Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നിലപാടുകളുടെ നേതാവ്

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിച്ച് മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് സ്വന്തം മതവും പാര്‍ട്ടിയും ഒറ്റപ്പെടുത്തിയപ്പോഴും നിലപാടില്‍ ഒരിഞ്ചുപോലും മാറ്റം വരുത്താതെ നിലകൊള്ളാന്‍ തോമസിന് കഴിഞ്ഞത് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിക്കുമ്പോഴും നിയമസഭാ സാമാജികനെന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്വേച്ഛാധിപത്യത്തിനുമെതിരെ നിയമസഭയ്‌ക്ക് അകത്തും പുറത്തും ഇത്ര വീറോടെ പൊരുതിയ മറ്റൊരാളെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2021, 05:00 am IST
inEditorial

അഴിമതിയുടെയും അവസരവാദത്തിന്റെയും സ്വജനപക്ഷപാതത്തിന്റെയും ചെളിക്കുണ്ടില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കേരള രാഷ്‌ട്രീയത്തിന് വലിയൊരു തിരുത്തായിരുന്നു പി.ടി. തോമസ്. ജീവിതാന്ത്യം വരെ കോണ്‍ഗ്രസ്സ് നേതാവായിരുന്നുവെങ്കിലും ‘കോണ്‍ഗ്രസ്സ് കള്‍ച്ചര്‍’ എന്നു വിശേഷിപ്പിക്കപ്പെടുന്ന രാഷ്‌ട്രീയത്തിലെ തിന്മകളോട് പൊരുത്തപ്പെടാതെ ഒറ്റയാള്‍ പട്ടാളമായി പൊരുതിയ മറ്റൊരു നേതാവിനെ കാണാനാവില്ല. കോണ്‍ഗ്രസ്സ് നേതാക്കളില്‍ ചിലര്‍ക്കുള്ളത് ആദര്‍ശത്തിന്റെ പരിവേഷം മാത്രമാണെന്ന് അവരെ അടുത്തറിഞ്ഞിട്ടുള്ളവര്‍ക്ക് ബോധ്യമാകും. പി.ടി. തോമസ് അക്കൂട്ടത്തില്‍പ്പെടുന്നില്ല. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും ആദര്‍ശത്തിന്റെ സുഗന്ധം പരത്താന്‍ കഴിഞ്ഞ അപൂര്‍വം ചിലരില്‍ ഒരാളായിരുന്നു. രാഷ്‌ട്രീയ നേതാവും ജനപ്രതിനിധിയുമെന്ന നിലയില്‍ ജനപക്ഷത്തുനിന്നുകൊണ്ട് നിലപാടുകള്‍ എടുക്കുകയും, പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നത് ശീലമാക്കിയ നേതാവായിരുന്നു തോമസ്.

പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് പഠിച്ച് മാധവ് ഗാഡ്ഗില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് സ്വന്തം മതവും പാര്‍ട്ടിയും ഒറ്റപ്പെടുത്തിയപ്പോഴും നിലപാടില്‍ ഒരിഞ്ചുപോലും മാറ്റം വരുത്താതെ നിലകൊള്ളാന്‍ തോമസിന് കഴിഞ്ഞത് പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാണ്. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിക്കുമ്പോഴും നിയമസഭാ സാമാജികനെന്ന നിലയില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടിയ വ്യക്തിയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സ്വേച്ഛാധിപത്യത്തിനുമെതിരെ നിയമസഭയ്‌ക്ക് അകത്തും പുറത്തും ഇത്ര വീറോടെ പൊരുതിയ മറ്റൊരാളെ ചൂണ്ടിക്കാട്ടാന്‍ പ്രയാസമാണ്. മതേതരത്വത്തിന്റെ അപ്പോസ്തലന്മാര്‍ ചമയുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ തനിനിറം, തലശ്ശേരി കലാപത്തില്‍ അവര്‍ വഹിച്ച പങ്ക് അടിവരയിട്ട് തുറന്നു കാണിക്കാന്‍ തോമസിന് കഴിഞ്ഞു. സങ്കുചിത താല്‍പര്യമില്ലാതെ നാടിന്റെ നന്മകളോടും സാംസ്‌കാരിക പാരമ്പര്യത്തോടും ചേര്‍ന്നുനിന്ന ഈ നേതാവിന് ഞങ്ങളുടെ ആദരാഞ്ജലി.

Tags: congressപി.ടി. തോമസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

പുതിയ വാര്‍ത്തകള്‍

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പ്രകൃതിയുടെ താളം തോറ്റിയുണര്‍ത്തുമ്പോള്‍

കൊച്ചിയിലെ GST ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കണക്കിൽപ്പെടാത്ത 14 ലക്ഷം രൂപ പിടിച്ചെടുത്തു

മാതള നാരങ്ങയ്‌ക്കും ചില ദോഷ വശങ്ങളുണ്ട്, അറിയാം ഇക്കാര്യങ്ങൾ

കാര്യവട്ടത്ത് ഇന്ത്യ- വിൻഡീസ് പോരാട്ടം: നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.