Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ പോലീസ് ഇടപെടലുകള്‍ ശക്തമാക്കണം; ഭാഷ അറിയാവുന്നവരെ തൊഴിലാളികളുടെ പരാതി കേള്‍ക്കാന്‍ നിയോഗിക്കണം

വിവിധ ജില്ലകളിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ പോലീസ് ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കണം. സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം ദൃഢമാക്കാന്‍ എഡിജിപി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 12:47 pm IST
in Kerala

കൊച്ചി :  ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ പോലീസ് ഇടപെടലുകള്‍ സജീവമാക്കാനൊരുങ്ങി സംസ്ഥാന പോലീസ്. കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഡിജിപി അനില്‍ കാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗവും വിളിച്ചു ചേര്‍ത്തു.  

വിവിധ ജില്ലകളിലുള്ള ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലെ പോലീസ് ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കണം. ഇതിനായി സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും ഡിവൈഎസ്പിമാരും ഇതര സംസ്ഥാന തൊഴിലാളികളുമായുള്ള ബന്ധം ദൃഢമാക്കാന്‍ എഡിജിപി വിജയ് സാക്കറെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞു. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥരെ തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ നിയോഗിക്കണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാക്കറെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.  

അതേസമയം കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തില്‍ പരിക്കേറ്റ പോലീസുദ്യോഗസ്ഥരുടെ ചികിത്സ ചെലവ് ഏറ്റെടുക്കുന്നതായി ഡിജിപി അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ ഉദ്യോഗസ്ഥര്‍ ഇതുവരെ മുടക്കിയ പണം തിരികെ നല്‍കും. അവരുടെ തുടര്‍ ചികിത്സകള്‍ക്ക് ആവശ്യമായ പണം നല്‍കാന്‍ തീരുമാനിച്ചതായും എഡിജിപി അറിയിച്ചു.  

ആക്രമണത്തില്‍ പരിക്കേറ്റ പോലീസുകാര്‍ക്ക് സര്‍ക്കാര്‍ ചികിത്സാ സഹായം ഇതുവരെ നല്‍കിയിട്ടില്ലെന്ന് കേരള പോലീസ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. ഡിസ്ചാര്‍ജ് ആയ പോലീസുകാര്‍ സ്വന്തം പോക്കിറ്റില്‍ നിന്നും പണം നല്‍കിയാണ് ആശുപത്രി വിട്ടത്. ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സാ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും കേരള പോലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്്്്് ഇത് ഏറ്റെടുക്കുന്നതായി ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  

Tags: കേരള പോലീസ്ഡിജിപിഅനില്‍ കാന്ത്Kizhakkambalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തികേന്ദ്രങ്ങളില്‍ ട്വന്റി 20ക്ക് തിരിച്ചടി

കിഴക്കമ്പലത്തെ പി.ആര്‍. ശ്രീജേഷിന്റെ വീട്ടില്‍ അമ്മ ഉഷ മധുരം പങ്കുവയ്ക്കുന്നു, സമീപം അച്ഛന്‍ പി.പി. രവീന്ദ്രന്‍,
ശ്രീജേഷിന്റെ ഭാര്യ അനീഷ്യ, മക്കളായ ശ്രീയാന്‍ഷ്, അനുശ്രീ, സഹോദരന്‍ ശ്രീജിത്ത്‌
Sports

പറാട്ട് വീട് പാരീസായി: പൂത്തിരിയില്‍ പൂത്ത് കിഴക്കമ്പലം

Kerala

കിഴക്കമ്പലത്ത് സിപിഎം-ട്വന്റി 20 പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

കിറ്റെക്സിന്‍റെ തെലുങ്കാനയിലെ ആദ്യ ഫാക്ടറി (ഇടത്ത്) സാബു എം ജേക്കബ് (വലത്ത്)
Business

കേരളം വിട്ടപ്പോള്‍ കിറ്റെക്സിന്റെ രാശി തെളിഞ്ഞു തെലുങ്കാന ഫാക്ടറി 2024 ജനവരിയില്‍ കുഞ്ഞുടുപ്പ് നിര്‍മ്മാണത്തില്‍ ചൈനയെ വെട്ടി ഒന്നാമനാകും കിറ്റെക്സ്

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.