Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോത്തന്‍കോട് കൊലപാതകം ഭയപ്പെടുത്തുന്നത്; ‘നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്?’; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്? അക്രമികളെല്ലാം ലഹരിക്ക് അടിമകളായിരിക്കുമല്ലേ? ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം എത്ര വലുതാണ്. എന്നാല്‍ ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് ജോലിയില്ല. ഇതാണ് അവരെ ലഹരിയിലേക്കും അക്രമത്തിലേക്കും വഴിതിരിച്ചുവിടുന്നത്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2021, 09:46 am IST
in Kerala

കൊച്ചി: തിരുവനന്തപുരത്ത് പോത്തന്‍കോട് ഗുണ്ടാപ്പകയെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി കാലുവെട്ടിയെടുത്ത് തെരുവിലെറിഞ്ഞ സംഭവം ഭയപ്പെടുത്തുന്നതാണെന്ന് ഹൈക്കോടതി. സംഭവത്തില്‍ ഹൈക്കോടതി നടുക്കം രേഖപ്പെടുത്തി.  

നമ്മുടെ നാട് ഇതെങ്ങോട്ടാണ് പോകുന്നത്? അക്രമികളെല്ലാം ലഹരിക്ക് അടിമകളായിരിക്കുമല്ലേ? ഇവിടെ ജോലി ചെയ്യുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം എത്ര വലുതാണ്. എന്നാല്‍ ഇവിടത്തെ ചെറുപ്പക്കാര്‍ക്ക് ജോലിയില്ല. ഇതാണ് അവരെ ലഹരിയിലേക്കും അക്രമത്തിലേക്കും വഴിതിരിച്ചുവിടുന്നത്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാക്കാല്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദത്തിനിടെയാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.

പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്കു ഭൂമി പതിച്ചുനല്കുന്നതുമായി ബന്ധപ്പെട്ട ഒരുകൂട്ടം ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് പരാമര്‍ശം. ഈ ആളുകള്‍ക്ക് വീട് നല്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ത്തന്നെ, അവര്‍ക്ക് ഉപജീവന മാര്‍ഗമുണ്ടെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് വാദത്തിനിടെ കോടതി ചോദിച്ചു.

അമ്പതു ലക്ഷത്തിലധികം വരുന്ന ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ ജോലി ചെയ്യുമ്പോള്‍ ഇവിടെയുള്ള യുവാക്കള്‍ക്ക് ജോലിയില്ലെന്നും കോടതി വ്യക്തമാക്കി. തൊഴിലില്ലായ്‌മ യുവതലമുറയെ കുറ്റകൃത്യങ്ങളിലേക്കോ മയക്കുമരുന്നുകളിലേക്കോ തിരിയുന്നതിനു കാരണമായേക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബര്‍ 11ന് പോത്തന്‍കോട്ട് പതിനൊന്നംഗ സംഘമാണു സുധീഷ് എന്നയാളെ വെട്ടിയ ശേഷം, കാല് മുറിച്ചെടുത്ത് റോഡില്‍ ഉപേക്ഷിച്ചത്.

Tags: keralaകൊലപാതകംകേരള ഹൈക്കോടതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

ലോകകപ്പ് കാണണോ? കീശ കീറും

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.