Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവും ഹിന്ദുത്വയും ഒന്നുതന്നെ; തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ഭയ്യാജി ജോഷി

ഹിന്ദുവും ഹിന്ദുത്വയും ഒന്നുതന്നെയാണെന്നും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 01:51 pm IST
inIndia

ന്യൂദല്‍ഹി: ഹിന്ദുവും ഹിന്ദുത്വയും ഒന്നുതന്നെയാണെന്നും ഇത് സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആര്‍എസ്എസ് മുന്‍ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു.  

ഹിന്ദുവും ഹിന്ദുത്വയും രണ്ട് വ്യത്യസ്തമായ ആശയങ്ങളല്ലെന്നും അഖില്‍ ഭാരതീയ കാര്യകാരി മണ്ഡല്‍ അംഗം കൂടിയായ ഭയ്യാജി ജോഷി പറഞ്ഞു. ദല്‍ഹിയില്‍ ഒരു സാംസ്‌കാരിക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഭയ്യാജി ജോഷി. ഈ രണ്ട് പദങ്ങളും ഒന്നുതന്നെ. ഈ വാക്കുകളെച്ചൊല്ലി അനാവശ്യവിവാദങ്ങള്‍  ഉണ്ടാക്കുന്നത് തെറ്റിദ്ധാരണസൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.- ഭയ്യാജി ജോഷി പറഞ്ഞു.  

ഒരു വ്യക്തി ഹിന്ദുവാണെങ്കില്‍, ഹിന്ദുത്വ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അയാളുടെ സ്വഭാവഗുണമാണ്. ഞാന്‍ ഒരു ഹിന്ദുവാണെങ്കില്‍ ഹിന്ദുത്വ എന്നത് എന്റെ സ്വഭാവസവിശേഷതകളാണ്. അപ്പോള്‍ ഹിന്ദു എന്നതും ഹിന്ദുത്വ എന്നതും രണ്ട് വ്യത്യസ്തമായ കാര്യങ്ങളല്ല.- ഭയ്യാജി ജോഷി പറഞ്ഞു.  

രാഹുല്‍ഗാന്ധി പറയുന്നത് ഈ രണ്ട് കാര്യങ്ങളും വ്യത്യസ്തമാണെന്നാണ്. എന്നാല്‍ അത് ശരിയല്ല. ഹിന്ദുവിന്റെ സ്വഭാവഗുണങ്ങളാണ് ഹിന്ദുത്വ. ഈ വിഷയം സംബന്ധിച്ച് പലരും തെറ്റിദ്ധാരണകള്‍ പരത്തുകയാണ്. ഇത് സംബന്ധിച്ച് വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ ഈ തെറ്റിദ്ധാരണകളുടെ അടിസ്ഥാനത്തിലാണ് അതിന് അടിത്തറ ഒരുക്കുന്നത്.- ഭയ്യാജി ജോഷി അഭിപ്രായപ്പെട്ടു. രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശും യോഗത്തില്‍ സംബന്ധിച്ചു.  

ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്ന് ഡിസംബര്‍ 18ന് രാഹുല്‍ഹാന്ധി നടത്തിയ പ്രസംഗം വിവാദമായിരുന്നു. ഗംഗയില്‍ ഒറ്റയ്‌ക്ക് കുളിക്കുന്നയാളാണ് ഹിന്ദുത്വവാദിയെങ്കില്‍ കോടികളെ തന്നോടൊപ്പം ചേര്‍ത്തുകൊണ്ടുപോകുന്നയാളാണ് ഹിന്ദുവെന്നും രാഹുല്‍ പ്രസ്താവിച്ചിരുന്നു. 

Tags: hinduആര്‍എസ്എസ്Rahul GandhiHindutvaBhaiyyaji Joshi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

India

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

Kerala

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും മാപ്പ് പറയണം:രാജീവ് ചന്ദ്രശേഖർ

India

ആശയക്കുഴപ്പം വിതച്ച് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്നു: വോട്ട് ചോരി ആരോപണത്തിൽ രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

പുതിയ വാര്‍ത്തകള്‍

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.