Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഉപ്പിനങ്ങാടി സ്‌റ്റേഷന്‍ ആക്രമിച്ച മതതീവ്രവാദികള്‍ പള്ളികള്‍ക്കുള്ളില്‍’; മതനേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി; കടുത്ത നടപടികളുമായി കര്‍ണാടക പോലീസ്

അക്രമികളില്‍ ചിലര്‍ പള്ളിയില്‍ ഒളിച്ചിരിക്കുകയാണെന്നും ഇവര്‍ വീണ്ടും പൊതുമുതല്‍ നശിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മാരകായുധങ്ങളും ഇവര്‍ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതായും പോലീസ് പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അക്രമികളെ സംരക്ഷിക്കരുതെന്ന് മതഅധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൃത്യമായ വിവരം ലഭിച്ചാല്‍ പള്ളികള്‍ക്കുള്ളില്‍ കയറി പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2021, 10:18 pm IST
inIndia

മംഗളൂരു: ഉപ്പിനങ്ങാടി പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച മതതീവ്രാദികള്‍ മംഗളൂരു ജില്ലവിട്ട് പുറത്തുപോയിട്ടില്ലെന്ന് കര്‍ണാടക പോലീസ്. ഇവരെ ഉടനെ പിടികൂടും. അക്രമികളില്‍ ചിലര്‍ പള്ളിയില്‍ ഒളിച്ചിരിക്കുകയാണെന്നും ഇവര്‍ വീണ്ടും പൊതുമുതല്‍ നശിപ്പിക്കാനും കലാപങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതി ഇട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി മാരകായുധങ്ങളും ഇവര്‍ പള്ളിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നുള്ള വിവരം ലഭിച്ചതായും പോലീസ് പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ല. അക്രമികളെ സംരക്ഷിക്കരുതെന്ന് മതഅധ്യക്ഷന്‍മാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കൃത്യമായ വിവരം ലഭിച്ചാല്‍ പള്ളികള്‍ക്കുള്ളില്‍ കയറി പരിശോധന നടത്തുമെന്നും പോലീസ് വ്യക്തമാക്കി.  

പിഎഫ്‌ഐ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ദക്ഷിണ കന്നഡയിലെ പുത്തൂര്‍, ബെല്‍ത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളില്‍ മൂന്ന് ദിവസത്തേക്ക് സിആര്‍പിസി സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കലാപക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് പിഎഫ്‌ഐഎസ്ഡിപിഐ പ്രവര്‍ത്തകരെ ഉപ്പിനങ്ങാടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാരകായുധങ്ങളുമായി പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധക്കാര്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍ വനിതാ പിഎസ്‌ഐയും മറ്റ് ജീവനക്കാരും തടയാന്‍ ശ്രമിച്ചെങ്കിലും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇവരെ മര്‍ദ്ദിക്കുകയായിരുന്നു. 

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നുവെന്ന് മനസ്സിലാക്കിയ പോലീസ് ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ശ്രമിച്ചച്ചെങ്കിലും ആംബുലന്‍സില്‍ കൊണ്ടുപോയ മൂര്‍ച്ചയേറിയ ആയുധങ്ങളും സോഡ കുപ്പികളും ഉപയോഗിച്ച് ജനക്കൂട്ടം പോലീസുകാരെ ആക്രമിച്ചു. സംഭവത്തില്‍ ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. ക്രമസമാധാനം ഉറപ്പാക്കാന്‍ പോലീസിന് ബാധ്യതയുണ്ട്. തീവ്രവാദശക്തികളെ അടിച്ചമര്‍ത്തണമെന്ന് കര്‍ണാടക ഡിജിപി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: കര്‍ണാടകpfiIÀ-®m-SI s]m-eokvsdpi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

Kerala

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

India

പോപ്പുലർ ഫ്രണ്ട് ഭീകരർ സലാമും , അബൂബക്കറും അടക്കം 21 പേരെ പുറത്തിറക്കാതെ പൂട്ടാൻ എൻ ഐ എ : യുഎപിഎ ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ ചുമത്തി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.