക്ക് പാസ്സാകാതെ ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നേടിയ എട്ട് വിദ്യാര്‍ത്ഥികളെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കി. പരീക്ഷ പാസാകാത്തവര്‍ക്ക് പ്രവേശനം നല്‍കിയത് വിവാദം ആയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവേശനം റദ്ദാക്കിയത്.  

ബിഎ കോഴ്‌സ് പൂര്‍ത്തിയാക്കി പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എംഎയ്‌ക്ക് താത്കാലികമായി പ്രവേശനം നല്‍കുകയായിരുന്നു. തുടര്‍ന്ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമ്പോള്‍ വിജയിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയാണ് കാലടി സര്‍വ്വകലാശാല ഈ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത്.  

എന്നാല്‍ ചട്ട വിരുദ്ധമായി പ്രവേശം നല്‍കിയത് വിവാദമായതോടെ ഇതിനെതിരെ അന്വേഷണവും നടത്തി. സെപ്തംബറില്‍ ആരംഭിച്ച എം.എ. ക്ലാസുകളില്‍ തോറ്റ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സര്‍വകലാശാല അനുവദിച്ചതാണ് വിവാദമായത്. എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയത് നിയമ വിരുദ്ധമാണെന്ന് അന്വേഷം സംഘവും കണ്ടെത്തിയിട്ടുണ്ട്.  

ചട്ടവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു സര്‍വകലാശാലയുടെ നിലപാട്. കോവിഡ് സാഹചര്യത്തില്‍ പ്രവേശന നടപടികള്‍ക്ക് കാലതാമസം നേരിട്ടതിനാലാണ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്നതിന് ഡിസംബര്‍ 31വരെ സമയം ദീര്‍ഘിപ്പിച്ചുനല്‍കിയത്. പിജി പ്രവേശനത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്ന സമയത്ത് ആറാം സെമസ്റ്റര്‍ ബിരുദ പരീക്ഷകളുടെ ഫലം പ്രഖ്യാപിക്കപ്പെടാത്തതിനാല്‍ ഒന്നു മുതല്‍ അഞ്ച് സെമസ്റ്റര്‍ വരെയുള്ള പരീക്ഷകള്‍ പാസാകുകയും ആറാം സെമസ്റ്റര്‍ ഫലം കാത്തിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും സര്‍വകലാശാല മറുപടി നല്‍കി.

അതേസമയം വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുവന്നാല്‍ കരാര്‍ അധ്യാപക തസ്തികകള്‍ കുറയുകയും കരാര്‍ അധ്യാപകരുടെ ജോലി നഷ്ടപ്പെടുകയും ചെയ്യും. ഇടത് അനുകൂലികളായ അധ്യാപകരുടെ ജോലി സംരക്ഷിക്കുന്നതിനായാണ് ഇത്തരത്തില്‍ ബിഎ പാസാകാത്തവര്‍ക്കും എംഎയ്‌ക്ക് പ്രവേശനം നല്‍കിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടാതെ പ്രവേശനം നേടിയവര്‍ എല്ലാം എസ്എഫ്‌ഐ കാരാണെന്നും ആരോപണമുണ്ട്.  

Tags: AdmissionKaladyകാലടി സംസ്കൃത സര്‍വ്വകലാശാല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

നാഷണല്‍ സ്‌കില്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വനിതകള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ പ്രവേശനം, അപേക്ഷ ജൂണ്‍ 30 വരെ

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Kerala

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

News

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

പുതിയ വാര്‍ത്തകള്‍

സോഷ്യൽ മീഡിയ ലോകത്തെ താരങ്ങള്‍ ഇനി ബിഗ് സ്ക്രീനിൽ! ‘മഹാരാജ ഹോസ്റ്റൽ’ ജൂലൈ 24ന്

എല്‍ നിനോ: അടുത്ത വര്‍ഷം മത്തിയുടെ ലഭ്യത കുറയും- സിഎംഎഫ്ആര്‍ഐ

‘കശ്മീരിലെ എല്ലാ ശ്മശാനങ്ങളിലും പാകിസ്ഥാൻ തീവ്രവാദികൾ ഉണ്ട് ‘ : ഹിസ്ബുൾ കമാൻഡറുടെ പരസ്യമായ കുറ്റസമ്മതം , മുനീർ-ഷഹബാസിന്റെ കുതന്ത്രങ്ങൾ പുറത്ത്

കാസർഗോഡ് കടപ്പുറത്ത് ഒരു മാസത്തിലേറെ പഴക്കമുള്ള തലയില്ലാത്ത മൃതദേഹം കരയ്‌ക്കടിഞ്ഞു

കമ്മീഷണർ അങ്ങയെ പറ്റിച്ചതാണ് സാർ; ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബ ആഭ്യന്തരമന്ത്രിയോട്‌

ഫിഫ ലോകകപ്പ് 2026: ഇംഗ്ലണ്ടും ഹാലന്‍ഡും; ലക്ഷ്യം സെമി

മിഠായി കടലാസില്‍ പൊതിഞ്ഞ് എംഡിഎംഎ; തലശ്ശേരിയില്‍ യുവാവ് പിടിയില്‍

ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗം സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കണം: തുഷാര്‍

തേജസ്വിനി മുതല്‍ സൗഗന്ധിക വരെ; അഞ്ച് പുതിയ വിളയിനങ്ങളുമായി കാര്‍ഷിക സര്‍വകലാശാല

12% ൽ കൂടുതൽ ഈഥൈൽ ആൽക്കഹോൾ ഉള്ള സിറപ്പുകൾ കുറിപ്പില്ലാതെ കിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.