Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഓമല്ലൂരില്‍ മൂക്ക് പൊത്തി ജനം; കണ്ണ് പൊത്തി ഗ്രാമപഞ്ചായത്ത്

മാലിന്യ നിര്‍മ്മാര്‍ജനത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും അവ ഒന്നും പ്രാവര്‍ത്തികമാക്കാതെ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങള്‍ പോലും മാലിന്യക്കൂമ്പാരം ആക്കുകയാണ് ഭരണസമിതി എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 01:12 pm IST
in Pathanamthitta

ഓമല്ലൂര്‍: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ കാരണം മാര്‍ക്കറ്റ് ജങ്ഷനിലൂടെ മൂക്ക് പൊത്താതെ നടക്കാനാകില്ലെന്ന് നാട്ടുകാരും വ്യാപാരി വ്യവസായികളും ഒരുപോലെ പരാതിപ്പെടുന്നു. മാര്‍ക്കറ്റിനുള്ളില്‍ തന്നെ മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നു. മാലിന്യസംസ്‌ക്കരണ സംവിധാനങ്ങള്‍ ഒന്നും പഞ്ചായത്തില്‍ കാര്യക്ഷമമല്ല. മാലിന്യ നിര്‍മാര്‍ജനത്തിന് പല പദ്ധതികളും തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഒന്നും പൂര്‍ത്തീകരിക്കാന്‍ ഭരണസമിതിക്ക് ആയിട്ടില്ല. 

2012 ജൂണ്‍ ഏഴിന് ആധുനിക അറവുശാലയുടെയും ഖരമാലിന്യ പ്ലാന്റിന്റെയും നിര്‍മാണ ഉദ്ഘാടനം നടത്തിയിരുന്നു. പത്തു വര്‍ഷം പൂര്‍ത്തിയാകുമ്പോഴും അവ പ്രവര്‍ത്തനക്ഷമമാക്കാന്‍ കഴിഞ്ഞിട്ടില്ല. 85 ലക്ഷം രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച മാലിന്യ സംസ്‌കരണ പ്ലാന്റ് കാട് കയറി നശിച്ചു തുടങ്ങി. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ജൈവമാലിന്യ കളക്ഷന്‍ സെന്ററില്‍ നിന്നും അവ ശേഖരിക്കാന്‍ ഉപയോഗിച്ചിരുന്ന ജീപ്പും മറ്റ് അനുബന്ധ ഉപകരണങ്ങളും തുരുമ്പെടുത്തു നശിച്ചു. മാലിന്യ നിര്‍മ്മാര്‍ജനത്തിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സാമ്പത്തിക സഹായം ഉള്‍പ്പെടെ നിരവധി പദ്ധതികള്‍ നിലനില്‍ക്കുമ്പോഴും അവ ഒന്നും പ്രാവര്‍ത്തികമാക്കാതെ പഞ്ചായത്തിലെ പ്രധാന സ്ഥലങ്ങള്‍ പോലും മാലിന്യക്കൂമ്പാരം ആക്കുകയാണ് ഭരണസമിതി എന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.

പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരത്തില്‍ വന്നിട്ട് ഒരു വര്‍ഷം തികയുമ്പോഴും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍  നിര്‍വ്വഹിക്കാന്‍ സാധിച്ചിട്ടില്ല.ഏകോപനം ഇല്ലാത്ത പഞ്ചായത്ത് ഭരണസമിതിയില്‍ ഭരണ ഭക്ഷമായ കോണ്‍ഗ്രസ് പാര്‍ട്ടി രണ്ടു തട്ടിലാണ്.

കഴിഞ്ഞ ഒരു വര്‍ഷം ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല എന്ന് പ്രതിപക്ഷവും കുറ്റപ്പെടുത്തി. എല്ലാവര്‍ഷവും കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പഞ്ചായത്തില്‍  മഴ നിന്നതോടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത്തവണയും കുടിവെള്ളക്ഷാമം രൂക്ഷമായി തുടങ്ങി.കുടിവെള്ള ക്ഷാമം പരിഹരിക്കുവാന്‍ പഞ്ചായത്ത് തലത്തില്‍ യാതൊരു ആലോചനയോഗം പോലും നടത്തിയിട്ടില്ല.

വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ കണക്ഷന്‍ 25ശതമാനം സ്ഥലത്ത് മാത്രമേ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ളൂ. പ്രധാനമന്ത്രിയുടെ ജല്‍ ജീവന്‍ പദ്ധതി പഞ്ചായത്തില്‍ അട്ടിമറിക്കപ്പെട്ടു.90ശതമാനം റോഡുകളും പഞ്ചായത്തില്‍  സഞ്ചാരയോഗ്യമല്ലാതായി.

Tags: developmentWasteOmalloor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മിസോറാമിലെ ബൈരബി-സൈരംഗ് റെയില്‍വേ ലൈന്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോള്‍
Varadyam

മുളങ്കാടുകള്‍ മൂളുന്ന വികസന മന്ത്രം

Kerala

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെ ദേവിയെന്നും ശക്തിയെന്നും അന്നപൂർണയെന്നും മാതാവെന്നുമെല്ലാം വിളിക്കുന്നത് ;ഗവർണർ ആനന്ദി ബെൻ പട്ടേലിന് പിന്തുണയുമായി കങ്കണ

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

റിലീസ്സിനു മുന്നേ മുന്നൂറു കോടികളക്ഷനുമായി സൂര്യ ചിത്രം പ്രീ സെയിലിൽ ഞെട്ടിച്ച് വിശ്വനാഥൻ ആന്റ് സൺസ്

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

ഇതിലും ദാരുണമായി കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥിനി സാവരിയയുടെ കാര്യത്തിൽ നിങ്ങളെ കാണാതിരുന്നത് എന്തു കൊണ്ട്? പിസി വിഷ്ണുനാഥിനോട് സന്ദീപ് വാചസ്പതി

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി മോദി 17-ന് നാടിന് സമർപ്പിക്കും

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

വേമ്പനാട്ടു കായലിലെ മണല്‍വാരല്‍ കക്കാ സമ്പത്തിനെ നശിപ്പിക്കും; ഏറ്റവും ദോഷം തണ്ണീര്‍മുക്കം ബണ്ടിനു വടക്കുഭാഗത്തെ മണലെടുപ്പ്

12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കും ; സ്വത്തുക്കൾ കണ്ടുകെട്ടും ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.