Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Business

ഓസ്‌കാറിന് ഇനി ബാലരാമപുരം കൈത്തറി തിളക്കം; ഡോ. സജ്ഞന ജോണിന്റെ ഡോക്യുമെന്റി ചിത്രീകരണം ആരംഭിച്ചു

നിലവില്‍ ഉള്ള നെയ്‌ത്ത് ശൈലി മാറ്റി, ലോക പ്രശസ്ത രീതിയിലേക്ക് എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ നെയ്‌ത്തിലൂടെ നിര്‍മ്മിക്കാം, അതിന് എങ്ങനെ ലോക വിപണി ഉണ്ടാക്കാം എന്നതു ഉള്‍പ്പെടെ ഇവര്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സജ്ഞന അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 06:35 pm IST
inBusiness

തിരുവനന്തപുരം:ബാലരാമപുരം കൈത്തറിയെ ലോകപ്രശസ്തിയിലേക്ക് എത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത പ്രശസ്ത ഫാഷന്‍ഡിസൈനറും മൂവി മേക്കറുമായ സജ്ഞന ജോണ്‍ ബാലരാമപുരത്ത് എത്തി കൈത്തറി മേഖലയിലേക്കുള്ള ഡോക്യുമെന്ററി ചിത്രീകരണം ആരംഭിച്ചു.  കൈത്തറി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലേക്ക് എത്താനുള്ള സാഹചര്യവും, അതിന് കേരള രാജ വംശവുമായുള്ള ബന്ധവും, നേരത്തെയുണ്ടായിരുന്ന പ്രൗഡിയും, ഇപ്പോള്‍ ആ ആഡ്യത്വം തിരികെ എത്തിക്കാനുള്ള രൂപരേഖയും ഉള്‍പ്പെടെ ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് തന്റെ ഡോക്യുമെന്ററി ചിത്രീകരണമെന്ന് ഡോ. സജ്ഞന ജോണ്‍ പറഞ്ഞു.  

ഓസ്‌കാറിലേക്ക് പ്രത്യേകമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് അവതരിപ്പിക്കാനും പ്രദര്‍ശിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. ലോകത്ത് വിവിധ സ്ഥലങ്ങളില്‍ ഉള്ളവര്‍ ഓസ്‌കാര്‍ വേദിയില്‍ എത്തുമ്പോള്‍ , അവരുടെ രാജ്യങ്ങളിലും ഇതിന്  വിപണന  സാധ്യത ഉണ്ടാകും.  

കൈത്തറി രംഗം വളരെയേറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ്. ഇത്തരത്തില്‍ മികച്ച രീതിയില്‍ ഉല്‍പ്പന്നം ഉണ്ടാക്കുന്ന നെയ്തുകാര്‍ ഇനിയും ചൂഷണത്തിന് ഇടയാകരുത്. അവര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിച്ച് ഈ സംരംഭം ഇനിയും മികച്ച രീതിയില്‍ തുടരണം എങ്കിലേ. നമ്മുടെ പരമ്പരാഗ ശൈലി ഇനിയും നിലനില്‍ക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.  

നിലവില്‍ ഉള്ള നെയ്‌ത്ത് ശൈലി മാറ്റി, ലോക പ്രശസ്ത രീതിയിലേക്ക് എന്തെല്ലാം ഉല്‍പ്പന്നങ്ങള്‍ നെയ്‌ത്തിലൂടെ നിര്‍മ്മിക്കാം, അതിന്  എങ്ങനെ ലോക വിപണി ഉണ്ടാക്കാം എന്നതു ഉള്‍പ്പെടെ ഇവര്‍ക്ക് മനസിലാക്കി കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും സജ്ഞന അറിയിച്ചു. ഇതിനായി  കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ നല്‍കുന്ന പിന്‍തുണയ്‌ക്കും അവര്‍ നന്ദി പറഞ്ഞു,

50  മുതല്‍ 70 വര്‍ഷങ്ങളായി തലമുറകളായി ഈ കല ചെയ്യുന്നവര്‍ക്ക് വേണ്ട പരിഗണന ഉണ്ടാകണം. നിലവിലുള്ള ബാലരാമപുരം മുണ്ട്, സാരി എന്നിവ വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ ഉപയോഗിക്കുന്നതല്ല. അവരുടെ വസ്ത്ര രീതിക്ക് അനുശ്രിതമായുള്ള മാറ്റങ്ങള്‍ ഇവിടെയുള്ളവരെ പഠിപ്പിച്ച് ലോക വിപണി നേടുകയാണ് ലക്ഷ്യമെന്നും സജ്ഞന പറഞ്ഞു.

കോവിഡ് കാലത്ത് ഉപജീവനം മുട്ടിയ ബാലരാമപുരം കൈത്തറി മേഖലയിലുള്ളവരുടെ പുനരുദ്ധാരണത്തിന് സിസ്സയുമായി ചേര്‍ന്ന് നിരവധി പരിപാടികള്‍ നടത്തിവരുകയാണെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. പുതിയ തലമുറ നെയ്‌ത്തിലേക്ക് വരുന്നതില്‍ വിമുഖത കാട്ടുകയാണ്. അത് മാറ്റിയെടുക്കുയാണ് ലക്ഷ്യം. തിരുവനന്തപുരം വികസനത്തിന്റെ പാതയിലാണ്.  ആ സാധ്യതകള്‍ എല്ലാം ബാലരാമപുരം കൈത്തറിയുടെ വികസനത്തിന് കൂടെ പര്യാപ്തമാക്കുകയാണ് ലക്ഷ്യം. നബാര്‍ഡിന്റെ സഹായത്തോടെ കൂടുതല്‍ മികച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.  

വാര്‍ത്താ സമ്മേളനത്തില്‍ ഹാന്റക്‌സിന്റെ മുന്‍ ജിഎം കെ മുരളി കുമാര്‍, സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍  സി. തുടങ്ങിയവര്‍ പങ്കെടുത്തു. സിസ്സയുടെ നേതൃത്വത്തിലുള്ള ബാലരാമപുരം കൈത്തറി വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഡോ. സജ്ഞന ജോണ്‍ വോളണ്ടറിയായാണ് ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്.

Tags: Handloom
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

India

ഗാന്ധി ജയന്തി ദിവസം ഒരു ഖാദി ഉല്‍പ്പന്നം വാങ്ങാന്‍ ആഹ്വാനം ചെയ്ത് നരേന്ദ്രമോദി,പാരമ്പര്യവും നൂതനാശയങ്ങളും സംയോജിപ്പിച്ചാല്‍ അത്ഭുതകരമായ ഫലങ്ങള്‍

India

തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ദേശീയ കൈത്തറി ദിനാചരണം ഉദ്ഘാടനം ചെയ്തു

India

ദേശീയ കൈത്തറി ദിനം: തിങ്കളാഴ്ച പ്രഗതി മൈതാനത്ത് നടക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രിപങ്കെടുക്കും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.