Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ജാപ്പനീസ് ഷോക്ക്; സെമിയില്‍ ഇന്ത്യക്ക് അപ്രതീക്ഷിത തോല്‍വി;ജപ്പാന്റെ ജയം മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക്

മൂന്നാം ക്വാര്‍ട്ടറില്‍ നേരിയ പ്രതീക്ഷ പോലും ഇന്ത്യക്ക് ബാക്കിവയ്‌ക്കാതെ ജപ്പാന്‍ മുന്നോട്ടുയര്‍ന്നു. 35-ാം മിനിറ്റില്‍ നാലാം ഗോള്‍. നാണക്കേടിലേക്ക് വീഴുമെന്ന് ഉറപ്പായ നിമിഷങ്ങളിലൂടെയാണ് ഇന്ത്യ മുന്നോട്ടുപോയത്. 41-ാം മിനിറ്റില്‍ അഞ്ചാം ഗോളും അടുച്ചുകയറ്റി ജപ്പാന്‍ വിജയം ഉറപ്പിച്ചു. അവസാന മിനിറ്റുകളില്‍ ഇന്ത്യ കളി കടുപ്പിച്ചെങ്കിലും വിജയം നേടാനായില്ല. ആശ്വാസമായി 53-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. അവസാന മിനിറ്റില്‍ ഹാര്‍ദിക്കും സ്‌കോര്‍ ചെയ്തതോടെ ഇന്ത്യന്‍ തോല്‍വി വന്‍ നാണക്കേടിലേക്ക് വീണില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 10:56 pm IST
in Hockey

ധാക്ക: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വി. ജപ്പാനോട് മൂന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തോറ്റു. ഗ്രൂപ്പ് ഘട്ടത്തില്‍ ആധിപത്യത്തോടെ സെമിയിലേക്കെത്തിയ ഇന്ത്യക്ക് ഞെട്ടിപ്പിക്കുന്ന തോല്‍വിയാണുണ്ടായത്.  

കളിയുടെ തുടക്കം മുതല്‍ ഇന്ത്യന്‍ താരങ്ങളെ നിലയുറപ്പിക്കാതെ ജപ്പാന്‍ പിടിമുറുക്കി. ആദ്യ മിനിറ്റില്‍ ആദ്യ ഗോള്‍. ഞെട്ടല്‍ മാറുന്നതിന് മുമ്പ് രണ്ടാം മിനിറ്റില്‍ വീണ്ടും ഗോള്‍. ജാപ്പനീസ് താരങ്ങള്‍ ആദ്യ ക്വാര്‍ട്ടറില്‍ പറന്നു കളിക്കുകയായിരുന്നു. രണ്ടാം ക്വാര്‍ട്ടറില്‍ രണ്ടാം മിനിറ്റില്‍ ഇന്ത്യ തിരിച്ചടിച്ച് പ്രതീക്ഷ കാത്തെങ്കിലും ആശ്വാസം അധികം നീണ്ടില്ല. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന മിനിറ്റില്‍ ജപ്പാന്‍ ലീഡ് ഉയര്‍ത്തി. സ്‌കോര്‍- 1:3.  

മൂന്നാം ക്വാര്‍ട്ടറില്‍ നേരിയ പ്രതീക്ഷ പോലും ഇന്ത്യക്ക് ബാക്കിവയ്‌ക്കാതെ ജപ്പാന്‍ മുന്നോട്ടുയര്‍ന്നു. 35-ാം മിനിറ്റില്‍ നാലാം ഗോള്‍. നാണക്കേടിലേക്ക് വീഴുമെന്ന് ഉറപ്പായ നിമിഷങ്ങളിലൂടെയാണ് ഇന്ത്യ മുന്നോട്ടുപോയത്. 41-ാം മിനിറ്റില്‍ അഞ്ചാം ഗോളും അടുച്ചുകയറ്റി ജപ്പാന്‍ വിജയം ഉറപ്പിച്ചു.  അവസാന മിനിറ്റുകളില്‍ ഇന്ത്യ കളി കടുപ്പിച്ചെങ്കിലും വിജയം നേടാനായില്ല. ആശ്വാസമായി 53-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. അവസാന മിനിറ്റില്‍ ഹാര്‍ദിക്കും സ്‌കോര്‍ ചെയ്തതോടെ ഇന്ത്യന്‍ തോല്‍വി വന്‍ നാണക്കേടിലേക്ക് വീണില്ല.  

വിജയത്തോടെ ജപ്പാനിത് മധുര പ്രതികാരമായി. ഗ്രൂപ്പ് ഘട്ടത്തില്‍ ജപ്പാനെതിരെ എതിരില്ലാത്ത ആറ് ഗോളുകളുടെ ജയം നേടിയ ഇന്ത്യക്ക് നിരാശയുടെ ടൂര്‍ണമെന്റ്. ഗ്രൂപ്പല്‍ നിന്ന് ഒന്നാമതായാണ് ഇന്ത്യ സെമിയിലെത്തിയത്. നാലാം സ്ഥാനക്കാരായാണ് ജപ്പാന്‍ മുന്നേറിയത്.  ഫൈനലില്‍ ദക്ഷിണ കൊറിയയാണ് ജപ്പാന്റെ എതിരാളികള്‍.  

Tags: indiaജപ്പാന്‍ഹോക്കിഇന്ത്യന്‍ ഹോക്കി ടീം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.