Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Career

കേരളത്തില്‍ വിവിധ സ്ഥാപനങ്ങളില്‍ അവസരങ്ങള്‍; വിശദ വിവരങ്ങള്‍ വെബ് സൈറ്റുകളില്‍

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കൊല്ലം, വിവിധ അക്കാഡമിക് തസ്തികകളിലേക്ക് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2021, 02:06 pm IST
inCareer

കേരളത്തിലെ ഇനിപറയുന്ന സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ അതത് സ്ഥാപനത്തിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

  • രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, പൂജപ്പുര, തിരുവനന്തപുരം. വെബ്‌സൈറ്റ്:  www.rgcb.res.in. തസ്തികകള്‍: സയന്റിസ്റ്റ് ഗ്രേഡ്, ഒഴിവ്-1, ടെക്‌നിക്കല്‍ ഓഫീസര്‍-1, ടെക്‌നിക്കല്‍ അസിസ്റ്റന്റ്-1. അപേക്ഷകള്‍ ജനുവരി 10 വരെ സ്വീകരിക്കും. (ഫോണ്‍: 0471-2529400).
  • ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, കോഴിക്കോട്, വെബ്‌സൈറ്റ്:www.iimk.ac.in. തസ്തികകള്‍: ചീഫ് മാനേജര്‍ (എച്ച്ആര്‍), അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), ജൂനിയര്‍ അസിസ്റ്റന്റ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ്, പ്രോജക്ട് മാനേജര്‍, ഹെഡ്- സ്റ്റുഡന്റ്‌സ് അഫയേഴ്‌സ്, കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.
  • കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്. വെബ്‌സൈറ്റ്: www.kannurairport.aero/careers . തസ്തികകള്‍: സീനിയര്‍ മാനേജര്‍-കൊമേഴ്‌സ്യല്‍ മാനേജര്‍, റൂട്ട് ഡവലപ്‌മെന്റ് മാനേജര്‍- ഏവിയേഷന്‍ സെക്യൂരിറ്റി, ഡെപ്യൂട്ടി മാനേജര്‍- കൊമേഴ്‌സ്യല്‍, ജൂനിയര്‍ മാനേജര്‍- എയര്‍സൈഡ് ഓപ്പറേഷന്‍സ്. ഓണ്‍ലൈന്‍ അപേക്ഷ ജനുവരി നാലിനകം.
  • കെ.ആര്‍. നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സസ് ആന്റ് ആര്‍ട്‌സ്, കോട്ടയം, വെബ്‌സൈറ്റ്:www.krnnivsa.com. തസ്തികള്‍- ഡീന്‍-1, അസിസ്റ്റന്റ് പ്രൊഫസര്‍ (സിനിമോട്ടോഗ്രാഫി-1, എഡിറ്റിംഗ്-1, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1) അസോസിയേറ്റ് പ്രൊഫസര്‍ (എഡിറ്റിംഗ്-1, ഓഡിയോഗ്രാഫി-1, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1), പ്രൊഫസര്‍ (ഓഡിയോഗ്രാഫി-1), ഡമോണ്‍സ്‌ട്രേറ്റര്‍ (എഡിറ്റിംഗ്-2, സ്‌ക്രിപ്റ്റ് റൈറ്റിംഗ് ആന്റ് ഡയറക്ഷന്‍-1). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31.
  • കേരള സ്‌റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, തിരുവനന്തപുരം. വെബ്‌സൈറ്റ്: https://ksitil.kerala.gov.in. തസ്തികകള്‍: പ്രോജക്ട് എന്‍ജിനീയര്‍ (എംഇവൈ)-1, അസിസ്റ്റന്റ് എന്‍ജിനീയര്‍ (പ്രോജക്ട്-സിവില്‍-1) എംഇപി-2. അപേക്ഷ ജനുവരി 5 നകം സമര്‍പ്പിക്കണം.
  • ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കൊല്ലം, വിവിധ അക്കാഡമിക് തസ്തികകളിലേക്ക് അപേക്ഷ ഓണ്‍ലൈനായി ഡിസംബര്‍ 30 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
Tags: keralacareer
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

മാസപ്പടി കേസ്: പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.