Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

സെഞ്ചൂറിയന്‍ ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിനരികെ ഇന്ത്യ; കളിയില്‍ തിളങ്ങി മുഹമ്മദ് ശമി

മൂന്നാം ദിനത്തില്‍ നാലു റണ്‍സുമായി കീഴടങ്ങാതെ നിന്ന ഷാര്‍ദുല്‍ താക്കുറിനെ വീഴത്തി കഗിസോ റബഡയാണ് ഇന്ത്യയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. തലേദിവസത്തെ സ്‌കോറിനോട് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്ത താക്കുര്‍ റബഡയുടെ പന്തില്‍ മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി. തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കുറിച്ച കെ.എല്‍. രാഹുല്‍ 23 റണ്‍സിന് കീഴടങ്ങി. 34 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത ഋഷഭ്് പന്താണ് ടോപ്പ് സ്‌കോറര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2021, 10:31 pm IST
inCricket

സെഞ്ചൂറിയന്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു ടീം വിജയിക്കുമെന്ന് ഉറപ്പായി. ജയം ആരെ തുണയ്‌ക്കുമെന്ന് ഇന്നറിയാം. 305 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുപിടിക്കുന്ന ദക്ഷിണാഫ്രിക്ക നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സ് എടുത്തു. ജയിക്കാന്‍ അവര്‍ക്ക് ഇനി 211 റണ്‍സ് വേണം. അതേസമയം ഇന്ത്യക്ക് ജയിക്കാന്‍ ആറു വിക്കറ്റും.  

ഒന്നാം ഇന്നിങ്‌സില്‍ 130 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 174 റണ്‍സിന് പുറത്തായതോടെയാണ് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 305 റണ്‍സായത്.  ജയം ലക്ഷ്യമിട്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്ക് ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം (1), കീഗന്‍ പീറ്റേഴ്‌സണ്‍ (17) റാസി വാന്‍ഡെര്‍ ഡുസന്‍ (11), കേശവ് മഹാരാജ് (8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.  ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗാര്‍ 52 റണ്‍സുമായി കീഴടങ്ങാതെ നില്‍ക്കുകയാണ്. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്‌ത്തി.  നേരത്തെ ഒരു വിക്കറ്റിന്  16 റസെന്ന സ്‌കോറിന് ഇന്നിങ്‌സ് പുനരാരംഭിച്ച ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്‌ക്ക് മുന്നില്‍ അനായാസം ബാറ്റ് താഴ്‌ത്തി.  

മൂന്നാം ദിനത്തില്‍ നാലു റണ്‍സുമായി കീഴടങ്ങാതെ നിന്ന ഷാര്‍ദുല്‍ താക്കുറിനെ വീഴത്തി കഗിസോ റബഡയാണ് ഇന്ത്യയുടെ തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടത്. തലേദിവസത്തെ സ്‌കോറിനോട് ആറു റണ്‍സ് കൂട്ടിച്ചേര്‍ത്ത താക്കുര്‍ റബഡയുടെ പന്തില്‍ മുള്‍ഡര്‍ക്ക് ക്യാച്ച് നല്‍കി. തുടര്‍ന്ന് ഓരോ ഇടവേളകളിലും വിക്കറ്റുകള്‍ വീണു. ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറി കുറിച്ച കെ.എല്‍. രാഹുല്‍ 23 റണ്‍സിന് കീഴടങ്ങി. 34 പന്തില്‍ 34 റണ്‍സ് അടിച്ചെടുത്ത ഋഷഭ്് പന്താണ് ടോപ്പ് സ്‌കോറര്‍. ആറു പന്ത് ഋഷഭ് അതിര്‍ത്തികടത്തി. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി 18 റണ്‍സിനും അജിങ്ക്യ രഹാനെ 20 റണ്‍സിനും പുറത്തായി. നാലാം ദിനത്തില്‍ ചായസമയത്തിന് മുമ്പ് ഇന്ത്യ ഓള്‍ ഔട്ടായി.  ദക്ഷിണാഫ്രിക്കയ്‌ക്കായി പേസര്‍മാരായ കഗിസോ റബഡയും മാര്‍ക്കോ യാന്‍സനും നാലു വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. റബഡ 17 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ യാന്‍സന്‍ 13.3 ഓവറില്‍ 55 റണ്‍സ് വഴങ്ങി. മറ്റൊരു പേസറായ ലുങ്കി എന്‍ഗിഡി പത്ത് ഓവറില്‍ 31 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.  

സ്‌കോര്‍ബോര്‍ഡ്: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 327, ദക്ഷിണാഫ്രിക്ക: ഒന്നാം ഇന്നിങ്‌സ് 197, ഇന്ത്യ രണ്ടാം ഇന്നിങ്‌സ്: കെ.എല്‍. രാഹുല്‍ സി എല്‍ഗാര്‍ ബി എന്‍ഗിഡി 23, മായങ്ക് അഗര്‍വാള്‍ സി ഡികോക്ക് ബി യാന്‍സന്‍ 4, ഷാര്‍ദുല്‍ താക്കുര്‍ സി മുള്‍ഡര്‍ ബി റബഡ 10, ചേതേശ്വര്‍ പൂജാര സി ഡികോക്ക് ബി എന്‍ഗിഡി 16, വിരാട് കോഹ്‌ലി സി ഡികോക്ക് ബി യാന്‍സന്‍ 18, അജിങ്ക്യ രഹാനെ സി വാന്‍ഡെര്‍ ഡുസന്‍ ബി യാന്‍സന്‍ 20, ഋഷഭ് പന്ത് സി എന്‍ഗിഡി ബി റബഡ 34, രവിചന്ദ്രന്‍ അശ്വിന്‍ സി പീറ്റേഴ്‌സണ്‍  ബി റബഡ 14, മുഹമ്മദ് ഷമി സി മുള്‍ഡര്‍ ബി റബഡ 1, ജസ്പ്രീത് ബുംറ നോട്ടൗട്ട് 7, മഹുമ്മദ് സിറാജ് ബി യാന്‍സന്‍ 0, എക്‌സ്ട്രാസ് 27, ആകെ 174.  

വിക്കറ്റ് വീഴ്ച: 1-12, 2-34, 3-54, 4-79, 5-109, 6-111, 7-146, 8-166, 9-169, 10-174.

ബൗളിങ്: കഗിസോ റബഡ 17-4-42-4, ലുങ്കി എന്‍ഗിഡി 10-2-31-2, മാര്‍ക്കോ യാന്‍സന്‍ 13.3-4-55-4, വിയാന്‍ മുള്‍ഡര്‍ 10-4-25-0.

Tags: cricketടെസ്റ്റ്india
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Athletics

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

India

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.