Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സ്റ്റാര്‍ക്ക് മിസൈല്‍; പിങ്ക് ടെസ്റ്റുകളില്‍ അമ്പത് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളറായി മിച്ചല്‍ സ്റ്റാര്‍ക്ക്

രണ്ട് വിക്കറ്റിന് 17 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസില്‍ തകര്‍ന്നുവീണു. സ്റ്റാര്‍ക്ക് 37 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ അമ്പത് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളറായി. സ്പിന്നര്‍ നാഥന്‍ ലിയോണ്‍ സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി. 58 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 11:18 pm IST
in Cricket

അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനെതിരായ പിങ്ക്് ടെസ്റ്റില്‍ ഓസ്‌ട്രേലിയ വിജയവഴിയില്‍. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസില്‍ ഇംഗ്ലണ്ടിനെ 236 റണ്‍സിന് പുറത്താക്കി 237 റണ്‍സ് ലീഡ് നേടിയ ഓസ്‌ട്രേലിയ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റിന് 45 റണ്‍സ് എടുത്തു. ഇതോടെ അവര്‍ക്ക് 282 റണ്‍സ് ലീഡായി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 473 റണ്‍സാണെടുത്തത്. സ്‌റ്റെമ്പെടുക്കുമ്പോള്‍ മാര്‍ക്കസ് ഹാരിസും (21) മൈക്കിള്‍ നെസറുമാണ് (2) ക്രീസില്‍.  ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് (13) പുറത്തായത്.  

രണ്ട് വിക്കറ്റിന് 17 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പേസില്‍ തകര്‍ന്നുവീണു. സ്റ്റാര്‍ക്ക് 37 റണ്‍സിന് നാലു വിക്കറ്റുകള്‍ വീഴ്‌ത്തി. ഇതോടെ ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റില്‍ അമ്പത് വിക്കറ്റ് വീഴ്‌ത്തുന്ന ആദ്യ ബൗളറായി. സ്പിന്നര്‍ നാഥന്‍ ലിയോണ്‍ സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി. 58 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.  

ഇംഗ്ലീഷ് ബാറ്റിങ്‌നിരയില്‍ ഡേവിഡ് മലാന്‍ (80), ക്യാപ്റ്റന്‍ ജോ റൂട്ട് (62), ബെന്‍സ്‌റ്റോക്‌സ് (34) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 157 പന്തില്‍ പത്ത് ബൗണ്ടറികളുടെ അകമ്പടിയില്‍ 80 റണ്‍സ് നേടിയ മലാനാണ് ടോപ്പ് സ്്‌കോറര്‍. ജോ റൂട്ട് 116 പന്ത് നേരിട്ടാണ് 62 റണ്‍സ് നേടിയത്. ഏഴു ബൗണ്ടറിയടിച്ചു. മൂന്നാം വിക്കറ്റില്‍ മലാനും ജോ റൂട്ടും 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ടിന്റെ വന്‍ സ്‌കോറെന്ന സ്വപ്‌നം പൊലിഞ്ഞു. ബെന്‍സ്‌റ്റോക്‌സ്് 98പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും സഹിതമാണ് 34 റണ്‍സ് എടുത്തത്. ക്രിസ് വോക്‌സ് 40 പന്തില്‍ അഞ്ചു ഫോറുകളുടെ അകമ്പടിയില്‍ 24 റണ്‍സ് എടുത്തു.  

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഓസ്‌ട്രേലിയയ്‌ക്ക്് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ തുടക്കത്തില്‍ നഷ്ടമായി. പതിമൂന്ന് റണ്‍സ് നേടിയ വാര്‍ണര്‍ റണ്‍ഔട്ടാകുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ വാര്‍ണര്‍ 95 റണ്‍സ് നേടിയിരുന്നു.  

സ്‌കോര്‍: ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 473 ഡിക്ലയേര്‍ഡ്, ഒരു വിക്കറ്റിന് 45. ഇംഗ്ലണ്ട് 236.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

Kerala

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.