Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്തതിനാല്‍ ആദ്യഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി

ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്തതിനാലും ഭര്‍ത്താവിന്‍റേതായ കടമകള്‍ നിര്‍വ്വഹിക്കാത്തതിനാലും ആദ്യഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 02:57 pm IST
in India

കൊച്ചി: ഭര്‍ത്താവ് പുനര്‍വിവാഹം ചെയ്തതിനാലും ഭര്‍ത്താവിന്‍റേതായ കടമകള്‍ നിര്‍വ്വഹിക്കാത്തതിനാലും ആദ്യഭാര്യയ്‌ക്ക് വിവാഹമോചനം അനുവദിച്ച് കേരള ഹൈക്കോടതി ഉത്തരവായി.  

ഭാര്യമാര്‍ക്ക് തുല്ല്യ പരിഗണന നല്‍കാത്ത സാഹചര്യത്തിലും മുസ്ലിം സ്ത്രീകള്‍ക്ക് വിവാഹമോചനം നല്‍കാവുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാരണം ഖുറാന്‍ ഭാര്യമാരെ തുല്ല്യനിലയില്‍ പരിഗണിക്കണമെന്ന് നിര്‍ദേശിക്കുന്നു. ഇത് ലംഘിച്ചാല്‍ സ്ത്രീയ്‌ക്ക് വിവാഹമോചനം നല്‍കണം- ഹൈക്കോടതി പറഞ്ഞു.  

തന്നില്‍ നിന്നും വേര്‍പ്പെട്ട് പുനര്‍വിവാഹം ചെയ്ത് ജീവിക്കുന്ന ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് തലശ്ശേരി സ്വദേശിനിയായ മുസ്ലിം യുവതി നല്‍കിയ പരാതിയിലാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. നേരത്തെ തലശ്ശേരി കുടുംബക്കോടതിയില്‍ നല്‍കിയ പരാതി തള്ളപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.  

ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് ഈ വിധി പുറപ്പെടുവിച്ചത്. മുസ്ലിം വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 2(8) (എഫ്) പ്രകാരമാണ് ആദ്യഭാര്യയെ അവഗണിച്ച് ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്താല്‍ സ്ത്രീക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ഹൈക്കോടതി വിധിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ആദ്യഭാര്യയ്‌ക്ക് ഭര്‍ത്താവ് സംരക്ഷണം നല്‍കുന്നില്ലെന്നതും വിവാഹമോചനം അനുവദിക്കുന്നതിനുള്ള കാരണമാണെന്നും കോടതി ചൂണ്ടിക്കാട്ടി.  

2019ല്‍ തന്നെ ഈ മുസ്ലിം യുവതി വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. 2014 മുതല്‍ ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുകയാണ് യുവതി. വര്‍ഷങ്ങളായി അകന്നുകഴിയുന്നുവെന്നതും ആദ്യഭാര്യയ്‌ക്ക് ഭര്‍ത്താവ് മതിയായ പരിഗണന നല്‍കുന്നില്ലെന്നതിന് തെളിവാണെന്നും കോടതി നിരീക്ഷിച്ചു. 2014 മുതല്‍ ഭര്‍ത്താവ് ആദ്യഭാര്യയ്‌ക്കൊപ്പം കഴിയുന്നില്ലെന്നതും വൈവാഹികമായ തന്റെ കടമകള്‍ നിര്‍വ്വഹിക്കുന്നില്ലെന്നതും ഖുറാനെതിരാണ്. ഈ സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് ആദ്യഭാര്യയ്‌ക്ക് വിവാഹമോചനം നല്‍കി ഹൈക്കോടതി ഉത്തരവായി.  

Tags: womenകേരള ഹൈക്കോടതിHighcourtമുസ്ലീംഖുറാന്‍വിവാഹ മോചനംമുസ്ലിം വനിതകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Ernakulam

ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

പായസ വഴിപാട് സമർപ്പിച്ചാൽ ഇതാണ് ഫലം

ഈ മന്ത്രം നിത്യവും ജപിച്ചാൽ രോഗമുക്തിയും , ദേവപ്രീതിയും ; ഭാഗ്യസൂക്തം ചൊല്ലേണ്ടത് ഇങ്ങനെ

ഇന്ത്യന്‍ ഭൂപടത്തില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുടെ ബാക്കി ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന കോഴിക്കഴുത്തെന്ന് വിശേഷിപ്പിക്കുന്ന സിലിഗുരി (ഇടത്ത്) മോദി മണിപ്പൂരില്‍ പ്രസംഗിക്കുന്നു (വലത്ത്)

ഇനി സിലിഗുരി വെട്ടിമുറിക്കാന്‍ ബംഗ്ലാദേശിനു പോലുമാവില്ല, സിലിഗുരിയിലൂടെ പായും ഇനി ബുള്ളറ്റ് ട്രെയിന്‍

കോണ്‍ട്രാക്ടര്‍മാര്‍ക്കും എഞ്ചനീയര്‍മാര്‍ക്കും താക്കീത് നല്‍കി മേയര്‍ വിവി രാജേഷ്; മരാമത്ത് പണികള്‍ കൃത്യമാകണം

എണ്ണയില്ലാത്തതിനാൽ കയറ്റുമതി മുടങ്ങുന്നു ; ബംഗ്ലാദേശിന്റെ തുണി വ്യവസായം പ്രതിസന്ധിയിൽ : അവസരം പ്രയോജനപ്പെടുത്താൻ ഇന്ത്യ : കയറ്റുമതി വർധിക്കും

വന്ദേഭാരതിനെ പുകഴ്‌ത്തി മുഹമ്മദ് ഷാഫി; ‘ഏറ്റവും ആധുനികവും ആഡംബരപൂർണ്ണവുമായ യാത്രാനുഭവമാണ് വന്ദേഭാരത് എക്സ്പ്രസ് നൽകുന്നത്’

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.