Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലോകത്തിലെ ആരാധിക്കപ്പെടുന്ന വ്യക്തിത്വം; നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്; ബൈഡനേയും പുടിനേയും ഇമ്രാന്‍ഖാനേയും പിന്തള്ളി

2021ലെ, ലോകത്തില്‍ ശക്തരായ വ്യക്തികളില്‍ എട്ടാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി .ലോക നേതാക്കളായ പലരേയും പിന്നിലാക്കയാണ് അദ്ദേഹം സ്ഥാനം കൈവരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 11:03 am IST
in World

ന്യൂദല്‍ഹി: 2021ലെ ലോകത്തില്‍ ശക്തരായ വ്യക്തികളില്‍ എട്ടാം സ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളായ പലരേയും പിന്നിലാക്കയാണ് അദ്ദേഹം സ്ഥാനം  കൈവരിച്ചത്. ലോകത്തില്‍ ഏറ്റവും ശക്തരായ വ്യക്തിത്വങ്ങള്‍ക്കായി നടന്ന സര്‍വ്വേ പ്രകാരമാണ് മോദി എട്ടാം സ്ഥാനത്ത് എത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍, ചൈനീസ് ബിസിനസ്മാന്‍ ആയ ജാക് മാ, മാര്‍പ്പാപ്പ പോപ്പ് ഫ്രാന്‍സിസ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ എന്നിവരെ പിന്നിലാക്കിയാണ് മോദി എട്ടാംസ്ഥാനത്ത് എത്തിയത്.  അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ സര്‍വേയില്‍ ഇക്കൊല്ലവും ഒന്നാംസ്ഥാനം നിലനിര്‍ത്തി. അമേരിക്കന്‍ ബിസിനസ് രാജാവും, മൈക്രോസോഫ്റ്റ് ഉടമയുമായ ബില്‍ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തും, ചൈനീസ് പ്രസിന്റ് ഷി ജിങ്പിങ് മൂന്നാം സ്ഥാനത്തും ഉണ്ട്. തുടര്‍ന്ന് ഫുട്‌ബോള്‍ താരം ക്രിസ്റ്റിയനോ റോണാള്‍ഡോ, ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍, ടെക്് മാന്ത്രികന്‍ എലോണ്‍ മസ്‌ക്, ലെയണല്‍ മെസ്സി, നരേന്ദ്രമോദി, പുട്ടിന്‍, ജാക്ക് മാ, എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ടവര്‍. 12ാംസ്ഥാനത്ത് സ്ഥാനത്ത് സച്ചിന്‍ ടെണ്ടുല്‍ക്കറും, 14ാം സ്ഥാനത്ത് ഷാരുഖ് ഖാനും, 15ാം സ്ഥാനത്ത് അമിതാബ് ബച്ചന്‍, 18ാം സ്ഥാനത്ത് വിരാട് കോഹ്‌ലി എന്നിവരും ഇന്ത്യയില്‍ നിന്ന് ലിസ്‌ററില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സ്ത്രീകളില്‍ മിഷേല്‍ ഒബാമ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഹോളിവുഡ് താരം ആഞ്ചലീന ജോളി രണ്ടാം സ്ഥാനത്തും, എലിസബത്ത് രാജ്ഞി മൂന്നാമതും ഉണ്ട്.ഇന്ത്യയില്‍ നിന്ന് ആദ്യപത്തില്‍ ഉള്‍പ്പെട്ടത് പ്രിയങ്ക ചോപ്ര മാത്രമാണ്. 13ാം സ്ഥനത്ത് ഐശ്വര്യറായി ബച്ചനും ഇന്ത്യയില്‍ നിന്ന് ലിസ്റ്റില്‍ ഉള്‍പ്പെട്ടു.

Tags: modiVladimir Putinബാരക് ഒബാമശക്തരായ വ്യക്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

India

‘ പ്രതിപക്ഷ പാർട്ടികൾ സ്വാർത്ഥ രാഷ്‌ട്രീയം കളിക്കുന്നു’ ; പ്രധാനമന്ത്രി മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞ സുപ്രധാന വിഷയങ്ങൾ

India

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

Kerala

പ്രിയങ്ക ഏറെപ്പറഞ്ഞു, പലതും മറച്ചുവെച്ചു, അമിത് ഷാ മറുപടി നൽകി; നിങ്ങൾ ചെയ്തത് ഞങ്ങൾ ചെയ്യില്ല

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന്‍ അനുകൂലി ടി പുരുഷോത്തമനെ സി പി എം പുറത്താക്കി

പിന്നണിയില്‍ നിന്ന് എല്ലാം ചെയ്തത് കെ സി വേണുഗോപാലെന്ന് വെളളാപ്പളളി,സതീശന്‍ പ്രവര്‍ത്തിച്ചത് മുഴുവന്‍ ടെലിവിഷനില്‍,മതാധിപത്യം അണ് ഇവിടെ ഉളളത്

ഒരു ഉറുമ്പിന് 9,300 രൂപ ! ആനക്കൊമ്പിനെ വെല്ലുന്ന കടത്ത് : ലക്ഷങ്ങൾ മറിയുന്ന ബിസിനസ്

കോഴിക്കോട് ബന്ധുവായ പെണ്‍കുട്ടിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യയില്‍ ദുരൂഹതയേറുന്നു

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

അടുക്കള ഈ ഭാഗത്താണോ , രോഗദുരിതം ഒഴിയില്ല

നിങ്ങൾ ജനിച്ചത് തിങ്കളാഴ്‌ച്ചയാണോ ? എങ്കിൽ ഈ സ്വഭാവം ഉടൻ മാറ്റണം

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.