Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീവ്രവാദികള്‍ മാളുകള്‍ രഹസ്യ കേന്ദ്രമാക്കുന്നു; പ്രതിസന്ധി ഘട്ടങ്ങളില്‍ സംഘടിച്ച് ആള്‍ക്കൂട്ടമാകുന്നു; റിപ്പോര്‍ട്ട്

കേരളത്തില്‍ ഏതു സമയത്തും കലാപമുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് തീവ്രവാദ സംഘങ്ങള്‍ നടത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, തുടങ്ങിയ ജില്ലകളില്‍ നിന്നെത്തിയ നിരവധി പോപ്പുലര്‍ ഫ്രണ്ടുകാരാണ് മാളുകളിലും അനുബന്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 08:06 am IST
inKerala

കൊച്ചി: സംസ്ഥാനത്ത് മാളുകളും വഴിയോര വ്യാപാര സ്ഥാപനങ്ങളും പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ രഹസ്യ കേന്ദ്രമാക്കുന്നു. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാനിനെ അജ്ഞാതര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ കളമശ്ശേരിയിലും ആലുവയിലും അര്‍ധരാത്രി നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തത് പ്രമുഖ മാളുകളിലെ ജീവനക്കാരും വഴിയോരക്കച്ചവടക്കാരുമാണ്. ചില ബേക്കറികളിലും ഫ്രൂട്ട്‌സ് ഷോപ്പുകളിലും ജോലി ചെയ്തിരുന്നവരും അത്തര്‍ വില്‍പ്പനക്കാര്‍ ഉള്‍പ്പെടെ വഴിയോരക്കച്ചവടത്തിന്റെ പേരില്‍ നഗരം കേന്ദ്രമാക്കിയവരും പ്രകടനത്തിനെത്തിയിരുന്നു.  

കേരളത്തിന്റെ പല ഭാഗങ്ങളിലും നടന്ന പ്രകടനങ്ങളില്‍ പങ്കെടുക്കാനെത്തിയത് അതാതിടങ്ങളിലെ ആളുകളായിരുന്നില്ല. മാളുകള്‍ മുസ്ലിം തീവ്രവാദ സംഘടനയുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതായി നേരത്തേയും ആരോപണമുയര്‍ന്നിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായവര്‍ പലരും തട്ടുകട ജോലികളില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. മാളുകളില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ കൂട്ടത്തോടെ പോപ്പുലര്‍ ഫ്രണ്ട് പ്രകടനത്തിനെത്തിയത് അതീവ ഗൗരവമായാണ് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. ഷോപ്പിങ് കോംപ്ലക്‌സുകള്‍, മൊബൈല്‍ സര്‍വീസ് സെന്ററുകള്‍, പച്ചക്കറി-പഴം മാര്‍ക്കറ്റുകള്‍, ഫ്രഷ്-ഫിഷ് ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം നടക്കുന്നതായി രഹസ്യാനേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. സിഎഎ, എന്‍ആര്‍സി വിരുദ്ധ സമരങ്ങളിലും കൂട്ടമായി ഇവരെത്തിയിരുന്നു.  

കേരളത്തില്‍ ഏതു സമയത്തും കലാപമുണ്ടാക്കാനുള്ള തയ്യാറെടുപ്പാണ് തീവ്രവാദ സംഘങ്ങള്‍ നടത്തുന്നത്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കൊല്ലം, പത്തനംതിട്ട, തുടങ്ങിയ ജില്ലകളില്‍ നിന്നെത്തിയ നിരവധി പോപ്പുലര്‍ ഫ്രണ്ടുകാരാണ് മാളുകളിലും അനുബന്ധ ജോലികളിലും ഏര്‍പ്പെട്ടിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളെപ്പോലും വെല്ലുവിളിക്കാനും ഭീഷണിപ്പെടുത്താനും ഇക്കൂട്ടര്‍ തയ്യാറാകുന്നു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ ഇ ഡി നടത്തിയ റെയ്ഡ് തടയാന്‍ ശ്രമിച്ചിരുന്നു. മൂവാറ്റുപുഴയ്‌ക്ക് പുറത്തുനിന്നു നിരവധി പ്രവര്‍ത്തകരാണ് എത്തിയത്. ഇന്നലെ കൊച്ചിയിലെ ഇ ഡി ഓഫീസ് കൈയടക്കാനുള്ള നീക്കമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ നടത്തിയത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരേയുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത ഇക്കൂട്ടര്‍ക്ക് സഹായകരമാകുന്നു.

Tags: terrorismറിപ്പോര്‍ട്ട്terrorists
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.