Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘കേരളത്തിലും ബംഗാളിലും ഐഎസ് തീവ്രവാദികളുടെ സാന്നിധ്യം; 66 ഇന്ത്യന്‍ ഭീകരര്‍ വിദേശങ്ങളില്‍’; ഭാരതം ഭീകര വിരുദ്ധ പോരാട്ടം നടത്തുന്നുവെന്ന് അമേരിക്ക

ഇന്ത്യയില്‍ നിന്നുള്ള 66 ഭീകരര്‍ വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ത്യയില്‍ 34 ഭീകര പ്രവര്‍ത്തന കേസുകളാണ് അന്വേഷിച്ചത്. ഇവയെല്ലാം ഐഎസുമായി ബന്ധപ്പെട്ടവയാണ്. ഈ കേസുകളിലായി 160 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2021, 11:12 pm IST
inWorld

ന്യൂയോര്‍ക്ക്: കേരളത്തിലും ബംഗാളിലും അന്താരാഷ്‌ട്ര ഭീകര സംഘടനയായ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന് യുഎസ് റിപ്പോര്‍ട്ട്. ഭീകര വിരുദ്ധ പോരാട്ടത്തില്‍, ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിക്കുന്ന റിപ്പോര്‍ട്ടില്‍, ലഷ്‌കര്‍ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ എന്നീ ഭീകര സംഘടനകള്‍ക്കെതിരേ ഇന്ത്യ നേട്ടം കൈവരിച്ചതായും സൂചിപ്പിക്കുന്നു. യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ഭീകര വിരുദ്ധ ബ്യൂറോ തയ്യാറാക്കിയ 2020ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍. റിപ്പോര്‍ട്ട്  അമേരിക്ക പുറത്തുവിട്ടു.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 19 മുതല്‍ 26 വരെ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ അല്‍ഖ്വയ്ദ ബന്ധമുള്ള 10 ഭീകരരെ കേരളം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ എന്‍ഐഎക്ക് സാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.

ഇന്ത്യയില്‍ നിന്നുള്ള 66 ഭീകരര്‍ വിദേശ രാജ്യങ്ങളിലെ ഇസ്ലാമിക് സ്‌റ്റേറ്റ്‌സില്‍ (ഐഎസ്) പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം സപ്തംബര്‍ വരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇന്ത്യയില്‍ 34 ഭീകര പ്രവര്‍ത്തന കേസുകളാണ് അന്വേഷിച്ചത്. ഇവയെല്ലാം ഐഎസുമായി ബന്ധപ്പെട്ടവയാണ്. ഈ കേസുകളിലായി  160 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, യുഎസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യക്കെതിരേ പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള ഭീകര പ്രവര്‍ത്തനം ശക്തമായി തുടരുകയാണ്. ലഷ്‌കര്‍, ജെയ്‌ഷെ പോലുള്ളവയ്‌ക്കെതിരേ പാകിസ്ഥാന്‍ നടപടിയെടുക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ മസൂദ് അസര്‍, സജീദ് മീര്‍ എന്നിവര്‍ ഇപ്പോഴും പാകിസ്ഥാനില്‍ തന്നെയുണ്ട്. ഭീകര സംഘടനകളെ കണ്ടെത്തുന്നതിലും അവയുടെ പ്രവര്‍ത്തനം തടയുന്നതിലും ഇന്ത്യ കാര്യമായ ശ്രമങ്ങളാണ് നടത്തുന്നത്. ബംഗ്ലാദേശ് അതിര്‍ത്തി വഴിയും ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനമുണ്ട്. കഴിഞ്ഞ വര്‍ഷം ജമാ അത്ത് ഉള്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശിയുടെ രണ്ടാം കമാന്‍ഡര്‍ അബ്ദുള്‍ കരീമിനെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നതും മാവോയിസ്റ്റ്, ഖാലിസ്ഥാന്‍ ഭീകരരുടെ കാര്യവും യുഎസ് റിപ്പോര്‍ട്ടിലുണ്ട്.

Tags: joe bidenISSkeralaറിപ്പോര്‍ട്ട്terroristsയുഎസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.