Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ആദിത്യ താക്കറേയെ ‘മ്യാവൂ’…..വിളിയുമായി എതിരേറ്റ് കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ

മഹാരാഷ്‌ട്ര മുഖ്യമന്ത്രി ആദിത്യ താക്കറേ നിയമസഭാമന്ദിരത്തിന് മുന്നില്‍വെച്ച് പൂച്ചയെ വിളിക്കും മട്ടില്‍ "മ്യാവൂ..."എന്ന് വിളിച്ച് കളിയാക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ. കഴിഞ്ഞയാഴ്ച നടന്ന ഈ സംഭവം ഇപ്പോള്‍ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ പുതിയ വിവാദത്തിന് വഴി മരുന്നിട്ടിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 06:15 pm IST
inIndia

മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി ആദിത്യ താക്കറേ നിയമസഭാമന്ദിരത്തിന് മുന്നില്‍വെച്ച് പൂച്ചയെ വിളിക്കും മട്ടില്‍ “മ്യാവൂ…”എന്ന് വിളിച്ച് കളിയാക്കി കേന്ദ്രമന്ത്രി നാരായണ്‍ റാണെയുടെ മകന്‍ നിതേഷ് റാണെ. കഴിഞ്ഞയാഴ്ച നടന്ന ഈ സംഭവം ഇപ്പോള്‍ മഹാരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ പുതിയ വിവാദത്തിന് വഴി മരുന്നിട്ടിരിക്കുകയാണ്.

ആദിത്യ താക്കറെയെ പരിഹസിച്ച നിതേഷ് റാണെ മാപ്പ് പറയണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ശിവസേന നേതാക്കള്‍. ഇതേക്കുറിച്ച് വിശദീകരണം ചോദിച്ച പത്രക്കാരോട് നിതേഷ് റാണെയുടെ മറുപടി ഇതായിരുന്നു: ‘ഞാന്‍ ഇനിയും ഇത് തന്നെ ചെയ്യും. എല്ലായ്‌പോഴും ഞാന്‍ ഇത് തന്നെ ചെയ്യും.’.

‘മാന്യനായതുകൊണ്ട് നിതേഷ് റാണെ മ്യാവൂ ശബ്ദമുണ്ടാക്കി വിളിച്ചെങ്കിലും അതിനെ അവഗണിച്ച് പോവുകയായിരുന്നു ആദിത്യതാക്കറേ. ഈ വിഷയത്തില്‍ നിതേഷ് റാണെ മാപ്പ് പറയണം. അല്ലെങ്കില്‍ സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യണം,’ശിവസേന എംഎല്‍എ സുഹാസ് കാണ്ഡെ സഭയുടെ ചോദ്യോത്തരവേളയില്‍ പ്രശ്നമുയര്‍ത്തി ആവശ്യപ്പെട്ടു. 

അതേ സമയം നിതേഷ് റാണെയെ താക്കീത് ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അേതേ സമയം ഇതിന്റെ പേരില്‍ നിതേഷ് റാണെയെ സഭയില്‍ നിന്നും സസ്‌പെന്റ് ചെയ്യേണ്ടതില്ലെന്ന് ഒരു പഴയ ഉദാഹണം ചൂണ്ടിക്കാട്ടി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘പണ്ട് ശിവസേന നേതാവ് ഭാസ്‌കര്‍ ജാദവ് എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍ സഭയിലേക്ക് വരുമ്പോഴെല്ലാം കൂക്കി വിളിക്കുക പതിവായിരുന്നു. അന്നൊന്നും ശിവസേന നേതാവിനെ സസ്‌പെന്റ് ചെയ്തിട്ടില്ല.’- ബിജെപി നേതാവ് കൂടിയായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

മഹാരാഷ്‌ട്രയില്‍ ശിവസേനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് കേന്ദ്രമന്ത്രി നാരായണ്‍ റാണെയും മകന്‍ നിതേഷ് റാണെയും. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബദ്ധവൈരിയാണ് നാരായണ്‍ റാണെ. 

Tags: നാരായണ്‍ റാണെആദിത്യ താക്കറേനിതേഷ് റാണെമഹാരാഷ്ട്രദേവേന്ദ്ര ഫഡ്‌നാവിസ്Uddhav ThackerayShiv Sena
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.