Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കനത്തനാശം വിതച്ച് റായ് ചുഴലിക്കാറ്റ്; ഫിലിപ്പീന്‍സില്‍ മരണം 375 ആയി, ആയിരത്തോളം പേർക്ക് പരിക്ക്, നിരവധിപേരെ കാണാനില്ല

ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച് റായ് ചുഴലിക്കാറ്റ്.വര്‍ഷത്തില്‍ പല തവണ ചുഴലിക്കാറ്റ് നാശനഷ്ടം വിതക്കുന്ന സ്ഥലാമണ് ഫിലിപ്പീന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:22 pm IST
in World

മനില: ഫിലിപ്പീന്‍സില്‍ കനത്തനാശം വിതച്ച് റായ് ചുഴലിക്കാറ്റ്. 375 ഓളം പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം ആളുകളെ കാണാതായി, നാലരലക്ഷത്തോളം പേര്‍ക്ക് എല്ലാം നഷ്ടമായി. ആയിരത്തോം പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

ഡിസംബര്‍ 10ന് പലാവു ദ്വീപില്‍ ആരംഭിച്ച ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍ എത്തിയപ്പോള്‍ ശക്തിപ്രാപിച്ചു.14ന് ചുഴലിക്കാറ്റാകുകയും, 18ന് അതിശക്തമാക്കുകയും ചെയ്തു. ഫിലിപ്പീന്‍സ് തീരം തൊട്ടതോടെ കാറ്റ് വീണ്ടും ശക്തിപ്രാപിച്ച് വീശി അടിക്കുകയായിരുന്നു. ദിനാഗട്, മിന്‍ഡനാവോ, സിയാര്‍ഗോ എന്നി ദ്വീപുകളില്‍ കനത്ത നാശനഷ്ടം ഉണ്ടായി.

വര്‍ഷത്തില്‍ പല തവണ ചുഴലിക്കാറ്റ് നാശനഷ്ടം വിതക്കുന്ന സ്ഥലമാണ് ഫിലിപ്പീന്‍സ്. എന്നാല്‍ ഇത്തവണ കനത്ത നാശനഷ്ടമാണ് ഫിലിപ്പീൻസ് നേരിടുന്നത്.  ചുഴലിക്കാറ്റുകളിലെ ഏറ്റവും ശക്തമായ കാറ്റാണ് റായ് ചുഴലിക്കാറ്റ്. ഇതിന് മുമ്പ്  ഈ വിഭാഗത്തില്‍പ്പെട്ട ചുഴലിക്കാറ്റ് ഉണ്ടായത് 2014ൽ റമാസുന്‍ ആണ്. പസഫിക്ക് സമുദ്രമേഖലയില്‍പ്പെട്ട ഫിലിപ്പീന്‍സില്‍ ചുഴലിക്കാറ്റുകള്‍ തുടര്‍കഥയാണ്. ജനങ്ങള്‍ക്ക് എല്ലാ വര്‍ഷവും കനത്ത നഷ്ടം ഉണ്ടാകാറുണ്ട്.  

2013ല്‍ ഉണ്ടായ ഹയാന്‍ ചുഴലിക്കാറ്റില്‍ ആറായിരത്തോളം പേര്‍ മരിച്ചു. 20 ഓളം ചുഴലിക്കാറ്റുകള്‍ ഒരു വര്‍ഷം ഫിലിപ്പീന്‍സില്‍ വീശി അടിക്കുന്നത്.

Tags: deathഫിലിപ്പൈന്‍സ്Cyclonടോള്‍റായ് ചുഴലിക്കാറ്റ്.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

India

ത്രിപുര ഡിജിപി അനുരാഗ് ധന്‍കറിന്‌റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

Kerala

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

വയനാട്ടിലെ കള്ളാടിയില്‍ പ്രകൃതിദുരന്തം നാശം വിതച്ച ഭൂമിയില്‍ മൃതദേഹങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ (ഇടത്ത്)

പശുവും ചത്തു മോരിലെ പുളിയും പോയി… കള്ളാടി പ്രകൃതി ദുരന്തത്തിന് 16 ദിവസത്തിന് ശേഷം പ്രിയങ്കഗാന്ധി എത്തുന്നതിന് ട്രോള്‍

ചെനാബ് നദിയിലെ വെള്ളം തുറന്നുവിട്ട് ഇന്ത്യ : പാകിസ്ഥാനിലെ പഞ്ചാബിൽ കടുത്ത വെള്ളപ്പൊക്ക ഭീഷണി , ഞെട്ടി വിറച്ച് മറിയം സർക്കാർ

രാമായണം’ വിശേഷങ്ങൾ പങ്കുവെച്ച് യഷ്;ആഗോള തലത്തിൽ ശ്രീരാമന്റെ കഥ എത്തിക്കുക എന്നതാണ് ലക്ഷ്യം

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിശ്വഹിന്ദുപരിഷത്ത്

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടോടികൾ അരക്ഷിത സമൂഹമല്ല; നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.