Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി ആരുടേയും വകയല്ല, പാര്‍ട്ടിക്ക് വിധേയനായി പോയാല്‍ നല്ലത്; സിപിഎം സമ്മേളനങ്ങളില്‍ രാജേന്ദ്രന്‍ പങ്കെടുക്കാതിരുന്നത് സംഘടനാ വിരുദ്ധം

തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് പകരമായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേകം കമ്മിഷനെ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുന്നതായിരിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 10:55 am IST
inKerala

മറയൂര്‍ : സിപിഎം ലോക്കല്‍, ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്തതില്‍ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം. മണി. സിപിഎം ജില്ലാ കമ്മിറ്റിയംഗമായിട്ടും സിപിഎം ലോക്കല്‍, ഏരിയാ സമ്മേളനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ ഒഴിഞ്ഞു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സിപിഎം മറയൂര്‍ ഏരിയാ കമ്മറ്റിയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് വിമര്‍ശനം ഉയര്‍ത്തിയത്.

കുടിക്കുന്നവെള്ളം മോശമാക്കിയതു പോലെയുള്ള പ്രവര്‍ത്തനമാണ് രാജേന്ദ്രന്‍ ചെയ്യുന്നത്. താന്‍ ചെത്തുകാരന്റെയും രാജേന്ദ്രന്‍ തോട്ടംതൊഴിലാളിയുടെയും മകനാണ്. ഇപ്പോള്‍ ഈ സ്ഥാനത്ത് എത്തിച്ചത് സിപിഎം എന്ന മഹാപ്രസ്ഥാനമാണ്. എന്നെ ഒരുതവണ മന്ത്രിയാക്കി, ഇപ്പോള്‍ എംഎല്‍എയും. മന്ത്രിസ്ഥാനത്ത് ഇരുന്ന് നന്നായി പ്രവര്‍ത്തിച്ചവരെല്ലാം മാറിനില്‍ക്കാന്‍ പാര്‍ട്ടി പറഞ്ഞു. പുതിയവര്‍ എത്തി. പാര്‍ട്ടിയോടു കൂറുവേണം. മൂന്നു തവണ എംഎല്‍എ, ഒരു തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച രാജേന്ദ്രന്‍ വീണ്ടും മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് പാര്‍ട്ടിക്ക് വ്യക്തതയുണ്ടായിരുന്നു. അതിനാല്‍ മാറ്റിനിര്‍ത്തി.  

തെരഞ്ഞെടുപ്പില്‍ രാജേന്ദ്രന് പകരമായി നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം അന്വേഷിക്കാന്‍ പ്രത്യേകം കമ്മിഷനെ നിയമിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചശേഷം നടപടി സ്വീകരിക്കുന്നതായിരിക്കും. സ്വന്തം പ്രദേശമായ മൂന്നാര്‍ മേഖലയിലെ ഒരു സമ്മേളനത്തില്‍പ്പോലും പങ്കെടുത്തിട്ടില്ല. ആരുടെയും വകയല്ല ഈ പാര്‍ട്ടി, എം.എം. മണിയുടെതും അല്ല. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഇടയ്‌ക്കിടെ ചില പത്രങ്ങള്‍ക്ക് അയാള്‍ അഭിമുഖംനല്‍കും. 

രാജേന്ദ്രനോട് ഒന്നേ പറയാനുള്ളൂ, നിര്‍ത്തിക്കോളുക, വിട്ടുവീഴ്ചയില്ല. പാര്‍ട്ടിക്ക് വിധേയനായി എല്ലാം അനുസരിച്ച് പോയാല്‍ നല്ലത്. രാഷ്‌ട്രീയബോധം ഉണ്ടായിരുന്നു. ഇപ്പോള്‍ ബോധം തെറ്റിപ്പോയി. 15 വര്‍ഷം എംഎല്‍എ ആയതിനാല്‍ മരിച്ചാലും എം.എല്‍.എ. പെന്‍ഷന്‍ കിട്ടും.

നടപടിയെടുത്താലും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നവര്‍ ഇല്ലേ. പാര്‍ട്ടി സമ്മേളനങ്ങളില്‍ എസ്. രാജേന്ദ്രന്‍ എന്താണ് പങ്കെടുക്കാത്തത് എന്ന് അണികള്‍ ചോദിച്ചുവോ. ചോദിക്കണം.ആര്‍ജവമുള്ള പാര്‍ട്ടിക്കാര്‍ സമ്മേളനത്തില്‍ ഇക്കാര്യം നല്ല രീതിയില്‍ ചര്‍ച്ചനടത്തണം. പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കാതിരുന്നത് സംഘടനാ വിരുദ്ധമാണ്. ഇതില്‍ വിട്ടുവീഴ്ച ചെയ്തു നല്‍കാതെ നടപടി സ്വീകരിക്കണമെന്നും  എം.എം. മണി കൂട്ടിച്ചേര്‍ത്തു.  

Tags: cpmയോഗംപാര്‍ട്ടിഎം.എം. മണിഎസ്. രാജേന്ദ്രന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

News

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

Kerala

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.