Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഈശ്വര നിയോഗത്തിന് പാത്രീഭൂതയായി ഒരു ചിത്രകാരി; സതി സോമശേഖരന്‍ ഇതുവരെ വരച്ചത് അറുപതോളം ഭഗവത് ചിത്രങ്ങള്‍

പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടിയുടെ പിതാവ് ബാലകൃഷ്ണ പിഷാരടി ക്ഷേത്രത്തിന് വേണ്ടി ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ മാനേജര്‍ കെ. ടി. ഉണ്ണികൃഷ്ണന്‍, ക്ഷേത്രം മാനേജര്‍ പി. എസ്. മുരളീധരന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ആര്‍. സോമശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 09:55 pm IST
in Kottayam
കാരിക്കോട് ശ്രീധര്‍മ്മ ശാസ്താവിന്റെയും ഭഗവതിയുടെയും പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ സിനിമാതാരം രമേഷ് പിഷാരടിയുടെ പിതാവ് ബാലകൃഷ്ണ പിഷാരടി ക്ഷേത്രത്തിന് വേണ്ടി ഏറ്റുവാങ്ങുന്നു- ചിത്രം: സതി സോമശേഖരന്‍

കാരിക്കോട് ശ്രീധര്‍മ്മ ശാസ്താവിന്റെയും ഭഗവതിയുടെയും പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങള്‍ സിനിമാതാരം രമേഷ് പിഷാരടിയുടെ പിതാവ് ബാലകൃഷ്ണ പിഷാരടി ക്ഷേത്രത്തിന് വേണ്ടി ഏറ്റുവാങ്ങുന്നു- ചിത്രം: സതി സോമശേഖരന്‍

പെരുവ: കരിക്കോട് വടക്കേ എളംബ്‌ളാശ്ശേരില്‍ സോമശേഖരന്‍ നായരുടെ ഭാര്യ സതി സോമശേഖരന്‍ കാരിക്കോട്  ഭഗവതി ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് കാണിക്കയായി സമര്‍പ്പിച്ചത് പെന്‍സില്‍ കൊണ്ട് വരച്ച സ്വന്തം കലാസൃഷ്ടികള്‍. കാരിക്കോട് ശ്രീധര്‍മ്മ ശാസ്താവിന്റെയും ഭഗവതിയുടെയും പെന്‍സില്‍ കൊണ്ട് വരച്ച ചിത്രങ്ങളാണ് കാണിക്കയായി തിരുനടയില്‍ സമര്‍പ്പിച്ചത്.

പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടിയുടെ പിതാവ്  ബാലകൃഷ്ണ പിഷാരടി ക്ഷേത്രത്തിന് വേണ്ടി ചിത്രങ്ങള്‍ ഏറ്റുവാങ്ങി. കാരിക്കോട് ശ്രീസരസ്വതി വിദ്യാമന്ദിര്‍ മാനേജര്‍  കെ. ടി. ഉണ്ണികൃഷ്ണന്‍, ക്ഷേത്രം മാനേജര്‍  പി. എസ്. മുരളീധരന്‍, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി. ആര്‍. സോമശേഖരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ചിത്രരചനയോട് ചെറുപ്പം മുതല്‍ താത്പര്യമുണ്ടായിരുന്ന സതി, അടുത്തകാലത്താണ് ഈ രംഗത്തേക്ക് സജീവമായി ഇറങ്ങിയത്. കുടുംബത്തിലെയും സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണ ഈ രംഗത്ത് ചുവടുറപ്പിക്കാന്‍ കൂടുതല്‍ സഹായകരമായി എന്ന് സതി പറയുന്നു. ബാലഗോകുലം ജില്ലാ ഉപാദ്ധ്യക്ഷയാണ്. അറുപതോളം ഭഗവത് ചിത്രങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിക്കഴിഞ്ഞു. അതില്‍ പ്രധാനമാണ് മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

Main Article

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

Editorial

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

World

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

Kerala

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

ഡോ. പാര്‍വതി. യു., ഡോ. മുരളി എസ്., ഡോ. ബിന്‍സി പി.കെ., ഡോ. സതീഷ് കുമാര്‍ കെ., ഡോ. രവിശങ്കര്‍ സി.എന്‍., ജിതിന്‍ ടി. ജോയ്, വിഷ്ണു ആര്‍. നായര്‍

ജീവനുള്ള മത്സ്യങ്ങളുടെ സുരക്ഷിത ഗതാഗതസംവിധാനത്തിന് പേറ്റന്റുമായി സിഫ്റ്റ്

മൂന്ന് ബിജെപി എംഎല്‍എമാരെ പേടി; ബംഗാളിലെപ്പോലെ കേരളത്തിലും എന്‍ഡിഎ വരുമെന്ന് ഭയം: ഗോപകുമാര്‍ എംഎല്‍എ

സുധീര്‍ മിശ്ര (വലത്ത്)

ഇനി പാകിസ്ഥാന് ഉറക്കമില്ലാ നാളുകള്‍….പുതുതലമുറ ബ്രഹ്മോസ് മിസൈല്‍ അഞ്ചെണ്ണം വരെ ഒരു സുഖോയ് യുദ്ധവിമാനത്തില്‍ ഘടിപ്പിക്കാം

കടലില്‍ അപകടത്തില്‍പ്പെട്ടവരെ ലൈഫ് ബോയ്കളുടെ സഹായത്തോടെ കൊച്ചി തീരരക്ഷാ സേന രക്ഷപ്പെടുത്തുന്നു

കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു

തിരുവനന്തപുരം ജില്ലാ ഓട്ടോറിക്ഷ മസ്ദൂര്‍ സംഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ഓട്ടോറിക്ഷ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍. മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു

മിനിമം യാത്രാനിരക്ക് 50 രൂപയാക്കണം; തൊഴിലാളികളെ ഇഎസ്‌ഐയില്‍ ഉള്‍പ്പെടുത്തണം: ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ്

സിനിമാ മേഖലയില്‍ നിര്‍ണായക തീരുമാനങ്ങളുമായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.