Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെവ്കോ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചുവിടുന്നു; പിന്‍വാതില്‍ നിയമനത്തിന് നീക്കം

ബിവറേജസ് ഔട്‌ലെറ്റുകളില്‍ ക്യാമറ സ്ഥാപിക്കുകയും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പിരിച്ചു വിടലെന്നാണ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. 2017 മുതലാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചത്. ഏജന്‍സികള്‍ വഴിയായിരുന്നു നിയമനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 11:22 am IST
inKerala

വടശേരിക്കര: സംസ്ഥാനത്തെ ബിവറേജസ് ഔട്‌ലെറ്റുകളിലെ സെക്യൂരിറ്റി ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നു. ഈ മാസം 25 മുതലാണ് നിലവിലെ 630 ഓളം ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കുന്നത്.

ബിവറേജസ് ഔട്‌ലെറ്റുകളില്‍ ക്യാമറ സ്ഥാപിക്കുകയും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് പിരിച്ചു വിടലെന്നാണ് ഏജന്‍സികള്‍ അറിയിച്ചിരിക്കുന്നത്. 2017 മുതലാണ് സെക്യൂരിറ്റി ജീവനക്കാരെ നിയമിച്ചത്. ഏജന്‍സികള്‍ വഴിയായിരുന്നു നിയമനം.

മാസം 15 ദിവസം 24 മണിക്കൂര്‍ തുടരെ ജോലി ചെയ്യണം. തൊഴില്‍ നിയമങ്ങളനുസരിച്ച് 45 ഡ്യൂട്ടി ഉണ്ട്. ഇതിന് 14,000 രൂപ മാത്രമായിരുന്നു  ശമ്പളം നല്‍കിയിരുന്നത്. ഇത് മിനിമം വേതനത്തിന്റെ ലംഘനമായാണ് വിലയിരുത്തപ്പെടുന്നത്. രാത്രി ഡ്യൂട്ടികള്‍ക്ക് നിഷ്‌കര്‍ഷിക്കുന്ന ആനുകൂല്യങ്ങളൊന്നു ലഭ്യമാക്കിയിരുന്നില്ല. ബോണസ് നല്‍കിയിരുന്നില്ല. അവധി വ്യവസ്ഥകളെല്ലാം ലംഘിച്ചു തുടങ്ങി നിരവധി പരാതികളാണ് ജീവനക്കാര്‍ ഉന്നയിക്കുന്നത്.

ഭരണമുന്നണിയില്‍പ്പെടാത്ത ചിലരെ നേരത്തെതന്നെ പിരിച്ചു വിട്ടിരുന്നു. പിരിച്ചുവിട്ടവര്‍ക്ക് മുന്‍കൂട്ടിയുള്ള നോട്ടീസ് നല്‍കിയിരുന്നില്ല, നഷ്ട പരിഹാരവും നല്‍കിയിട്ടില്ല. അതിനുപുറമേയാണ് ഇപ്പോള്‍ കൂട്ട പിരിച്ചുവിടലിന് കളമൊരുങ്ങുന്നത്. എല്ലാവരെയും പിരിച്ചു വിട്ട് ഭരണ മുന്നണി യൂണിയന്റെ അംഗങ്ങളെ നിയമിക്കാനുള്ള കുതന്ത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Tags: ബെവ്‌കോ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജവാന് ആവശ്യമുയരുന്നു; ഉത്പാദനം വര്‍ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

Thrissur

തൃശൂരിൽ മദ്യം കിട്ടാത്തതിന് തോക്ക് ചൂണ്ടി ഭീഷണി; നാലംഗ സംഘം പോലീസ് കസ്റ്റഡിയിൽ, എയർ ഗൺ പിടിച്ചെടുത്തു

Kerala

സംസ്ഥാനത്ത് മദ്യത്തിന് വിലകൂട്ടി; ഇന്നു മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍; 10 മുതല്‍ 20 രൂപ വരെ വില കൂടും

Kerala

തിരുവോണത്തിന് ബെവ്കോ ഔട്ട്ലെറ്റുകള്‍ക്ക് അവധി; ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കും

Kerala

മദ്യം ശരണമാക്കി ഇടതുപക്ഷ സര്‍ക്കാര്‍; വരുന്നൂ മലബാര്‍ ബ്രാന്‍ഡി, ഒപ്പം ജവാന്‍ റമ്മിന്റെ ഉല്‍പാദനം ഇരട്ടിയാക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.