Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ഷാന്‍ പോലീസുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു; ഇന്‍ഫോര്‍മര്‍ ആയിരുന്നില്ല’; എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

അടുത്ത കാലത്ത് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നടന്ന വ്യാപക റെയിഡുകള്‍ ഉള്ളില്‍ നിന്നുള്ള ഒറ്റന്റെ ഫലാണെന്ന തോന്നലും ശക്തമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 09:35 am IST
inKerala

തിരുവനന്തപുരം:ആലപ്പുഴയില്‍ കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ എസ് ഷാന്‍ പോലീസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി. മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ പോലീസ് നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിച്ചിരുന്നതായി സമ്മതിച്ചു.

സംഘര്‍ഷത്തിലൊന്നും ഉള്‍പ്പെട്ടില്ലില്ലാത്ത ഷാന്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ പല സംശയങ്ങളും ഉയരുന്നുണ്ട്.  സംഭവം നടന്ന മണ്ണഞ്ചേരി സിപിഎം- എസ്ഡിപിഐ സംഘര്‍ഷ മേഖലയാണ്. പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തുന്ന സിപിഎമ്മിന് തിരിച്ചടി നല്‍കുമെന്ന് എസ്ഡിപിഐ ആലപ്പുഴ മണ്ഡലം കമ്മറ്റി പ്രസ്താവനയും ഇറക്കിയിരുന്നു.

എന്നിട്ടും രാത്രിയില്‍ ഷാന്‍ അക്രമിക്കപ്പെട്ടപ്പോള്‍ തന്നെ പിന്നില്‍ ആര്‍ എസ് എസ് ആണെന്ന് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി പ്രഖ്യാപിച്ചു. നേരം വെളുക്കും മുന്‍പ് ബിജെപി നേതാവിനെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.  ഇത് വ്യക്തമായ  ഗൂഡാലോചനയുടെ ഫലമെന്ന വിലയിരുത്തലിലാണ് അന്വേഷണ ഏജന്‍സികള്‍.

പോലീസുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഷാന്‍, ഇന്‍ഫോര്‍മര്‍ ആയിരുന്നോ എന്ന സംശയം ചില നേതാക്കള്‍ക്ക് ഉണ്ടായിരുന്നതായാണ് സൂചന. അടുത്ത കാലത്ത് എസ്ഡിപിഐ നേതാക്കളുടെ വീടുകളില്‍ നടന്ന വ്യാപക റെയിഡുകള്‍ ഉള്ളില്‍ നിന്നുള്ള ഒറ്റന്റെ ഫലാണെന്ന തോന്നലും ശക്തമായി. ഈ സാഹചര്യത്തിലാണ് ഷാന്‍ പോലീസ് ഇന്‍ഫോര്‍മര്‍ ആയിരുന്നു എന്ന വാര്‍ത്ത നിഷേധിച്ച് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് മൗലവി രംഗത്തു വന്നത്.

Tags: bjpsdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

India

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

India

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.